? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221

 

ഡോക്ടർ മിഖായെ ദയനീയമായി നോക്കി എന്നിട്ട് പറഞ്ഞു. ഇപ്പോൾ അവൾക്ക് അനസ്തേഷ്യ കൊടുത്തിരിക്കുവാണ് പകുതി ബോധമേ ഇപ്പോൾ കാണു എന്നിട്ട് ഈ അവസ്ഥ ആണെങ്കിൽ സ്വബോധത്തോടെ ഇരിക്കുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു മിഖാ. അതാ ഞാൻ പറഞ്ഞത് അവർ മനുഷ്യർ അല്ല എന്ന്.

 

മിഖായ്ക്ക് കൂടുതൽ അവളുടെ ദീനരോധനം കേൾക്കാൻ കഴിയാതെ അവൻ അവിടുന്ന് ഇറങ്ങി. നേരെ വിക്കിയെ അറസ്റ്റ് ചെയ്ത് ഇട്ടേക്കുന്ന സ്റ്റേഷനിലേക്ക് പോയി.

 

അവിടെ പോയപ്പോൾ മിഖാ കണ്ടത് വിക്കിയെ ഒരു vvip യെ പോലെ ട്രീറ്റ് ചെയ്യുന്ന പോലീസുകാരെയാണ്. അത് കണ്ടപ്പോൾ മിഖായ്ക്ക് കലി കയറി.

 

അവൻ വിക്കിയെ തൂക്കി എടുത്ത് സെല്ലിനകത്തേയ്ക്ക് എറിഞ്ഞു.കൂടെ തന്നെ അവിടെ ഉണ്ടായിരുന്ന ഒരു ലാത്തിയും എടുത്ത് അവനും ഉള്ളിലേക്ക് കയറി.

 

മിഖാ വിക്കിയെ തലങ്ങും വിലങ്ങും തല്ലി അവന്റെ ജനനേന്ദ്ര്യം ഒക്കെ അടിച്ച് മുട്ട പൊട്ടിക്കുന്നത് പോലെ ഉടച്ചു.

 

വിക്കി അവിടെ കിടന്ന് കരഞ്ഞു വിളിക്കുന്നത് കണ്ട് അവസാനം ബാക്കിയുള്ള പോലീസുകാർ അവനെ ഹോസ്പിറ്റലിലേക്ക് മാറ്റി.

 

മിഖാ സ്റ്റേഷനിലേക്ക് വരുന്നതിനു മുൻപ് രാത്രി വിക്കിയേയും സംഘത്തേയും കസ്റ്റഡിയിൽ എടുത്ത ഗോഡൗണിലേക്ക് പോയി അവിടെ മുഴുവൻ അരിച്ചു പെറുക്കിയപ്പോൾ അവിടെ ഒരു മേശയുടെറോയിൽ നിന്ന് നാലഞ്ച് ഇൻജെക്ഷ നുള്ള മരുന്ന് സൂക്ഷിക്കുന്നത് പോലെ ഉള്ള കുഞ്ഞി കുപ്പികൾ കിട്ടി അതിൽ ഒരെണ്ണം ഒഴിഞ്ഞതും മറ്റുള്ളവയിൽ എന്തോ മരുന്ന് ഇരിക്കുന്നതും മിഖായുടെ ശ്രദ്ധയിൽ പെട്ടു. ഇത് തന്നെയാകും ഡോക്ടർ സൂചിപ്പിച്ച മരുന്ന് എന്ന് മനസ്സിലാക്കിയ മിഖാ ആ നാല് കുപ്പികളും കൈക്കലാക്കി.

18 Comments

  1. ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
    ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????

    1. രുദ്രരാവണൻ

      സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും

  2. Bro adutha bhagam udane kanoo

  3. Bro next part ennaa varunne Kure aayallo

  4. നിധീഷ്

    നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  5. Good. Waiting for next part…

  6. കർണ്ണൻ

    ?????♥️

    1. കർണൻ(rahul)

      thank you കർണ്ണൻ bro

  7. സൂര്യൻ

    തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦

    1. കർണൻ(rahul)

      ???

      അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
      ❤️❤️❤️

  8. കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      thank you dracula bro
      ❤️❤️❤️❤️

  9. വിശാഖ്

    Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..

    1. കർണൻ(rahul)

      thank you വിശാഖ് bro

      തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      ❤️❤️❤️❤️

  10. Amboooo polii???

    1. കർണൻ(rahul)

      thank you achu
      ❤️❤️❤️❤️

      1. അടുത്ത പാർട്ട്‌

Comments are closed.