നിന്നോടൊക്കെ ഞാൻ പറഞ്ഞിട്ടില്ലേ പിള്ളേരെ ശല്യപെടുതലേന്ന്… ഞാൻ വേഗം വിഷയം മാറ്റി ഇല്ലേൽ ഇവന്മാർ മണത്തു കണ്ട് പിടിക്കും.
പക്ഷെ അന്നത്തെ ദിവസം അവളെ കാണാൻ സാധിച്ചില്ല….
അങ്ങനെ പിറ്റേ ദിവസവും നോക്കി ബട്ട് നോ രക്ഷ…
അന്ന് വൈകിട്ട് കബഡി പ്രാക്ടിസിൽ ഞാൻ ചെല്ലാൻ അൽപ്പം താമസിച്ചു…
ഇന്ന് കൊറച്ചു ദുരം ശിക്ഷ ആയിട്ട് ഓടാം കൂടെ അശ്വിൻ,ജോയൽ ഉള്ളതാണ് ആകെ ഉള്ള ആശ്വാസം…..
പക്ഷെ ചെന്നപ്പളെ പണി കിട്ടി… ഇന്ന് ജൂനിയർ ടീം സെലെക്ഷൻ ആണ്….
കോച്ച് ജോലിയും തന്നു എനിക്ക് ഗേൾ ടീം സെലെക്ഷൻ…. കോപ്പ്…
അവന്മാർ എന്നെ ഒരു വല്ലാത്ത ഭാവത്തോടെ നോക്കുന്നു… കിട്ടാത്ത മുന്തിരി പുളിക്കും എന്നാണല്ലോ… അല്ലെ….
ഞാൻ ഒഴിയാൻ നോക്കിയെങ്കിലും കോച്ച് സമ്മതിച്ചില്ല…
അവസാനം അശ്വിൻ ചോദിച്ചു….
കോച്ച് പെൺപിള്ളേര്ടെ അടുത്തേക്കാനോ അവനെ വിടുന്നത് എന്നെ വിട്ടാൽ പോരെ…..
അതിന് നീ അല്ല അവൻ എനിക്ക് എന്നെക്കാൾ വിശ്വാസവ അവനെ…
കോച്ചിന്റെ ആ വാക്കുകൾ മതിയാരുന്നു എന്നിലൊള്ള വിശ്വാസം മനസിലാക്കാൻ…..
എന്റെ കൂടെ ശ്വേത എന്നാ ഗേൾസ് സീനിയർ ടീം ക്യാപ്റ്റൻ കൂടെ വിട്ടു…
അവന്മാർ കളിക്കാൻ വേണ്ടി റെഡി ആയി ജൂനിയർ സ്റ്റുഡന്റസ് ഇനെ തിരിച്ച് നിർത്തുന്നു….
ഞാൻ വേഗം മാറ്റ് ഷൂ ഇട്ട് കോളേജ് ടീം ജേഴ്‌സി ഉം ഓവർ കോട്ടും ഇട്ട് അങ്ങോട്ട് പോയി…
അവിടെ സീനിയർ ടീമിലെ പെൺകുട്ടികളും ഉണ്ട്… അവർ അവിടെ വാർമപ് ചെയ്യിക്കുക ആയിരുന്നു….
ഞങ്ങൾ ചെന്നപ്പോൾ ശ്വേത introduce ചെയ്തു
Hai
I am shwetha ramakrishnan captain of senior kabaddi girls team…. And your sub coach… Also
Ithinte first part kaanunn illelo
Bro enthaayi ezhuthi kazhinjo….
Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu
Bro ezhuthi kazhinjo…
???
Next part enn varum bro
Ith vare ezhuthan todangilla bro udane tharan sremikam
അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…
കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️
Partinaayi*
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
Adutha part poratte……???
ഉടനെ തരാൻ ശ്രെമിക്കാം ❤️
❤
???
❤️
??
Bro sangathi polichu
Thanks sarath bro
???
Nice part
❤️
സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️
❤️
ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം
സ്നേഹപൂർവ്വം
കൃഷ്ണ…❣️
കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
ആദ്യത്തെ പാർട്ട് വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച് ചെയ്യുക… അല്ലെങ്കിൽ
https://kadhakal.com/jeevitham-1/
ഈ ലിങ്കിൽ നോക്കുക
Bro അടുത്ത പാർട്ട് വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????
തെ വേറൊരു കൃഷ്ണ..❣️
ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം
?
?
♥️♥️