ജീവിതം 2 [കൃഷ്ണ] 244

And this is krishna my friend captain of Senior kabaddi team and he is one of the best player and point scorer of our collage..

 

അവൾ പറഞ് കഴിഞ്ഞ് ഞാൻ മുമ്പിലേക് കേറി നിന്ന് പറഞ്ഞു… (Eng- മലയാളം )

 

ശ്വേത പറഞ്ഞത് അൽപ്പം കൂടി പോയോ എന്നൊരു തോന്നൽ…. (എല്ലാവരും ചിരിച്ചു )അപ്പോഴാണ് ഞാൻ ആ മുഖം കണ്ടത്..അവൾ രാഗേന്തു….

ഫുൾ ഒരു പ്ലേയർ ഔട്ഫിറ്റിൽ ആണ് അവൾ…

ഞാൻ തുടർന്ന് ഞാൻ നിങ്ങളുടെ കോച്ച് ആണെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്…. നിങ്ങൾ എന്നെ ഒരു ഫ്രണ്ട് ആയിട്ട് കണ്ടാൽ മതി….

 

അത് കൃഷ്ണ ക് ഉള്ള സർപ്രൈസ് ആണെന്ന് കോച്ച് പറഞ്ഞിരുന്നു …. അവർ ചിരിച്ചു…

 

ഞാൻ അവരെ 3 ഗ്രൂപ്പ്‌ ആക്കി (റൈഡർസ്, ഡിഫെൻഡേഴ്സ്, all rounders)അവൾ റൈഡർ ആണ്… ഞാൻ അത് ശ്രെദ്ധിച്ചു…

എല്ലാരും അവരവരെ പരിചയ പെടുത്തി അവൾ മഹാരാഷ്ട്ര സ്റ്റേറ്റ് പ്ലയെർ ആണ്…

 

അപ്പോൾ ആൾ ചില്ലറകാരിയല്ല…. ഞാൻ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു….
Excido- യുടെ 4000-5000 രൂപ വിലവരുന്ന മാറ്റ് ഷൂ ആണ് അവൾ ഇട്ടിരിക്കുന്നത് (എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് അതിലെ ഒരു ഷൂ )… ഞാൻ ഇവിടെ 400 രൂപയുടെ ഷൂ ഇട്ടാണ് കളിക്കുന്നത് പലപ്പോഴും അത് പൊട്ടിപോകും എന്ന പേടി കൊണ്ട് ഷൂ ഇടാതെ ആംഗിൾ പാട് ഇട്ടാണ് കളിക്കാറ്….

ഇന്നും എന്റെ കൈയിൽ ആംഗിൾ പാഡ് ഏ ഉള്ളു… പക്ഷെ എനിക്ക് അതൊരു കുറവായി തോനിട്ടില്ല… എന്നുള്ളതാണ് സത്യം….

പക്ഷെ അവളുടെ മുമ്പിൽ ഇങ്ങനെ കളിക്കുമ്പോൾ കുറച്ചിൽ ആവില്ലേ

ശേ ഞാൻ എന്തിനാ അവളേം എന്നേം കൂടി compare ചെയ്യുന്നേ ഞാൻ എന്നും ഇങ്ങനെ അല്ലെ കളിക്കാറ് പിന്നെന്താ…….

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……???

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. ???

    1. ❤️

  8. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  9. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  10. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  11. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  12. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.