അങ്ങനെ ഒരു മെഡിക്കൽ ക്യാമ്പ് വഴിയാണ് മല്ലിയുടെ ബ്ലഡ് ഗ്രൂപ്പും മറ്റു വിവരങ്ങളും ശക്തിവേലിന് കിട്ടുന്നത്.
മല്ലിയുടെ ബ്ലഡ് ഗ്രൂപ്പ് റെയർ ഓഫ് ദ റെയറസ്റ്റ് ആയ ബോംബെ ബ്ലഡ് ഗ്രൂപ്പ് ആണ്. അതുകൊണ്ട് തന്നെ ശക്തിവേലിന്റെ ലിസ്റ്റിൽ ഏറ്റവും പ്രധാനമായ സ്ഥാനത്ത് അവൾ ഉണ്ടായിരുന്നു. കാരണം അത്രയും റെയർ ആയിട്ടുള്ള ബ്ലഡ് ഗ്രൂപ്പിൽ പെട്ട ഒരാളുടെ ഓർഗൻസ് അത് വിലമതിക്കാനാക്കാത്തത് ആണ്.
ശക്തിവേലിന്റെ പെറ്റുകളിൽ ഒരാൾ എന്ന നിലയിൽ തന്നെ അയാൾ മല്ലിയെ കൂടെ നിർത്തി.
അധികം വൈകാതെ തന്നെ അയാൾ തന്റെ ലക്ഷ്യത്തോട് അടുത്തു. രണ്ടു രാജ്യങ്ങളിൽ ഉള്ള രണ്ടുപേർക്ക് ബോംബെ ബ്ലഡിൽ ഉള്ള കിഡ്നിയും ഹൃദയവും ആവശ്യമായി വന്നു. ലക്ഷംകോടിയുടെ സമ്പത്ത് ഉണ്ടായിരുന്ന അവർ ജീവൻ രക്ഷിക്കാൻ എത്ര രൂപ മുടക്കാനും തയാറായിരുന്നു. അവരുടെ സാഹചര്യം ശക്തിവേൽ നല്ലതുപോലെ ഉപയോഗിക്കാൻ തീരുമാനിച്ചു.
ഒരു അവയവ കൈമാറ്റത്തിന് ഇരുന്നൂറ്റി അൻപത് കോടിയിൽ അധികം പ്രതിഫലമായി ആവശ്യപ്പെട്ടു. ജീവൻ രക്ഷിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതിരുന്ന അവർ ശക്തി പറഞ്ഞ തുകയ്ക്ക് സമ്മതം മൂളി.
ഒരു ദിവസം രാവിലെ പെട്ടെന്ന് മുരുകന് ഫോൺ വന്നു.
ഹലോ യാരു പേസുറത് ?
ഹലോ ഞാൻ മല്ലിയുടെ ഹോസ്റ്റൽ വാർഡൻ ആണ്.
ഹാ മല്ലിയോടെ ടീച്ചറാ? എന്ന ടീച്ചറമ്മ ?
മല്ലിക്ക് ചെറിയൊരു ഇൻഫെക്ഷൻ ഒക്കെ ആയിട്ട് ഇപ്പോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുവാ.
അയ്യോ എൻ മല്ലിക്ക് എന്നാച്ച്?
പേടിക്കാൻ ഒന്നുമില്ല മിസ്റ്റർ മുരുകൻ എങ്കിലും അവളുടെ റിലേറ്റീവ്സ് ഇവിടെ ഉണ്ടെങ്കിൽ നന്നായിരുന്നു അതാ വിളിച്ച് അറിയിച്ചത്.
സരി ടീച്ചറമ്മ നാൻ ഉടനെ അങ്കെ വാറേൻ.
ടേയ് മല്ലിക്ക് എന്നടാ ? ടീച്ചറമ്മ എന്ന സൊന്നങ്കെ? പഴനിചാമി ചോദിച്ചു
അയ്യോ എൻ കൊളന്തയ്ക്ക് എന്നാച്ച്?
എനക്ക് അവളെ ഇപ്പോവെ പാക്കണും.
മല്ലിയുടെ അമ്മ രാസാത്തി പറഞ്ഞു.
അമ്മ അവളുക്ക് ചിന്ന ജ്വരം താൻ അവങ്കെ അതാ കുപ്പിട്ടാങ്കെ. മുരുകൻ പറഞ്ഞു.
അതെല്ലാം എനക്ക് തെരിയാത് എനക്ക് അവളെ പാക്കണും.
അമ്മയുടേം അച്ഛന്റേം നിർബന്ധം കാരണം അവരേം കൂട്ടി മുരുകൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു.
ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????
സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും
Bro adutha bhagam udane kanoo
Bro next part ennaa varunne Kure aayallo
നന്നായിട്ടുണ്ട്… ❤❤❤❤❤❤❤
Good. Waiting for next part…
?????♥️
thank you കർണ്ണൻ bro
തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦
???
അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
❤️❤️❤️
കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
thank you dracula bro
❤️❤️❤️❤️
Super
Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..
thank you വിശാഖ് bro
തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
❤️❤️❤️❤️
Amboooo polii???
thank you achu
❤️❤️❤️❤️
അടുത്ത പാർട്ട്