അവൾ കാരണം ആണ് ഒരു സമയം ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ചത്
അത് അവൾ ആണ് ചേട്ടൻ…. രാഗേന്തു.
ഏത് നിന്റെ പഴയ കോളേജ് ഇലെയോ ചേട്ടൻ ഒരു ഞെട്ടലോടെ ചോദിച്ചു.
അതെ അവൾ തന്നെ -ഞാൻ പറഞ്ഞു
നീ എന്തായാലും ഇപ്പോ വലിയ ഉടക് ഒന്നും കാണിക്കണ്ട ഫോട്ടോ എടുക്കാൻ നിന്ന് കൊടുത്തേക്. ബാക്കി നമക് ആലോചിക്കാം തത്കാലം ആരേം വിഷമിപ്പിക്കണ്ട കേട്ടോ-ചേട്ടൻ പറഞ്ഞു
ഞാൻ ശെരിയെന്നു തലയാട്ടി
♊️♊️♊️♊️♊️♊️
അതെ സമയം ഡ്രസിങ് റൂമിൽ
കൃഷ്ണ മോൻ എന്താ എന്നാലും അങ്ങനെ പറഞ്ഞത് -അവരുടെ അച്ഛൻ ചോദിച്ചു
തീരെ പ്രേതീക്ഷിക്കാതെ നടന്ന കല്യാണം അല്ലെ അത് കൊണ്ട് അരിക്കും -അമ്മ മറുപടി കൊടുത്തു
പക്ഷെ രശ്മിയുടെ ശ്രെദ്ധ രാഗേന്ദുവിൽ ആയിരുന്നു….
എന്താ രാഗു നീ ആലോചിക്കുന്നെ എന്തേലും പ്രശ്നം ഉണ്ടോ.. രശ്മി ചോദിച്ചു
ഇല്ല ചേച്ചി ഒന്നും ഇല്ല ചേച്ചിക് തോന്നിയതാ… രാഗേന്തു മറുപടി കൊടുത്തു
നീ എന്നോട് കള്ളം പറയാൻ നോക്കണ്ട രാഗു നിന്റെ മുഖം ചെറുതായി മാറിയാൽ എനിക്ക് അറിയാം…
ഞാൻ എല്ലാം പറയാം ചേച്ചി ഒന്ന് സ്വസ്ഥം ആകട്ടെ.. രാഗു പറഞ്ഞു പിന്നെ അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല. അവർ സാരി മാറി വേഗം മണ്ഡപത്തിൽ ചെന്നു.
♊️♊️♊️♊️♊️♊️
ഉള്ളിൽ കത്തുന്ന അമർഷം ആണെങ്കിലും അവൻ ഒരു ചിരി മുഖത്ത് വരുത്തി കൊണ്ട് ഏറക്കുറെ ഫോട്ടോഗ്രാഫർ മാരുടെ ഇഷ്ടം പോലെ നിന്ന് കൊടുത്തു… അവളും സഹകരിക്കുന്നത് കണ്ടിട്ട് അവൻ ഒന്ന് അമ്പരുന്നു… അവളും എന്റെ അതെ അവസ്ഥയിൽ അരികുമല്ലോ അല്ലെ അവൻ ചിന്തിച്ചു…
അവളുടെ അച്ഛനും അമ്മയും സന്തോഷത്തിൽ ആണെന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് വ്യക്തം… അത് അവനു ചെറിയൊരു ആശ്വാസം നൽകി.
Ithinte first part kaanunn illelo
Bro enthaayi ezhuthi kazhinjo….
Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu
Bro ezhuthi kazhinjo…
???
Next part enn varum bro
Ith vare ezhuthan todangilla bro udane tharan sremikam
അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…
കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️
Partinaayi*
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
Adutha part poratte……???
ഉടനെ തരാൻ ശ്രെമിക്കാം ❤️
❤
???
❤️
??
Bro sangathi polichu
Thanks sarath bro
???
Nice part
❤️
സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️
❤️
ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം
സ്നേഹപൂർവ്വം
കൃഷ്ണ…❣️
കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
ആദ്യത്തെ പാർട്ട് വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച് ചെയ്യുക… അല്ലെങ്കിൽ
https://kadhakal.com/jeevitham-1/
ഈ ലിങ്കിൽ നോക്കുക
Bro അടുത്ത പാർട്ട് വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????
തെ വേറൊരു കൃഷ്ണ..❣️
ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം
?
?
♥️♥️