അവൾ മുകളിലേക്ക് കൈ കാണിച്ചു…
കാര്യം മനസിലായ ഞാൻ 3 നിലകൾ വളരെ വേഗം ഓടി കേറി എന്നാൽ ഞാൻ ചെന്നപ്പോൾ അവൾ അവിടെ നില്കുന്നുണ്ടായിരുന്നു…
അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു :- എനിക്ക് ഏട്ടനെ ഒരുപാട് ഇഷ്ടം ആയിരുന്നു…. Sorry ഏട്ടാ…
ഇത്രയും പറഞ്ഞു കൊണ്ട് എനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനു മുമ്പ് താഴേക്കു ചാടി.
ഞാൻ ആകെ മരവിച്ച അവസ്ഥയിൽ അവിടെ ഇരുന്നു കരഞ്ഞു….
ഞാൻ വേഗം താഴേക്കു ചെന്നു അവിടെ ആൾ കൂടി നില്കുന്നുണ്ട്…
അപ്പോഴാണ് ഒരു അലർച്ച ഞാൻ കേട്ടത് രാഗേന്തു ആണ്..
ഇയാൾ ഇയാൾ കാരണം ആണ് എന്റെ അർച്ചന ആത്മഹത്യാ ചെയ്തത്… അവൾ എന്നെ നോക്കികൊണ്ട് അലറി… അവൾ എന്റെ നേരെ വന്ന് കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
നീ എന്തൊക്കെയാ ഈ പറയുന്നേ ഇന്ദു..
ഇയാൾ ഇയാൾ അവളെ കോളേജിന്റെ പുറകിലേക്ക് വിളിച് മനാഭങ്ക പെടുത്താൻ ശ്രെമിച്ചില്ലേ
ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാ ഇയാൾ അവളെ കെട്ടിപിടിക്കുന്നത്….
അവൾ കരഞ്ഞു കൊണ്ട് ഓടിയപ്പോൾ ഇയാൾ അവളെ പുറകിന് ഓടിയതും ഞാൻ കണ്ടതാ….
ഇയാൾ ഒരാൾ കാരണം ആണ് അവൾ എന്റെ അർച്ചന ഇത് ചെയ്തത്….
ഞാൻ ഇതെല്ലാം ഒരു പതർച്ചയോടെ കേട്ടിരുന്നു… അറിയാതെ തന്നെ എന്റെ കണ്ണിൽകൂടി കണ്ണുനീർ വന്നു…
അപ്പോഴേക്കും അജിത്ത് പറയുന്നതും ഞാൻ കേട്ടു :- ഇത് ഇവന്റെ സ്ഥിരം പരിപാടിയ ഇവൻ ഇതിന് മുമ്പും പെൺപിള്ളേരോട് ഇങ്ങനെ പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്…
ഇവൻ എങ്ങനെ ഇത് പറയാൻ തോന്നി… ഇത്രേം നാൾ എന്റെ കൂടെ നടന്നിട്ട്… എനിക്ക് അവിടിരുന്നു ഒന്ന് പൊട്ടി കരയാൻ തോന്നി…
സ്നേഹിച്ചവളും, സ്നേഹിതനും നമ്മൾ അറിയാത്ത ഒരു കാര്യം നമ്മൾ ചെയ്തു എന്ന് പറയുന്നത്…. ഉണ്ടാകുന്ന വിഷമം അത് അനുഭവിച്ചവർക് മനസിലാകും…
Ithinte first part kaanunn illelo
Bro enthaayi ezhuthi kazhinjo….
Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu
Bro ezhuthi kazhinjo…
???
Next part enn varum bro
Ith vare ezhuthan todangilla bro udane tharan sremikam
അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…
കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️
Partinaayi*
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
Adutha part poratte……???
ഉടനെ തരാൻ ശ്രെമിക്കാം ❤️
❤
???
❤️
??
Bro sangathi polichu
Thanks sarath bro
???
Nice part
❤️
സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️
❤️
ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം
സ്നേഹപൂർവ്വം
കൃഷ്ണ…❣️
കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
ആദ്യത്തെ പാർട്ട് വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച് ചെയ്യുക… അല്ലെങ്കിൽ
https://kadhakal.com/jeevitham-1/
ഈ ലിങ്കിൽ നോക്കുക
Bro അടുത്ത പാർട്ട് വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????
തെ വേറൊരു കൃഷ്ണ..❣️
ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം
?
?
♥️♥️