?ഗൗരീശങ്കരം?
GauriShankaram | Author : Sai
“?മനൂ…. പ്ളീസ് കം ടു മൈ ക്യാബിൻ… ”
”?യെസ് മേഡം… ജസ്റ്റ് എ മിനിറ്റ്….”
മനൂ… മണി അഞ്ചായി, ഇപ്പോ ഇറങ്ങിയില്ലേൽ ട്രെയിൽ പിടിക്കാൻ ഓടേണ്ടി വരും.
ഒരു പത്ത് മിനിറ്റ്, ലക്ഷ്‌മി മേഡം വിളിക്കുന്നുണ്ട്. ഒന്ന് പോയി കണ്ടിട്ട് വരാം, ഒന്നൂല്ലേലും രണ്ടാഴ്ച്ചത്തെ ലീവ് അപ്രൂവൽ തന്നതല്ലേ…. ഒന്ന് പൊക്കിയടിച്ച് വരാം……
പത്ത് മിനിട്ട് കൊണ്ട്…. മേഡത്തിൻ്റെ അടുത്ത്ന്ന്….. നടന്നതന്നേ…….
അതൊക്കെ നടക്കും മോനേ സഞ്ജു……
നീ ഒരു കാര്യം ചെയ്, എൻ്റെ സിസ്റ്റം ഒന്ന് ഷട്ട് ഡൗൺ ചെയ്, എന്നിട്ട് പാർക്കിങ്ങിലേക്ക് വിട്ടോ….. അപ്പോളേക്കും ഞാനങ്ങെത്താം….
ഓ… മ്പ്രാ…..
************************
”മേ ഐ കമിൻ മേഡം?”
“യെസ്…. പ്ലീസ്…….”
മനു ഇന്ന് നാട്ടിൽ പോവാണല്ലേ…… പോകുന്നേന് മുന്നേ കുറച്ച് റിപ്പോർട്ട്സ് സബ്മിറ്റ് ചെയാൻ ഞാൻ പറഞ്ഞിരുന്നു.
യെസ് മേഡം…. റിപ്പോർട്ട്സ് എല്ലാം തന്നെ മെയിൽ ചെയ്തിട്ടുണ്ട്. പിന്നെ അടുത്ത ആഴ്ച്ചത്തെ മീറ്റിംഗിന് വേണ്ടിയുള്ള പവർപോയിൻ്റ് പ്രസൻ്റേഷനും മെയിൽ ചെയ്തിട്ടുണ്ട്.
ഓകെ…. ഗുഡ്……
മേഡം… മേ ഐ ലീവ്?????….
ഒകെ മനു….. ഹാപ്പി വെക്കേഷൻ…..
ബ്രോ കഥ കൊള്ളാം..
തുടക്കം നാന്നായിട്ടുണ്ട്…✌️✌️✌️✌️
Changayeee? ningalokke anu inspiraration.. appo pinne parayippikkande njan
????
????
????
കല്യാണം കഴിഞ്ഞ ആളാണല്ലേ… കഥയിൽ ആ പക്വത കാണുന്നില്ല… ഞാൻ കരുതി dk യെ പോലെ വല്ല കൊച്ചെറുക്കനും ആണെന്ന് ??
പക്വത ഒക്കെ വന്നാൽ ലൈഫ് ബോറാകും ചങ്ങായി……..
ഇതാ സുഖം.
കഥ കൊള്ളാം ബ്രോ..
സിമ്പിൾ ആയി വായിക്കാൻ നല്ല രസം.. നല്ല ഫ്ലോ..
ബട്ട് ഏറ്റവും ഇഷ്ടപെട്ടത് പേര് ആണ്.
ബാക്കിക്ക് കാത്തിരിക്കുന്നു ♥️
Ithokke oru flow lu varunnatha…
??????
ഏതു പേര ഇച്ഛായ ഗൗരി ആണോ…???
Entho oru spelling mistake undalo
കഥയുടെ പേര് മാൻ.. ഗൗരീശങ്കരം
?
??go ahead bro….
നിങ്ങളൊക്കെ കൂെട ഉണ്ടാവുമ്പോൾ മുന്നോട്ടുവെച്ച കെെ മുന്നോട്ടുതന്നെ
അളിയൻ വെച്ച് കാചിക്കോ. എന്നും കൂടെ ഉണ്ടാകും
Tnx machambi
❤️❤️❤️
????
❤️❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു ചങ്ങായി ??
???? അധികം കാത്തു നിർത്തില്ല പെട്ടെന്ന് വരും
Nice starting bro sorry chanagyi❤️❤️❤️❤️❤️
ചങ്ങായി ……????
Friends ninidayil sorryum padilla ennanu
❤️❤️?
❤️❤️❤️❤️❤️
????
❤❤❤❤❤❤❤❤❤???????????
??????
നല്ല തുടക്കം ആയിരുന്നു അടുത്ത ഭാഗം ഉടനെ വരുമെന്ന് കരുതുന്നു ❤️
Election result varunnathinu munne submit cheyyum pv
ബ്രോ കൊള്ളാം ഇഷ്ടമായി കഥ ഒരു ട്രാക്കിലേക്ക് അടുത്ത ഭാഗത്തിലെ എത്തുക ഉള്ളയിരിക്കും അല്ലെ അതിനു ശേഷം അഭിപ്രായം എഴുതാം.. പിന്നെ തോന്നിയ ഒരു കാര്യം കഥ പ്രേസേന്റ്റ്ല നിന്ന് ഫ്ലാഷ് ബാക്കിലേക്ക് പോയപ്പോ ഒരു കണക്ഷൻ ഫീൽ ചെയ്തില്ല ഒന്ന് കൂടി വായിച്ചപ്പോളാണ് ഫ്ലാഷ് ബാക്ക് ആണെന്ന് മനസിലായത്… എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
സ്നേഹം മാത്രം ?❤️
കുറച്ചുപേരെ ഒരു സ്ഥലത്തേക്ക് ഒന്നിപ്പിക്കാനുള്ള ഉള്ള ഓട്ടത്തിലാണ്. കഥയിലേക്ക് ഇനിയും കഥാപാത്രങ്ങൾ വരാനുണ്ട്. ഫ്ലാഷ് ബാക്ക് പ്രസിഡൻറും തമ്മിൽ ഒരു മിക്സ്ചർ ആണ് കഥ. ഫ്ലാഷ് ബാക്കിലേക്ക് പോകുന്നതിനു മുമ്പ് ഒരു നോട്ട് കൊടുക്കാമെന്ന് ആദ്യവിചാരിച്ചതാണ്.പിന്നെ ഇടക്കിടക്ക് റിപ്പീറ്റ് സ്റ്റേഷൻ വരുമ്പോൾ ഒരു ബോർ ആവുമോ എന്ന ഒരു ഡൗട്ടടിൽ വിട്ടതാണ്. പ്രസിഡൻറും ഫ്ലാഷ് ബാക്ക് തമ്മിലൊരു ഡിഫൻസ് വരുത്താൻ ഞാൻ അടുത്ത പാട്ട് മുതൽ കുറിച്ചു കൂടി ശ്രമിക്കാം
/മണ്ണില്‍ തല കുഴിച്ചിട്ടു/
Verthe alla harsha….. Ijjathi kadha (aparajithan, manivathur) okke potti mulakkunne…. Nalla valakoorulla mann aanu.nalla vithum
Actually u r awsome.
❣️
?????
സായി,
ഒരു ഫ്‌ളാഷ് ബാക്കിലൂടെ കഥയെ പറയാൻ ശ്രമിക്കുന്നു അത് നന്നായി. തുടക്കം വായിക്കാൻ രസമുണ്ട്. കഥയെപ്പറ്റി പറയാൻ ഒന്നും ആയിട്ടും ഇല്ല. കഥയുടെ ട്രാക്കിലേക്ക് അടുത്തഭാഗങ്ങളിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു.
വേഗം തന്നെ തുടർഭാഗം എഴുതി തുടങ്ങിക്കോളൂ… ആശംസകൾ…
ഇലക്ഷൻന്റെ റിസൾട്ട് വരുന്നതിന് മുന്നേ നെക്സ്റ്റ് പാർട്ട് സബ്മിറ്റ് ചെയ്യും.
koodayud….kattakku koodeyud…baaki pooratte…
?????
സായി
ഒരു മനുഷ്യന്‍
അവന്‍ ഒരുപക്ഷേ ഒരു ഗായകനോ നര്‍ത്തകനോ ചിത്രകാരനോ ഒക്കെ ആകണം എന്നു നിര്‍ബന്ധമില്ല
പക്ഷേ ഏതൊരു മനുഷ്യന്റെ ഉള്ളിലും ഒരു കഥ എങ്കിലും ഉണ്ടാകും പറയാന്‍
ഏതൊരുവനും ഒരു കഥാകാരന്‍ ആണ്
അവനതു എഴുതാന്‍ തീരുമാനിച്ചാല്‍ ത്തു വേറെയൊരു ലോകത്തേക്കുള്ള തുടക്കവും
എന്നു എന്റെ എളിയ അഭിപ്രായം
അടുത്ത പാര്‍ട്ട് കൂടെ വന്നിട്ട് ഒരുമിച്ച് വായിയ്ക്കാം എന്നു കരുതുന്നു ,,
all the very bests
എന്നെപ്പോലെ കഥ ഇല്ലാത്തവനും ഒരു കഥ ഉണ്ടാവും എന്ന് ലേ…..
Thnxs harsha,,,
എല്ലാരും വിളിക്കുന്നത് പോലെ ഹർഷാപ്പി എന്ന് വിളിക്കണം എന്നുണ്ട്. എന്തോ ഒരു ചമ്മൽ ഒരു സ്റ്റാർട്ടിങ് ട്രബിൾ
“എല്ലാരും വിളിക്കുന്നത് പോലെ ഹർഷാപ്പി എന്ന് വിളിക്കണം എന്നുണ്ട്. എന്തോ ഒരു ചമ്മൽ ഒരു സ്റ്റാർട്ടിങ് ട്രബിൾ”””
ധൈര്യമായി വിളിച്ചോ
“””എന്നെപ്പോലെ കഥ ഇല്ലാത്തവനും”””ആ പ്രയോഗ0 എനിക്കായിരിക്കും കൂടുതല്‍ യോജിക്കുക ..
//“””എന്നെപ്പോലെ കഥ ഇല്ലാത്തവനും”””ആ പ്രയോഗ0 എനിക്കായിരിക്കും കൂടുതല്‍ യോജിക്കുക ..//
ഹോ എന്തൊരു എളിമ..
എളിമ കൂടി ചങ്ങായിന്റെ തല നിലത്ത് മുട്ടി.
മണ്ണില്‍ തല കുഴിച്ചിട്ടു
ധൈര്യത്തിെന്റെ അല്ല ചങ്ങായി. ആ ഒരു ഫീൽ വരാൻ വെയിറ്റിംഗ്.
ആയികോട്ടെ
അയിനിപ്പോ എന്ത് ഫീൽ ആ ഹർഷാപ്പി ആ വിളിയിൽ തന്നെ ഒരു അടുപ്പം ഫീൽ ചെയ്യുന്നില്ലേ.. ഹർഷൻ ബ്രോയിലും ഹർഷൻ ചേട്ടനിലുമൊന്നും അതില്ല
എനിക്ക് ഹർഷേട്ടാ എന്ന വിളിയിൽ ആ ഫീൽ കിട്ടുന്നുണ്ട്
/അയിനിപ്പോ എന്ത് ഫീൽ ആ ഹർഷാപ്പി ആ വിളിയിൽ തന്നെ ഒരു അടുപ്പം ഫീൽ ചെയ്യുന്നില്ലേ.. ഹർഷൻ ബ്രോയിലും ഹർഷൻ ചേട്ടനിലുമൊന്നും അതില്ല/
Angane choicha…. Athokke oru feelallae.. athokke ulleenu varande
??????
വന്നല്ലോ വനമാല…..
വീട്ടിനു മുന്നിൽ കുറച്ച് ചെടി നടാൻ വേണ്ടി പോയതാ ….. പോകുമ്പോൾ ഞാൻ ഇവിടുത്തെ ഒരു വായനക്കാരൻ ആയിരുന്നു. തിരിച്ചുവന്ന് നോക്കിയപ്പോൾ ദേ എൻറെ കഥ….. അങ്ങനെ ഞാനും ഒരു കഥാകാരൻ ആയി.
❤❤❤❤
?????
അഭിപ്രായം പറയാൻ വേണ്ടി ആയിട്ടില്ല ബ്രോ… kadhayilekk kadakkunnath അല്ലെ ഉള്ളു ബാക്കി പോരട്ടെ… നൈസ് എഴുത്ത്… boothakalavum വർത്തമാന കാലവും മാറി മാറി കൊണ്ടുവന്ന ശൈലി നൈസ് ആയിട്ടുണ്ട്… കോഴിക്കോടൻ സ്ലാങ് വച്ചു vaaikkan നല്ല രസവും ❤️
എൻറെ നാട് കഴിഞ്ഞ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം കോഴിക്കോട് ആണ്. അതാ ആദ്യ കഥ കോഴിക്കോട് ബേസ് ചെയ്തത് എഴുതിയത്. കോഴിക്കോട് സ്ലാങ് കൊണ്ടുവരാൻ ശ്രമിച്ചതും. പക്ഷേ എപ്പോഴും പറ്റുന്നില്ല. ഇടയ്ക്കും തലയ്ക്കും മാത്രം. അത്ര ഫ്ളുവന്റ അല്ല . അതാ
Enikum idakkum thalakum matrame athu varu?… but keralathile ottumikka slang ariyam?
Ellayodathum ethiyittund le… Yathrika
❤️
???
???
????