ജീവിതം 2 [കൃഷ്ണ] 244

ഇങ്ങനെ ഹാപ്പി ആയി പോകുമ്പോൾ ഒരു ദിവസം ഞാൻ ചെന്നപ്പോൾ അജിത്ത് ആവശ്യം ഇല്ലാതെ എന്നോട് ഉടക്കാൻ വരുന്നു… അവസാനം അവൻ വിളിച്ച ഒരു തെറിക് അവന്റെ കരണം അടച് ഒന്ന് പൊട്ടിച്ചു….
അവൻ പിണങ്ങി പോയി…. കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ല..

അന്ന് ആദ്യമായി ഞാൻ ക്യാപ്റ്റൻ ആയ ടീം വളരെ പ്രധാനപെട്ട കളി തോറ്റു… അത് എനിക്ക് കൂടുതൽ വിരോധികളെ സമ്മാനിച്ചു…. എന്റെ കോച്ച് അപ്പോഴും എന്റെ കൂടെ നിന്നു…

അങ്ങനെ annual day വന്നെത്തി ഞാൻ അങ്ങനെ പരിപാടികൾക്കൊന്നും ചേർന്നിട്ടില്ല…. രാഗേന്തു എന്നോട് ഇപ്പോൾ പഴയ പോലെ മിണ്ടാറില്ല
എന്താണ് കാരണം എന്ന് ഞാൻ അന്വേഷിക്കനും പോയില്ല… അവൾ കൂടെ മിണ്ടാതെ ആയപ്പോൾ എനിക്ക് ഉണ്ടായ മാനസികാവസ്ഥ വല്ലാത്തത് ആയിരുന്നു കുറച്ച് നാളെ ആയുള്ളൂ എങ്കിലും അവൾ എന്റെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു….

ഞാൻ അമ്മയോട് സംസാരിച്ചുകൊണ്ട് കോളേജിന്റെ പുറകിലേക്ക് പോയി…. അവിടെ, ടോയ്‌ലെറ്റിൽ പോയി തിരിച്ച് വന്നപ്പോൾ ഒരു പെൺകുട്ടി അവിടെ നിന്ന് കരയുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടു…

ഞാൻ അവളെ എവിടെയോ കണ്ടിട്ടുണ്ട്….. ഞാൻ അടുത്തേക് ചെന്നു കൊണ്ട് ചോദിച്ചു..

എന്തിനാ കുട്ടി ഇവിടെ നില്കുന്നത്

അവൾ ഒന്നും പറയാതെ എന്റെ നെഞ്ചിലേക് വീണു കരഞ്ഞു … ഞാൻ ആകെ പകച്ചു പോയി… എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ… ഞാൻ ആ കുട്ടിയെ ആശ്വസിപ്പിച്ചു..
അവൾ നെഞ്ചിൽ നിന്ന് ഉയർന്ന ശേഷം കരഞ്ഞു കൊണ്ട് ഓടി…

ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല…. അവളുടെ പോക്ക് ശെരിയല്ല എന്ന് തോന്നിയ കൊണ്ട് ഞാൻ അവൾ പോയ വഴിക് പോയി…

നോക്കുമ്പോൾ വരാന്തയിൽ രാഗേന്തു നില്കുന്നു…
ഞാൻ അവളോട് ഇത് വഴി ഒരു കുട്ടി ഓടി പോയോ എന്ന് ചോദിച്ചു….

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……???

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. ???

    1. ❤️

  8. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  9. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  10. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  11. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  12. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.