ജീവിതം 2 [കൃഷ്ണ] 244

ഞാൻ വിദ്യാഭ്യാസ ലോൺ എടുത്താണ് അഡ്മിഷൻ എടുത്തത് അച്ഛൻ ഒരു ടാക്സി ഡ്രൈവർ ആയിരുന്നു… വളരെ കഷ്ടപെട്ടാണ് അച്ഛൻ എന്നെ +2 വരെ പഠിപ്പിച്ചതും..അവരുടെ അച്ഛനമ്മമാർ കാശ് തരാം എന്ന് പറഞ്ഞെങ്കിലും ഞാൻ അത് നിരസിച്ചു….
ജോയൽ ഇന്റെ അച്ഛന് ചെന്നൈയിൽ ഒരു ഫ്ലാറ്റ് ഉണ്ടായിരുന്നു അത് കൊണ്ട് ഹോസ്റ്റൽ ജീവിതം അനുഭവിക്കേണ്ടി വന്നില്ല…..

കോളേജിന്റെ ആദ്യ ദിവസം….

എല്ലായിടതേം പോലെ സീനിയർസ് മുമ്പിൽ തന്നെ ഉണ്ട്…ഞങ്ങൾ 3 പേരും ഒരുമിച്ചാണ് പോയത്. കേറിയപ്പോൾ തന്നെ അശ്വിൻ പറഞ്ഞു എന്റെ പൊന്നു മോനെ +1 ആദ്യ ദിവസത്തെ അവസ്ഥ ഇവിടെ നീ ഉണ്ടാക്കല്ലേ പ്ലീസ്…. ഞാൻ അത് കേട്ട് ചിരിച്ചു….

കോളേജ് എൻട്രൻസ് ഇന്റെ തൊട്ടപ്പുറത് ആണ് 2 വീലർ പാർക്കിംഗ്….അവിടിരുന്ന 5-6 പേർ ഞങ്ങളെ അങ്ങോട്ട് വിളിച്ചു ഞങ്ങൾ അങ്ങോട്ട് ചെന്നു…

അവരിൽ ഒരുത്തൻ :- എങ്കട കോളേജിലെ പുതുസാ..

അശ്വിൻ :- ആമ അണ്ണാ..

അയാൾ :- മലയാളി താനാ..

ജോയൽ :- ആമ അണ്ണാ മലയാളി താ ആലപ്പുഴ…

(ബാക്കി സംഭാഷണം മലയാളത്തിൽ തന്നെ എഴുതുന്നു )

അയാൾ :- നീ എന്താടാ ഒന്നും മിണ്ടാതെ.. നിന്റെ വായിൽ എന്തേലും ഒണ്ടോ..

ഞാൻ :- ഇല്ല അണ്ണാ ഞാൻ പറയാൻ വന്നപ്പോഴേക്കും അവർ പറഞ്ഞു അതാണ് മിണ്ടാതിരുന്നേ…

അയാൾ :- എന്നാ നീ ഒരു പാട്ട് പാടിക്കോ.. കൂടെ ഒരു ഡാൻസ് ഉം ആയിക്കോട്ടെ..

ഞാൻ ഉടൻതന്നെ നമ്മടെ കഴിവങ് പ്രദർശിപ്പിച്ചു
“അപ്പടി പോട് പോട് പോട് അപ്പടി പോട് കണ്ണാലെ..
ഇപ്പടി പോട് പോട് പോട് ഇപ്പടി പോട് കയ്യാളെ ”

അയാൾ :- മതി മതി മതി… ഇനിയും നീ ഈ കോളേജിൽ പാട്ടെ പാടണ്ട…

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……???

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. ???

    1. ❤️

  8. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  9. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  10. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  11. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  12. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.