? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221

 

ഡേയ് നായെ എന്നടാ നിനച്ചേ ശിവവേലോടെ ഇടത്തുക്ക് വന്ത് ഉസിരോടെ പോയിടുവിടാ. ഉന്നോടെ ഫ്രണ്ട്സേ മുടിച്ചിട്ട് അപ്പറമാ താൻ ഉന്നെ കൊല്ലുവേൻ.

 

ശിവവേൽ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അയാളുടെ ഫോൺ ബെല്ലടിച്ചു. അയാൾ ഫോൺ എടുത്തു.

 

താത്താ അവനെ പുടിച്ചിട്ടേൻ

 

സെരി വിഡിയോ കാൾലെ വാ.

 

ഇതോ പാര് ഉന്നോടെ നന്പൻ സാകപ്പോറാൻ .

 

റാം സ്ക്രീനിൽ നോക്കിയപ്പോൾ ചോര ഒലിപ്പിച്ച് അവശനിലയിൽ ഹാർദ്ധിക്കിനെ അവൻ സ്‌ക്രീനിൽ കണ്ടു. ഹാർദ്ധിക്ക് റാമിന് ഒരു പുഞ്ചിരി കൈമാറി. അപ്പോഴേക്കും  വിക്കി അവന്റെ കഴുത്തിൽ കത്തികൊണ്ട് വരഞ്ഞു അവൻ ഒരു പിടച്ചിലോടെ നിലത്തേയ്ക്ക് വീണു അവിടെ കിടന്ന് പിടഞ്ഞു മരണത്തിന് കീഴടങ്ങി.

 

ആ കാൾ കട്ടായതും അടുത്ത കാൾ ശിവവേലിന്റെ ഫോണിലേക്ക് വന്നു.

അയാൾ ഫോൺ എടുത്തു.

 

അപ്പാ റിപ്പോർട്ടറെ പുടിച്ചിട്ടേൻ വീഡിയോ കാൾ വരട്ടുമാ?

 

എൻ പുള്ള താണ്ടാ നീ നാൻ സൊല്ല വന്തതെ അപ്പടിയെ പുരിഞ്ചിട്ടേ.

 

അപ്പോൾത്തന്നെ ശക്തി വീഡിയോ കാളിൽ വന്നു. 

 

ഹാർദ്ധിക്കിന്റെ മരണത്തിൽ വിറങ്ങലിച്ച് ഇരിക്കുകയായിരുന്ന റാമിനെ ശിവവേൽ തട്ടി വിളിച്ചു.

 

ഡേയ് തമ്പി ഇതെ കൂടെ പാര്. അതും പറഞ്ഞ് അയാൾ സ്ക്രീൻ റാമിന് നേരെ തിരിച്ചു.

 

അതിൽ രക്തത്തിൽ കുളിച്ച് നിൽക്കുന്ന ഉദ്ധവിനെ റാം കണ്ടു. 

 

റാം….. ഉദ്ധവ് എന്തോ പറയാൻ മുതിർന്നതും അതിനുള്ള അവസരം പോലും കൊടുക്കാതെ ശക്തിവേൽ അവന്റെ കഴുത്ത് അറുത്തു.

 

ഡേയ് തമ്പി ഇന്ത ചിന്ന വയസിലേ ഇപ്പടി സാക വന്തിട്ടിയേടാ ഉൻ കൂടെയെ ഇന്ത വീഡിയോവും എരിഞ്ചിടും.

18 Comments

  1. ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
    ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????

    1. രുദ്രരാവണൻ

      സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും

  2. Bro adutha bhagam udane kanoo

  3. Bro next part ennaa varunne Kure aayallo

  4. നിധീഷ്

    നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  5. Good. Waiting for next part…

  6. കർണ്ണൻ

    ?????♥️

    1. കർണൻ(rahul)

      thank you കർണ്ണൻ bro

  7. സൂര്യൻ

    തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦

    1. കർണൻ(rahul)

      ???

      അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
      ❤️❤️❤️

  8. കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      thank you dracula bro
      ❤️❤️❤️❤️

  9. വിശാഖ്

    Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..

    1. കർണൻ(rahul)

      thank you വിശാഖ് bro

      തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      ❤️❤️❤️❤️

  10. Amboooo polii???

    1. കർണൻ(rahul)

      thank you achu
      ❤️❤️❤️❤️

      1. അടുത്ത പാർട്ട്‌

Comments are closed.