ഞാൻ അപ്പോഴാണ് സമയം നോക്കിയത്…6:15pm ആയി
ഞാൻ കബോർഡ് നോക്കി ഒരു ക്രീം കളർ ശർവാണി ഉം ചുമന്ന പാന്റ്സും… കണ്ടാൽ തന്നെ മനസിലാകും നല്ല ക്യാഷ് മുടക്കി വാങ്ങിയ ഡ്രസ്സ് ആണെന്ന്…
ഇതൊക്കെ അമ്മ എപ്പോൾ എടുത്തു… ആ തിരിച്ചു വന്ന വഴി എടുത്തു കാണും
ഞാൻ റെഡി ആയി… ചേരുന്ന ഒരു വാച്ചും കെട്ടി… ഒരു ഷൂ ഉം ഇട്ട് താഴേക്കു ചെന്നു…
എല്ലാരും ഉണ്ട് താഴെ..
പൊളിയാണല്ലോ ഏട്ടാ… കണ്ടാൽ ഒരു റോയൽ ലുക്ക് ഉണ്ട്.. കാത്തു പറഞ്ഞു.
സുഗിപ്പിക്കാതെ പോടീ….
ഉണ്ണിയേട്ടനും അങ്ങോട്ടേക് വന്നു… ഏട്ടൻ ഒരു ഡാർക്ക് ബ്ലു കളർ ശർവാണി ആണ് ഇട്ടേക്കുന്നത്..
ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് രേഷ്മിയേട്ട ത്തിയും രാഗേന്ദുവും അങ്ങോട്ട് വന്നത്…
ഏട്ടത്തി ഏട്ടന്റെ അതെ കളർ ആർട്ട് വർക്ക് ഒക്കെ ഉള്ള ഒരു ഗൗൺ ഉം
രാഗേന്തു എന്റെ അതെ കളർ ആർട്ട് വർക്ക് ഉള്ള ഗൗണും ആണ് ഇട്ടേക്കുന്നത്..
എങ്ങനെ ഉണ്ടടാ എന്റെ മോളെ കാണാൻ.. അമ്മ എന്നോട് ചോദിച്ചു… ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു..
എന്റെ ചേച്ചി സൂപ്പർ അല്ലെ… ചേട്ടനും ചേച്ചിയും പെർഫെക്ട് മാച്ച് അല്ലെ അമ്മ….
അതെ അതെ…അമ്മ പറഞ്ഞു
ഞാനും അവളും എന്റെ സെൽട്ടോസിലും
ഏട്ടനും ഏട്ടത്തിയും അവരുടെ ഹെക്ടോറിലും ആണ് പോയത്..
എന്റെ മൊബൈലിൽ ഒരു മെസ്സേജ്
വന്നു… ഞാൻ എടുത്തു നോക്കി
അശ്വിൻ ആണ് :- അളിയാ ഞങ്ങൾ എത്തി നിങ്ങൾ എന്തെ ഇത്..
ദൈവമേ പറഞ്ഞപോലെ അവന്മാർ ഒണ്ടല്ലോ റീസെപ്ഷന് ഏട്ടൻ വിളിച്ചിട്ടൊണ്ട്..
ഇനിയും ഇവന്മാർ ഇവളെ കണ്ടാൽ എന്താവാകുവോ എന്തോ..
(തുടരും )
✡️✡️✡️✡️✡️✡️
കഥ തരാൻ താമസിച്ചു എന്നറിയാം
എഴുതാൻ ഒരു മൂഡ് ഇല്ലാഞ്ഞിട്ടാണ്.. അടുത്ത പാർട്ടിൽ ചിലപ്പോൾ ക്ലൈമാക്സ് ആയിരിക്കും…
സ്നേഹത്തോടെ
കൃഷ്ണ…❣️
Ithinte first part kaanunn illelo
Bro enthaayi ezhuthi kazhinjo….
Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu
Bro ezhuthi kazhinjo…
???
Next part enn varum bro
Ith vare ezhuthan todangilla bro udane tharan sremikam
അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…
കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️
Partinaayi*
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
Adutha part poratte……???
ഉടനെ തരാൻ ശ്രെമിക്കാം ❤️
❤
???
❤️
??
Bro sangathi polichu
Thanks sarath bro
???
Nice part
❤️
സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️
❤️
ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം
സ്നേഹപൂർവ്വം
കൃഷ്ണ…❣️
കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
ആദ്യത്തെ പാർട്ട് വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച് ചെയ്യുക… അല്ലെങ്കിൽ
https://kadhakal.com/jeevitham-1/
ഈ ലിങ്കിൽ നോക്കുക
Bro അടുത്ത പാർട്ട് വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????
തെ വേറൊരു കൃഷ്ണ..❣️
ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം
?
?
♥️♥️