മാമന്റെ ശിഷ്യനും കൂടെ ആണ്…. കിഷോർ എന്നാണ് ശെരിക്കൊള്ള പേര്….ഒരേ സമയം എന്റെ ഗുരുവും ശിഷ്യനും, സഹോദരനും, സുഹൃത്തുമായ കിച്ചേട്ടൻ…
ഞങ്ങൾ കെട്ടിപിടിച്ചു… അല്ല നിങ്ങൾ എന്താ ഇവിടെ ഞാൻ ചോദിച്ചു…
അത് കൊള്ളാം ഞാൻ ലീഡർ ആയ ഗാങ്ങിന്റെ മെമ്പറെ തല്ലിട്ടു അവൻ ചോദിക്കുന്നെ കേട്ടോ….
ആഹാ അത് ശെരി അപ്പോ തനിക്കല്ലേ ഇടി തരണ്ടേ…. ഇവന്മാർ ഒരു പെങ്കൊച്ചിനോട് ആവശ്യം ഇല്ലാത്തത് സംസാരിച്ച കൊണ്ട എന്റെ കയ്യിനു വാങ്ങിച്ചത്….
ഞാൻ വിചാരികുവേം ചെയ്തു അവന്റെ കഴുത്തെങ്ങാനാ ശെരി ആയതെന്നും.. താൻ ആണല്ലേ ശെരി ആക്കിയേ… ഞാൻ ചോദിച്ചു….
ആഹ്ഹ് അയാൾ ചിരിച് കൊണ്ട് പറഞ്ഞു… നീ ഇത്രേം കൊണ്ട് നിർത്തിയല്ലോ എന്തോ പറ്റി….
ഓഹ് എനിക്ക് ഈ അടി എന്നൊക്കെ പറയുന്നത്തെ പേടിയാ.. ഞാൻ പറഞ്ഞു
ഓ പിന്നെ ഒരാടിക്ക് കോളേജ് ബോക്സിങ് runner up ഇനെ വീഴ്ത്തിയ നിയോ…..
ഞാൻ പോട്ടെ പഠിക്കണം ക്ലാസ്സ് തൊടങ്ങി കാണും…
ആഹ്ഹ് പോയി പഠിക്കാൻ നോക് പോ… ഇനിയും എന്റെ പിള്ളേരെ തൊട്ടാൽ ഒണ്ടല്ലോ.. കിച്ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
‼️
റോഷൻ :-കിഷോർ നീ എന്തിനാ അവനെ വെറുതെ വിട്ടേ എനിക്ക് തിരിച്ചടിക്കാനല്ലേ നിന്നെ വിളിച്ചേ…
കിഷോർ :- ഈ കോളേജിൽ martial arts ഇൽ ഫസ്റ്റ് ആര്…
റോഷൻ :- നീ തന്നെ
കിഷോർ :- എന്നാൽ ആ എന്നെ വെറും 2 മിനിറ്റ് കൊണ്ട് തോൽപിച്ച മൊതലാ അത്… So അങ്ങോട്ട് കളി വേണ്ട…..
അവരെലം ഒരു അധ്ഭുതത്തോടെ കേട്ട് നിന്നു…
‼️
ഞാൻ ക്ലാസ്സിൽ ചെന്ന് അവന്മാരോട് കാര്യം പറഞ്ഞു….
അവന്മാർ ആകെ കിളിപാറി ഇരുന്നു.
Ithinte first part kaanunn illelo
Bro enthaayi ezhuthi kazhinjo….
Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu
Bro ezhuthi kazhinjo…
???
Next part enn varum bro
Ith vare ezhuthan todangilla bro udane tharan sremikam
അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…
കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️
Partinaayi*
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
Adutha part poratte……???
ഉടനെ തരാൻ ശ്രെമിക്കാം ❤️
❤
???
❤️
??
Bro sangathi polichu
Thanks sarath bro
???
Nice part
❤️
സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️
❤️
ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം
സ്നേഹപൂർവ്വം
കൃഷ്ണ…❣️
കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
ആദ്യത്തെ പാർട്ട് വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച് ചെയ്യുക… അല്ലെങ്കിൽ
https://kadhakal.com/jeevitham-1/
ഈ ലിങ്കിൽ നോക്കുക
Bro അടുത്ത പാർട്ട് വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????
തെ വേറൊരു കൃഷ്ണ..❣️
ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം
?
?
♥️♥️