ജീവിതം 2 [കൃഷ്ണ] 244

ഇത് ഇങ്ങനെ സംഭവിക്കും എന്ന് അറിയാവുന്നത് കൊണ്ട് ആയിരിക്കും എന്റെ മനസ്സിൽ വലിയ വിഷമം ഒന്നും തോന്നില്ല…. ഞാൻ എല്ലാം എടുത്ത് കോർട്ടിനു വെളിയിലെക് പോകാൻ ഒരുങ്ങി…

ഈ സമയം ആണ് കോച്ച് അങ്ങോട്ടേക് വന്നത്….

നീ എവിടെ പൊന്നു നീ തന്നെ ആരിക്കും ക്യാപ്റ്റൻ…. ഇവിടെ ആര് കിടന്ന് മരിച്ചെന്നു പറഞ്ഞാലും…

അജിത്ത് :- അത് എന്നാ സാർ… അവൻ മട്ടും നാനും ഇവരും പ്ലേയർസ് താനേ…

കോച്ച് :- പ്ലയെര്സ്….. നീ ഒക്കെ ടീം ആയിട്ട് നിന്നാൽ തോല്പിക്കാൻ പോയിട്ട് ഒരു പോയിന്റ് എടുക്കാൻ പറ്റുവോട ഇവന്മാർ മുന്ന് പേർക്കെതിരെ….. പോട്ടെ എന്റെ കൃഷ്ണ ഒറ്റക് മതിയട ഒറ്റ റൈഡ് ഇൽ നിന്നെ ഒക്കെ ഔട്ട്‌ ആക്കാൻ….

എന്താടാ സംശയം ഒണ്ടോ ആർക്കേലും… ഒണ്ടേൽ ബാടാ..

ആരും ഒന്നും പറഞ്ഞില്ല…

അപ്പോഴാണ് രാഗേന്തു പറഞ്ഞത്… സാർ പറഞ്ഞത് ശെരി അരിക്കാം പക്ഷെ ഇയാളെ പോലെ ഒരു സ്ത്രീലമ്പടനെ ഇനിയും ഒരു കോച്ച് ആയും…. പ്ലയെർ ആയും അംഗീകരിക്കാൻ ഞങ്ങള്ക്ക് ബുദ്ധിമുട്ടുണ്ട്…
പിന്നെ ഇയാൾ ഇല്ലെങ്കിലും ഞങ്ങൾ കളി ഒക്കെ ജയിക്കും അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു..

അവളുടെ ആ വാക്കുകൾ മാത്രം മതിയാരുന്നു എനിക്ക് അവളുടെ മനസിലുള്ള സ്ഥാനം മനസിലാക്കാൻ… അവൾ എനിക്ക് തന്ന പേര് സ്ത്രീലമ്പടൻ….

ഞാൻ തടഞ്ഞില്ലാരുന്നെങ്കിൽ ഇന്ന് അവളെ അശ്വിൻ കൊന്നേനെ….

മോളെ നീ വിചാരിക്കുന്ന പോലെ ആരുന്നില്ല ഇവിടെ…. ഇവൻ എന്റെ കൃഷ്ണ വന്നെന് ശേഷമാ നിയൊക്കെ ഇപ്പോൾ കളിക്കുന്ന ഈ മാറ്റ് പോലും വന്നത്.. പിന്നെ ടീം ഇവൻ ഇല്ലാതെ ഇവന്റെ സ്ട്രടെജി ഇല്ലാതെ നീ ഒന്നും ഒരു കളി പോലും ജയിക്കാനും പോണില്ല.. സാർ പറഞ്ഞു….

വേണ്ട സാർ എന്നെ ഇപ്പോൾ അവർക്ക് ആവശ്യം ഇല്ല ഞാൻ ക്യാപ്റ്റൻ ആയിട്ടും,പ്ലയെർ ആയിട്ടും,കോളേജ് ഹെഡ് ആയിട്ടും റിസൈൻ ചെയ്യുകയാണ്…

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……???

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. ???

    1. ❤️

  8. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  9. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  10. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  11. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  12. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.