കുറച്ചു നിമിഷങ്ങൾക്ക് മുൻപ്….
മല്ലിയുടെ ഓപ്പറേഷൻ തുടങ്ങിയതും എന്തോ മരുന്ന് ആവശ്യമായി വന്നതിനാൽ മുരുകനോട് അത് വാങ്ങാൻ പറഞ്ഞ് നേഴ്സ് വന്നു.
അവൻ പോയി കഴിഞ്ഞതും രണ്ടുമൂന്നു ഡോക്ടർമാർ പിന്നേയും അകത്തേയ്ക്ക് കയറി. നേഴ്സുമാർ തലങ്ങും വിലങ്ങും ഓടി ഇതൊക്കെ കണ്ടപ്പോൾ ഓപ്പറേഷൻ തീയറ്ററിനു മുന്നിൽ നിൽക്കുകയായിരുന്ന രാസാത്തിക്ക് ചെറിയ തല ചുറ്റലും
തളർച്ചയും തോന്നിയതുകൊണ്ട് പഴനിചാമി അവരേയും കൂട്ടി മല്ലിയുടെ ഡോക്ടറിന്റെ റൂമിലേക്ക് അവർ പോയി.
ഡോക്ടറിന്റെ റൂമിനു വെളിയിൽ എത്തിയതും ഉള്ളിൽ രണ്ടുപേർ ഇരിക്കുന്നതും. ഡോക്ടർ അവരോട് എന്തൊക്കെയോ സംസാരിക്കുന്നതും കേട്ടു.
അവർ പുറത്ത് കാത്ത് നിൽക്കാൻ തീരുമാനിച്ചു. അവരുടെ സംസാരം കേട്ടപ്പോൾ അവർ മല്ലിയെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായി. ഉള്ളിൽ ഉള്ളവരുടെ സംഭാഷണങ്ങൾക്ക് അവർ കാതോർത്തു.
ഡോക്ടർ അന്ത മല്ലിയോടെ പേരെന്റ്സ് കിട്ടേ എന്ന സൊല്ല പോറീങ്കെ?
ശക്തി സാർ നമ്മൾ പ്ലാൻ ചെയ്തതുപോലെ അവൾക്ക് വൈറൽ ഇൻഫെക്ഷൻ ആണെന്നും അതിന് ഒരു ഓപ്പറേഷൻ വേണമെന്നും പറഞ്ഞുട്ടുണ്ട്. ഇനി രോഗം സമയത്തിന് കണ്ടുപിടിക്കാൻ പറ്റാത്തതും ഓപ്പറേഷൻ സമയം താമസിച്ചതും മരണകാരണം ആയെന്ന് പറഞ്ഞാൽ പോരേ?
ഹാ അപ്പടി സൊന്നാ പോതും. പഠിക്കാത മുട്ടാളുങ്കെ താനെ നമ്പിടുവാങ്കെ. ശക്തി മറുപടി പറഞ്ഞു.
അല്ല സാർ ബാക്കി അവയവങ്ങൾക്ക് ആവശ്യക്കാർ വന്നോ?
ഡേയ് ഡോക്ടർ അന്ത കാര്യമെല്ലാം നീ കേക്ക വേണാം. സൊല്ലുറതെ മട്ടും സെഞ്ചാ പോതും പുറിഞ്ചതാ. ശിവവേൽ നായിക്കർ പറഞ്ഞു.
അപ്പോഴേക്കും ഡോർ തള്ളി തുറന്ന് പഴനിച്ചാമിയും രാസാത്തിയും അകത്തേയ്ക്ക് കയറി.
ഡേയ് പാവിങ്കളാ എൻ മല്ലിയെ എന്നടാ പണ്ണീങ്കെ? ഡോക്ടർ അയ്യ ഉങ്കളെ എൻ മല്ലി കടവുളെ പോലെ താനെ നിനച്ചാ.
അവളെ നീ എന്നടാ പണ്ണേ? പഴനിചാമി ശക്തിയുടെ കോളറിനു പിടിച്ച് ഉലച്ചുകൊണ്ട് ചോദിച്ചു.
ഡേയ് നായെ എൻ പുള്ളെ മേലെയേ കൈവക്കിറിയാ? അത് ചോദിച്ചുകൊണ്ട് ശിവവേൽ ചാടി എഴുന്നേറ്റ് പഴനിചാമിയെ കഴുത്തിനു പിടിച്ചു തൂക്കി എടുത്ത് ചുമരിൽ ചേർത്ത് പിടിച്ച് വയറ്റിലേക്ക് തന്റെ അരയിൽ നിന്ന് കത്തി എടുത്ത് കുത്തി ഇറക്കി.
അയ്യോ അവരെ എതുവും പണ്ണാത്തീങ്കെ. രാസാത്തി കരഞ്ഞുകൊണ്ട് ശിവവേലിന്റെ കാലുപിടിച്ചു പറഞ്ഞു.
തേവടിയാ മുണ്ടം നീ എവ ളവ് അഴുതാലും എല്ലാം ഉനക്ക് തെരിഞ്ചതിനാലെ ഇങ്കെരുന്ത് ഉസിരോടെ പോലാംന്ന് നിനക്കിറിയാ?
അത് ചോദിച്ചതും അവർ നിന്ന ആറാം നിലയിൽ നിന്ന് രാസാത്തിയെ മുടികുത്തിനു പിടിച്ച് നേരെ ഗ്ലാസ് വഴി പുറത്തേയ്ക്ക് എറിഞ്ഞു. അവളുടെ താലിമാല അവിടെ കുരുങ്ങി പൊട്ടിപ്പോയി അവൾ ബിൽഡിങ്ങിന്റെ സൈഡിൽ തലയിടിച്ച് താഴേക്ക് വീണു.
ആ കാഴ്ച കണ്ടതും പഴനിചാമി കരഞ്ഞുകൊണ്ട് താഴേക്ക് ഇരുന്നു
അയാളുടെ വയറ്റിൽ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു.
രാസാത്തിയെ താഴേക്ക് എറിഞ്ഞ ശേഷം ശിവവേൽ പഴനിച്ചാമിക്ക് നേരെ തിരിഞ്ഞു. അയാൾ പഴനിചാമിയുടെ വയറ്റിൽ കുത്തിയിരുന്ന കത്തി പിന്നെയും ഊരി ഒരിക്കൽ കൂടെ കുത്തിയിറക്കി. എന്നിട്ട് അയാളുടെ കഴുത്തിനു പിടിച്ച് രാസാത്തിയെ പുറത്തേയ്ക്ക് എറിഞ്ഞ അതേ വഴിയിലൂടെ പഴനിചാമിയേയും പുറത്തേയ്ക്ക് എറിഞ്ഞു. പഴനിചാമി ശിവവേലിന്റെ കത്തിയുമായി താഴേക്ക് വീണു.
ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????
സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും
Bro adutha bhagam udane kanoo
Bro next part ennaa varunne Kure aayallo
നന്നായിട്ടുണ്ട്… ❤❤❤❤❤❤❤
Good. Waiting for next part…
?????♥️
thank you കർണ്ണൻ bro
തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦
???
അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
❤️❤️❤️
കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
thank you dracula bro
❤️❤️❤️❤️
Super
Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..
thank you വിശാഖ് bro
തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
❤️❤️❤️❤️
Amboooo polii???
thank you achu
❤️❤️❤️❤️
അടുത്ത പാർട്ട്