? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221

 

 

മിസ്റ്റർ മിഖായേൽ എങ്ങനെ പറയണമെന്ന് അറിയില്ല. പക്ഷെ ആ കുട്ടിയെ ഉപദ്രവിച്ചവർ മനുഷ്യർ അല്ലെന്നേ എന്നെക്കൊണ്ട് പറയാൻ കഴിയു. അല്ലെങ്കിൽ പല വട്ടം മൃഗീയമായി ഗ്യാങ് റേപ്പ് ഒക്കെ ചെയ്തിട്ട് അവർ അതിന് പുറത്ത്‌ ഇങ്ങനൊക്കെ ചെയ്യാൻ മുതിരുമോ?

ഡോക്ടർ തെല്ല് ദേഷ്യത്തോടേയും എന്നാൽ അതിലുപരി സങ്കടത്തോടേയും പറഞ്ഞു.

 

എന്തു പറ്റി സാർ എനിക്ക് ഒന്നും വ്യക്തമായില്ല. 

 

മിഖായേൽ ആ കുട്ടിയുടെ അവസ്ഥ കുറച്ച്… അല്ല കുറച്ച് അധികം ക്രിറ്റിക്കൽ ആണ്. രക്ഷപ്പെടാൻ ചാൻസ് റെയർ ആണ്. അഥവാ ആ കുട്ടി രക്ഷപ്പെട്ടാൽ പോലും മുന്നോട്ടുള്ള ജീവിതം വളരെ പരിതാപകരം ആയിരിക്കും. കാരണം നേത്രയെ റേപ്പ് ചെയ്തതിനു ശേഷം അവർ എന്തോ ദ്രാവാകം ഉള്ളിൽ ആകെ സ്പ്രെഡ് ആക്കിയിരിക്കുകയാണ്. അത് കാരണം ആ കുട്ടിയുടെ ജനനേന്ദ്ര്യത്തിന്റെ ഉൾഭാഗങ്ങൾ പൊള്ളിയത് പോലെ ആക്കപ്പെട്ടിട്ടുണ്ട്. അത് എത്രത്തോളം ഉള്ളിലേക്ക് ബാധിച്ചിട്ടുണ്ടെന്ന് അറിയില്ല. ഇപ്പോഴുള്ള അവസ്ഥ വച്ച് ആ കുട്ടിക്ക് ബോധം വരുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന വേദന അത് സഹിക്കാവുന്നതിലും അധികം ആയിരിക്കും അതുപോലെ തന്നെ ഈ അവസ്ഥ ഓരോവട്ടം യൂറിനേറ്റ് ചെയ്യുമ്പോഴും ഉണ്ടാകും. 

 

ഡോക്ടർ അവർ യൂസ് ചെയ്ത ആ ദ്രവാകം അത് എന്താണ് അതിനു മറുമരുന്ന് പോലെ എന്തെങ്കിലും ഒന്ന് കാണില്ലേ?

 

അതിനു ആ ദ്രാവകം എന്താണെന്ന് പോലും നമ്മളെകൊണ്ട് ഇപ്പോഴും മനസ്സിലാക്കാൻ പറ്റിയിട്ടില്ല. ഡോക്ടർ പറഞ്ഞു.

 

പിന്നെ ഈ പറഞ്ഞതുപോലെ ഒക്കെ നേത്രയ്ക്ക് സംഭവിക്കും എന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി ഡോക്ടർ? അതിനർത്ഥം….. ഇതിനു മുൻപും ഇതുപോലെ ഉണ്ടായിട്ട് ഉണ്ടോ?

 

ഇതിനു മുൻപും ഇതുപോലെ വന്ന ചില റേപ്പ് കേസുകളിൽ ഇതേ അവസ്ഥ കണ്ടിട്ടുണ്ട്. അങ്ങനെ വന്ന കേസുകളിൽ നിന്നാണ് ഞാൻ ഈ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയത്.

ഡോക്ടർ തലകുനിച്ച് ഇരുന്നകൊണ്ട് പറഞ്ഞു.

 

അപ്പോൾ വിക്കിയും ഗ്യാങ്ങും തന്നെയാണ് മുൻപുള്ള കേസുകളിലും പ്രതികൾ അല്ലേ?

 

അതെനിക്ക് അറിയില്ല സാർ. പക്ഷെ ഇതിനു മുൻപ് ചെയ്തിട്ടുള്ളവർ തന്നെയാണ് ഇതും ചെയ്തതെന്ന് എന്നെക്കൊണ്ട് ഉറപ്പിച്ചു പറയാൻ കഴിയും.

 

ഒകെ ഡോക്ടർ.

 

മിഖാ ഒരു പ്രധാനപ്പെട്ട കാര്യം കൂടെ ഉണ്ട്

ആ ദ്രവകത്തിന്റെ എഫക്റ്റ് ഉള്ളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന് അറിയാൻ ഞാൻ ടെസ്റ്റ് ചെയ്തിട്ടുണ്ട് അഥവാ ഉള്ളിലേക്കും ബാധിച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല സ്ലോ പോയ്സൻ പോലെ വേദന സഹിച്ച് കുറച്ചു കുറച്ചായി ഇന്റേണൽ ഓർഗൻസ് ദ്രവിച്ച് പൊടിയാൻ തുടങ്ങും അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ ഞാൻ മുൻപ് പറഞ്ഞ വേദന ഒന്നും അല്ല ചിലപ്പോൾ അതിന്റെ പതിന്മടങ്ങ്…..

 

മതി ഡോക്ടർ കൂടുതൽ പറയണ്ട. മിഖാ ഇടയ്ക്ക് കയറി പറഞ്ഞു. ഡോക്ടർ അത്രയും പറഞ്ഞപ്പോൾ തന്നെ അവളുടെ അവസ്ഥ അവന് മനസ്സിലായി.

 

അവർ സംസാരിച്ച് ഇരിക്കുമ്പോൾ തന്നെ ICU വിന് ഉള്ളിൽ നിന്ന് വേദന കൊണ്ടുള്ള അലർച്ച അവിടമാകെ മുഴങ്ങി.

 

ഡോക്ടർ പെയിൻകില്ലർ അങ്ങനെ എന്തെങ്കിലും കൊടുത്തൂടെ ആ കുട്ടിക്ക്. അവളുടെ വേദനകൊണ്ട് പുളയുന്ന അലർച്ച കേട്ട് സഹിക്ക വയ്യാതെ മിഖാ ചോദിച്ചു.

 

18 Comments

  1. ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
    ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????

    1. രുദ്രരാവണൻ

      സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും

  2. Bro adutha bhagam udane kanoo

  3. Bro next part ennaa varunne Kure aayallo

  4. നിധീഷ്

    നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  5. Good. Waiting for next part…

  6. കർണ്ണൻ

    ?????♥️

    1. കർണൻ(rahul)

      thank you കർണ്ണൻ bro

  7. സൂര്യൻ

    തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦

    1. കർണൻ(rahul)

      ???

      അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
      ❤️❤️❤️

  8. കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      thank you dracula bro
      ❤️❤️❤️❤️

  9. വിശാഖ്

    Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..

    1. കർണൻ(rahul)

      thank you വിശാഖ് bro

      തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      ❤️❤️❤️❤️

  10. Amboooo polii???

    1. കർണൻ(rahul)

      thank you achu
      ❤️❤️❤️❤️

      1. അടുത്ത പാർട്ട്‌

Comments are closed.