”മാരേജ് നോക്കുന്നില്ലേ…?”
അവന്റെ ചോദ്യത്തിന് മുന്നില്‍ അവള് വെറുതെ ചിരിച്ചു…
”റിപ്ലൈ തന്നില്ല…”
അല്‍പ്പസമയത്തിന് ശേഷവും തന്റെ ചോദ്യത്തിന് അവളില്‍ നിന്നും പ്രതികരണം ലഭിക്കാത്തതിനാല്‍ അവന് അക്ഷമയോടെ ചോദിച്ചു…
”വീട്ടുകാര്‍ നോക്കുന്നുണ്ട്…”
അവള് മറുപടി നല്കി…
”താന്‍ നോക്കിയിട്ട് ആരെയും കിട്ടിയില്ലേ…?”
അവന്റെ ചോദ്യത്തിന് മുന്നില്‍ അവള് ഒന്ന് നെടുവീര്‍പ്പിട്ടതിന് ശേഷം വീണ്ടും ചിരിച്ചു…
”നോക്കിയിരുന്നു… പക്ഷെ അവന് എന്നെ തേക്കുമെന്ന് കണ്ടപ്പോള്‍ അവന്റെ കവിളില്‍ രണ്ട് പൊട്ടിച്ചിട്ട് ഞാന്‍ ഗുഡ് ബൈ പറഞ്ഞു…”
വളരെ നിസ്സാരമായി അവള് അത് പറഞ്ഞത് കേട്ട് നിരഞ്ജന് അതിശയിച്ചുപോയി…
”ആഹാ… എന്തായിരുന്നു ആ തേപ്പ് കഥ…?”
നിരഞ്ജന് ആകാംശയോടെ ചോദിച്ചു…
”മറ്റുളളവരുടെ ജീവിതത്തിലെ വീഴ്ചകള്‍ കേള്‍ക്കാന്‍ എന്ത് ഉത്സാഹം…”
അവള് പറഞ്ഞത് കേട്ട് നിരഞ്ജന് അല്‍പ്പം ചമ്മിയെങ്കിലും വിട്ട് കൊടുക്കാന്‍ ഭാവമില്ലാത്തത് പോലെ പറഞ്ഞു…
”വീഴ്ചകള്‍ മറ്റുളളവരുമായി ഷെയര്‍ ചെയ്താല്‍ അത് അവരുടെ ജീവിതത്തിനെങ്കിലും ഉപകാരപ്പെടും…”
അല്‍പ്പസമയം അവര്‍ക്കിടയില്‍ മൗനത്തിന് സ്ഥാനം ലഭിച്ചു…
”നിരഞ്ജന്… ഇപ്പോള്‍ തനിയ്ക്ക് എങ്ങനെയുണ്ട്…?”
കളിതമാശകള്‍ക്ക് താത്കാലികമായി വിടപറഞ്ഞ് അവള് സൗമ്യമായി ചോദിച്ചു…
അവള് വിഷയം മാറ്റിയതാണോ എന്ന് ഒരുനിമിഷം സംശയിച്ചു…
”താനുമായി സംസാരിച്ചിരുന്നപ്പോള്‍ പനിയുണ്ടെന്ന് തോന്നുന്നതേയില്ല… നല്ലൊരു ടൈംപാസ്സ്…”
അവന് ആത്മാര്‍ത്ഥമായി പറഞ്ഞു…
”അപ്പോള്‍ കൊല്ലമെത്തുമ്പോഴേക്ക് പനി പൂര്‍ണ്ണമായും പിന്‍വാങ്ങും…”
അവളില്‍ ഒരുനിമിഷം മാറി നിന്ന കളിതമാശകള്‍ വീണ്ടും വന്നെത്തി…
”കൊല്ലമെത്തുമ്പോള്‍ ആതിരയെയും പൂര്‍ണ്ണമായും മറക്കുമോ…?”
”ഏയ്… അതെന്റെ ചങ്കല്ലേ…?”
നിരഞ്ജന് പ്രണയാതുരമായി പറഞ്ഞ് നെഞ്ചില്‍ കൈതൊട്ടു…
”ഇത് തന്നെയാണ് എന്നെ തേച്ചവനും പറഞ്ഞത്…”
നിരഞ്ജന്റെ കണ്ണുകളില്‍ വീണ്ടും ജാള്യത വന്ന് ഒളിഞ്ഞ് നോക്കി…
”പക്ഷെ ഒരാളോട് മാത്രമല്ല പറഞ്ഞതെന്ന് മാത്രം…”
അവള് തുടര്‍ന്ന് പറഞ്ഞത് കേട്ട് നിരഞ്ജന് കുലുങ്ങി ചിരിച്ചു…
”ആളൊരു കോഴിയാരുന്നു അല്ലേ…?”
ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്.
അടിപൊളി ?❤️??
♥️♥️♥️♥️
മച്ചാനെ…
എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…
അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….
അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…
???????????
അടിപൊളി
❤❤❤❤?❤❤?❤❤
❤❤❤❤?
❤️❤️❤️❤️❤️❤️❤️❤️ ?
❤❤❤❤?❤❤❤❤
ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️
മനോഹരമായ രചന…..???????
മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????
മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും
??❤?❤?❤❤❤
????
poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla
❤❤❤❤❤❤❤❤
മനോഹരം… ഒരൊറ്റ icon… ❤️
ഒരായിരം ❤❤❤❤❤❤❤❤❤❤❤
♥️♥️♥️
❤❤❤❤❤❤❤❤❤❤❤❤?❤
മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….
????
സൂപ്പർ കഥ ?????
??❤
മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??
?❤❤❤❤?❤❤❤❤?
അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..
Happy New Year..!!
???????
Happy new year
❤️❤️❤️
???????????
?
???????????
??
ayyo ivide vanna ?♀️?♀️
സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???
???
???????❤???????
?
❤❤❤❤❤❤❤❤?❤❤❤❤❤❤❤❤