ജീവിതം 2 [കൃഷ്ണ] 244

2 വർഷം വളരെ വേഗത്തിൽ പോയി ഞാനാണ് ഇപ്പോൾ കോളേജ് കബഡി ടീം ഇന്റെ ക്യാപ്റ്റനും കോളേജ് ഹെഡ് ഉം.

ഇപ്പോൾ ഉള്ള സീനിയർസ്
ഉം ജൂനിയര്സ് ഉം ആയി നല്ല കൂട്ടാണ്….കിച്ചേട്ടൻ എന്റെ 2ണ്ട് ഇയർ ഓടെ പാസ്സായി പോയി.
ഇതിനിടയിൽ അനാമിക എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു… എന്നാൽ ഞാൻ അത് എതിർത്തു എനിക്ക് അവളെ ഒരു സഹോദരിയെ പോലെ കാണാൻ സാധിച്ചൊള്ളു എന്നും കൂട്ടുകാരായി മുനോട്ട് പോകാം എന്നും പറഞ്ഞു….

പിന്നെ അശ്വിനും ജോയൽ ഇനും പ്രേമം ഓക്ക് ആയി അവരും ഹാപ്പി…

ഞാൻ മൊത്തത്തിൽ ഹാപ്പി ആയി…

അങ്ങനെ 2വർഷം ഞങ്ങൾ അടിച്ചു പൊളിച്ചു…
ഇതിനിടയിൽ എനിക്ക് ഒരുപാട് പ്രൊപോസൽസ് വന്നു എന്നാൽ മനസ്സിൽ ആരേം പിടിക്കാത്ത കൊണ്ട് ഇപ്പളും ഇങ്ങനെ പോകുന്നു…

ഞങ്ങളുടെ 3 ആം വർഷം എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത വർഷം…

പതിവ് പോലെ കോളേജ് ഇലേക്ക് പോകുകയായിരുന്നു ഞങ്ങൾ 3 പേരും….

ജോയൽ :- ഓ പുതിയ പെൺപിള്ളേർ ഒക്കെ വരുന്നയ എല്ലാത്തിനെയും നോക്കാൻ ഉള്ളതാ ഒന്ന് പെട്ടന്ന് വാടാ….

അശ്വിൻ :- ശെരിയാ അളിയാ നോക്കണം ഇന്നാണേൽ അവളുമാരും ഇല്ല… നമക് പോളികാം

സ്വന്തമായിട്ട് 2 ലൈൻ ഉണ്ടേലും എല്ലാത്തിനേം വായിനോക്കി ഒളിപ്പിക്കണം… നീ ഒക്കെ അൽ -shawai കൾ ആട…. ഞാൻ കളിയാക്കി പറഞ്ഞു

ഓ നമ്മൾ ഇയാളുടെ കൂട്ടല്ലേ… ഞങ്ങൾ സൗന്ദര്യം ആസ്വദിക്കുന്നവർ ആണ് അല്ലേടാ… അവന്മാർ ഒരുമിച്ചു പറഞ്ഞു ചിരിച്ചു…

ഞാൻ ബാത്‌റൂമിൽ ലേക്കും അവന്മാർ പാർക്കിംഗ് ഇന്റെ അവിടേം സ്ഥാനം പിടിച്ചു…

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……???

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. ???

    1. ❤️

  8. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  9. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  10. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  11. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  12. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.