ജീവിതം 2 [കൃഷ്ണ] 244

ഞാൻ തിരിച്ച് അവരുടെ അടുത്തേക് വന്നു ഒരു നിമിഷം ഞാൻ നിശബ്ദൻ ആയി പോയി…

അവിടെ നിൽക്കുന്ന പെൺകുട്ടി അവൾ ഒരു ദേവതയെ പോലെ തോന്നിച്ചു.. പേടിച്ചു നിൽക്കുന്ന അവളുടെ ആ കട മിഴികൾ… മുകുത്തി ഇട്ട നസിക ചോര ചുണ്ടുകൾ… ആ മാറിടം ഒതുങ്ങിയ വയർ വിടർന്ന അരക്കെട്ട് മൊത്തത്തിൽ ഒരു അപ്സരസിനെ പോലെ….

ശേ ഞാൻ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത്… എനിക്ക് എന്താണ് ഇങ്ങനെ തോന്നുന്നത്.. ശേ മോശം… ഇങ്ങനൊന്നും ചിന്തിക്കരുത്…

എന്നാൽ എനിക്ക് മനസ്സിനെ പിടിച്ചുനിർത്താൻ സാധിക്കുന്നില്ല…

അവന്മാർ അവളോട് ചോദിക്കുന്നു

‘എന്താ മോളെ നിന്റെ പേര് ‘

അവൾ ഒരു പേടിയോടെയും എന്നാൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു “രാഗേന്തു “…

 

ഞാൻ മനസിനെ പിടിച്ചു കെട്ടി മുഖത്ത് ഒരു ഗൗരവം വരുത്തി ചോദിച്ചു

എന്തുവാടേ ഇവിടെ കഴിഞ്ഞില്ലേ

അവന്മാർ :- ഒന്നും ഇല്ലടാ ചുമ്മാ….

ഞാൻ :- വിട്ടേച്ചു വാ നമക് ക്ലാസ്സിൽ പോകാം…
ഞാൻ അവളുടെ മുഖത്തേക്കേ നോക്കില്ല ഒരു പക്ഷെ നോക്കിയാൽ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ലെങ്കിലോ….

 

ഞാൻ അവർക്കൊപ്പം നടന്നു എന്നാൽ മനസ്സിൽ മൊത്തം അവളായിരുന്നു…. ഞാൻ നടക്കുന്നത് കണ്ട് അവന്മാർ ചോദിച്ചു.. എന്ത് പറ്റി അളിയാ ഇങ്ങനെ നടക്കാൻ…..

ഞാൻ അവരോട് ചോദിച്ചു ഏതാടാ ആ കൊച്….ഏത് അവർ എന്നോട് ചോദിച്ചു….

എടാ നിങ്ങൾ ഞാൻ വന്നപ്പോൾ സംസാരിച്ചോണ്ട് ഇരുന്ന കൊച്ച്….

അജിത്ത് കേറി പറഞ്ഞു :- രാഗേന്തു അത് താ അവൾ പേര്… എന്നാ സമ്മയാന പൊന്ന്… അപ്പ അപ്പാ

എന്താടാ ചോദിച്ചേ അവന്മാർ ചോദിച്ചു

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……???

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. ???

    1. ❤️

  8. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  9. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  10. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  11. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  12. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.