അവൻ താഴേന്നു ചിരിച്ചുകൊണ്ട് എഴുന്നേറ്റു എന്നിട്ട് ഫൈറ്റ്റിംഗ് പൊസിഷനിൽ നിന്നു… ഇവൻ കോളേജ് കിക്ക് ബോക്സിങ് ചാമ്പ്യൻ ആണ്….കൂടാതെ തന്തേടെ കാശിന്റെ അഹങ്കാരവും
എന്റെ ഭാവം ഞാൻ പോലും അറിയാതെ മാറി… അശ്വിൻ ഒരു ഭയത്തോടെ എന്നെ നോക്കി…
അവൻ എന്നെ തല്ലാനായി ഒരു കൈകൊണ്ട് ഡിഫെൻഡ് ചെയ്തു പഞ്ച് ചെയ്തു…
ഞാൻ വളരെ നിസ്സാരമായി ഒഴിഞ്ഞു മാറി
അവൻ കൂടുതൽ സ്പീഡിൽ ഓരോ പഞ്ചും എനിക്ക് നേരെ തന്നുകൊണ്ട് ഇരുന്നു…
ഞാൻ എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.. അവസാനം അവൻ ക്ഷീണിച്ചു എന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു
“Play time is over boy now its payback time”
ഞാൻ ചാടി ഒരു ടോർനാടോ കിക്ക് കൊടുത്തു… അവൻ അതിൽ നിന്ന് ബോധത്തിൽ വരുന്നേനു മുന്പേ അവന്റെ കഴുത്തിന്റെ മർമ്മസ്ഥാനത്തായി ഒരു അടി കൂടെ കൊടുത്തു…
അവൻ ബോധം കേട്ട് അവിടെ കിടന്നു…
എല്ലാരും എന്നെ ഒരു ഭയത്തോടെ നോക്കി…
കാരണം ജയശങ്കർ നല്ല നീളവും ഒത്ത തടിയും ഉള്ള ഒരാളാണ്… അതും അവൻ സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യനും… അവനാണ് എന്റെ ഒരടിക് താഴെ വീണത്…
അത് കണ്ട് അവന്റെ കൂട്ടുകാർ പോലും എന്റെ അടുത്തേക് വന്നില്ല.
പ്രിൻസിപ്പൽ അപ്പോൾ തന്നെ അവിടെ വന്നു അടികൊണ്ട് ഒരു വശം ചരിഞ്ഞു കിടക്കുന്ന ജയശങ്കറിനെ ആണ് പുള്ളി കാണുന്നത്…
“Krishna what is this… Are you making this collage a public market or something else”
You are becoming a nuisence in this collage… And you are suspended for 20 days… അയാൾ പറഞ്ഞു
Ithinte first part kaanunn illelo
Bro enthaayi ezhuthi kazhinjo….
Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu
Bro ezhuthi kazhinjo…
???
Next part enn varum bro
Ith vare ezhuthan todangilla bro udane tharan sremikam
അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…
കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️
Partinaayi*
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
Adutha part poratte……???
ഉടനെ തരാൻ ശ്രെമിക്കാം ❤️
❤
???
❤️
??
Bro sangathi polichu
Thanks sarath bro
???
Nice part
❤️
സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️
❤️
ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം
സ്നേഹപൂർവ്വം
കൃഷ്ണ…❣️
കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
ആദ്യത്തെ പാർട്ട് വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച് ചെയ്യുക… അല്ലെങ്കിൽ
https://kadhakal.com/jeevitham-1/
ഈ ലിങ്കിൽ നോക്കുക
Bro അടുത്ത പാർട്ട് വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????
തെ വേറൊരു കൃഷ്ണ..❣️
ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം
?
?
♥️♥️