ജീവിതം 2 [കൃഷ്ണ] 244

കിച്ചേട്ടന് അത്യാവശ്യം ഹോൾഡ് ഉണ്ടാരുന്നത് കൊണ്ട് അവർ എന്റെ കൂടെ അവിടെ ഇരുന്നു… ഒരു വകീലിനേം ശെരിയാക്കി…

അപ്പോഴേക്കും ഞാൻ അശ്വിന്റെ മടിയിൽ തലവെച്ചു കിടന്ന് ഒന്ന് മയങ്ങി പോയിരുന്നു….

അവർ എന്റെ മുറിവുകൾ ഡ്രസ്സ്‌ ചെയ്തു ശെരിയാക്കി

പാവം ഉറങ്ങി പോയെടാ….. അശ്വിൻ പറഞ്ഞു

അവനാ ആ അജിത്ത്….. കൂടെ നടന്നു ചതിച്ച താ&&* പൂ&₹*₹*
അവനെ ശെരിയാക്കാം….

അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടെനിക്ക്… പക്ഷെ ഇപ്പൊ വേണ്ട ഇപ്പൊ നമ്മൾ എന്തെങ്കിലും ചെയ്താൽ അത് ഇവനെ ബാധിക്കും… കിച്ചൻ പറഞ്ഞു…

ഡാ മോനെ കണ്ണാ…..
ഈ വിളി കേട്ടാണ് ഞാൻ എഴുന്നേറ്റത്….
അച്ഛൻ…. ഉണ്ണിയേട്ടൻ…. മാമൻ

ഞാൻ അല്ല അച്ഛാ ഞാൻ അല്ല മാമ
ഞാൻ അങ്ങനെ ചെയ്യുവെന്ന് തോന്നുന്നോണ്ടോ ഉണ്ണിയേട്ടാ…. അങ്ങനെ കൂറേ ഞാൻ ചോദിച്ചു…. ഞാൻ മനസുകൊണ്ട് തകർന്നു പോയിരുന്നു…

ഇല്ലെടാ അച്ഛന്റെ മോൻ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് അറിയില്ലേ പിന്നെന്താ…. ദേ മാമനെ നോക്കിക്കേ….

എന്താടാ ഇത് ഒരു പ്രശ്നം വരുമ്പോൾ ഇങ്ങനെ ചെയ്യാൻ ആണോ ഞാൻ നിന്നെ പഠിപ്പിച്ചത്…. അതിനെ നേരിടുകയല്ലേ വേണ്ടത്….

ഞാൻ അവരോട് നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞു….

അച്ഛൻ എന്നെ വിശ്വാസം ആണ് എന്റെ ഗുരുവായ മാമന് എന്നെ വിശ്വാസം ആണ് എനിക്ക് വേണ്ടപ്പെട്ടവർക് എന്നെ വിശ്വാസം ആണ്,….. അത് മാത്രം മതിയാരുന്നു എനിക്ക് നഷ്ടപ്പെട്ട ധൈര്യം തിരിച്ചെടുക്കാൻ,……

എന്നെ കോടതിയിൽ ഹാജർ ആക്കി

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……???

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. ???

    1. ❤️

  8. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  9. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  10. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  11. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  12. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.