കൃഷ്ണ നീ എന്തറിഞ്ഞിട്ട അടുത്ത മാസം സ്റ്റേറ്റ് ഗെയിംസ് and നാഷണൽ ഗെയിംസ് വരുവാ… നിനക്ക് നല്ല അവസരം ആണ് നീ ഉണ്ടെങ്കിലേ നമക് ജയ്ക്കാൻ സാധിക്കു… നിന്റെ സ്വപ്നം അല്ലേടാ നാഷണൽസ് കളിക്കണം എന്ന്… എന്നിട്ട് ഇപ്പൊ…
വേണ്ട സാർ ഞാൻ ഈ കുറച്ച് ദിവസങ്ങൾ കൊണ്ട് മനസിലാക്കിയ കാര്യങ്ങൾ ഒണ്ട്… നമ്മൾ ഇനിയും ജീവിതത്തിൽ എന്തൊക്കെ ചെയ്താലും…. എന്തെങ്കിലും ചെറിയൊരു അപവാദം നമക് നേരെ ഉണ്ടായാൽ അത് മാത്രം മതി നമ്മൾ അത്രയും നാൾ ചെയ്ത നല്ലത് മായാൻ…
നീ പോകുകയാണെങ്കിൽ ഒരു കോച് എന്നാ നിലയിൽ നിന്നും ഞാനും രാജി വെക്കുകയാണ്… ഈ കോളേജിൽ നിന്നും….
ഞാൻ ഒന്നും പറയാതെ നടക്കാൻ ഒരുങ്ങി….
ഈ സമയത്ത് ആണ് ജയശങ്കർ വന്നത് എന്റെ അതെ ഇയർ സ്റ്റുഡന്റ്… ഇവൻ ലഹരി ഉപയോഗിച്ചതിനു പറഞ്ഞതിന് ഞങ്ങൾ തമ്മിൽ ഒന്ന് ഓടക്കിയിട്ടുണ്ട്…കൂടാതെ കോളേജിൽ എനിക്ക് പണിവെക്കാൻ നടക്കുന്നവരിൽ മെയിൻ ആണ് ഇവൻ…
ജയശങ്കർ :- നിങ്ങൾ അവന്റെ പുറകിന് വാലാട്ടി നടക്കടോ വാലാട്ടി പട്ടി… ഒരു കോച്ച് വന്നേക്കുന്നു..
അവൻ ആ പറഞ്ഞത് എന്റെ ചങ്കിൽ ആണ് കൊണ്ടത്… ഞാൻ അവിടെ നിന്നു കാര്യം മനസിലായ പോലെ ജോയൽ ഉം അശ്വിനും…
എന്താടാ നീ നിന്നെ….. രണ്ട് തന്തക് ഉണ്ടായ…..
ബാക്കി അവൻ പറയുന്നതിന് മുൻപ് തന്നെ എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു…
അവൻ എന്റെ അടി കൊണ്ട് താഴെ വീണു…
കൂടുതൽ ആൾക്കാർ അവിടെ കൂടി
ഒരു ഗുരുവിനോട് സംസാരിക്കുമ്പോൾ ആ ബഹുമാനം കൊടുക്കണം എന്ന് അറിയില്ലെടാ നായെ…. ഞാൻ ദേഷ്യം കൊണ്ട് അലറി…
Ithinte first part kaanunn illelo
Bro enthaayi ezhuthi kazhinjo….
Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu
Bro ezhuthi kazhinjo…
???
Next part enn varum bro
Ith vare ezhuthan todangilla bro udane tharan sremikam
അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…
കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️
Partinaayi*
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
Adutha part poratte……???
ഉടനെ തരാൻ ശ്രെമിക്കാം ❤️
❤
???
❤️
??
Bro sangathi polichu
Thanks sarath bro
???
Nice part
❤️
സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️
❤️
ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം
സ്നേഹപൂർവ്വം
കൃഷ്ണ…❣️
കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
ആദ്യത്തെ പാർട്ട് വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച് ചെയ്യുക… അല്ലെങ്കിൽ
https://kadhakal.com/jeevitham-1/
ഈ ലിങ്കിൽ നോക്കുക
Bro അടുത്ത പാർട്ട് വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????
തെ വേറൊരു കൃഷ്ണ..❣️
ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം
?
?
♥️♥️