”ഹെര്‍ ഗുഡ് നെയിം പ്ലീസ്…”
”ആതിര…”
”നല്ല പേര്… ആള്‍ക്കെന്താ ജോബ്…?”
”സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍… തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഒരു ഐ.ടി കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു…”
പെട്ടെന്ന് നിരഞ്ജന്റെ മൊബൈല്‍ റിങ്ങ് ചെയ്തു…
തന്റെ അമ്മ ലളിതയാണ് വിളിക്കുന്നത് എന്ന് കണ്ട് നിരഞ്ജന് കോളെടുത്തു…
നിരഞ്ജന വിന്റോ ഗ്ലാസ്സിലൂടെ വെറുതേ പുറത്തേക്ക് നോക്കിയിരുന്നു…
”അമ്മയായിരുന്നു… ഇറങ്ങിയപ്പോള്‍ മുതല്‍ വിളിക്കാന്‍ തുടങ്ങിയതാണ് എവിടെയെത്തി എവിടെയെത്തിയെന്ന്… ഇങ്ങനെയൊരു വിളി സാധാരണ പതിവില്ലാത്തതാണ്…”
”നാളെ പതിവില്ലാത്ത ഒരു ചടങ്ങല്ലേ നടക്കുന്നത്… മകന് തേച്ചിട്ട് പോകുമോ എന്ന് വല്ല പേടിയും അമ്മയ്ക്ക് കാണും…”
വീണ്ടും തമാശയോടെ നിരഞ്ജന പറഞ്ഞു…
അത് കേട്ട് നിരഞ്ജന് ഉറക്കെ ചിരിച്ചു…
”ഞാന്‍ തേപ്പുകാരനൊന്നുമല്ല…”
”വുഡ്ബിയെങ്ങനെ… എന്നെപ്പോലെ സുന്ദരിയാണോ…?”
അത് കേട്ട് നിരഞ്ജന് അവളെ കുസൃതിയോടെ ഒന്നിരുത്തി നോക്കി…
”അല്‍പ്പം ഒരു പടി മുകളില്‍ നില്ക്കും…”
അത് കേട്ട് അവള് വളകിലുങ്ങും പോലെ ചിരിച്ചു…
ചിരിക്കുമ്പോള്‍ അവളുടെ മുഖത്തിന്റെ അഴക് വര്‍ദ്ധിക്കുന്നതായി അവന് തോന്നി…
”എന്നെക്കുറിച്ച് എല്ലാം താന്‍ ചോദിച്ച് മനസ്സിലാക്കി… തന്നെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ…?”
നിരഞ്ജന് അവളോട് ചോദിച്ചു…
”പറയാതെ തന്നെ ഞാന്‍ പറഞ്ഞതില്‍ എന്നെക്കുറിച്ച് എല്ലാമുണ്ടല്ലോ…”
അവള് പറഞ്ഞതിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയാതെ നിരഞ്ജന് അവളെ അന്ധാളിച്ച് നോക്കി…
”ബാച്ച്ലറായ ഒരു യുവാവിനെ ഞാന്‍ ഇമ്പ്രസ് ചെയ്യാന്‍ നോക്കുന്നു എന്ന് പറഞ്ഞതില്‍ ഞാന്‍ മാരീഡ് അല്ല എന്ന് മനസ്സിലായില്ലേ…”
”ഓ… അങ്ങനെ…”
”അതില്‍ നിന്നും മറ്റൊരു കാര്യവും മനസ്സിലാകും…”
പറഞ്ഞ് നിര്‍ത്തി അവള് അവനെ നോക്കി…
അതെന്താണ് എന്ന അര്‍ത്ഥത്തില്‍ അവനും…
”ഞാന്‍ റിസര്‍വ്ഡ് അല്ലെന്ന്…”
പറഞ്ഞതിന് ശേഷം അവള് വീണ്ടും ചിരിച്ചു…
”ബുദ്ധിമതിയാണ്…”
”ലേശം ബുദ്ധിയുണ്ട്…”
അവള് അല്‍പ്പം ഗര്‍വ്വ് അഭിനയിച്ച് തലയുയര്‍ത്തിപ്പിടിച്ച് പറഞ്ഞു…
”കൂര്‍മ്മ ബുദ്ധിയൊണെന്ന് മാത്രം…”
അവന് ഏറ്റ് പറഞ്ഞത് കേട്ട് അവള് കൃത്രിമ ഗൗരവം ഭാവിച്ച് അവനെ കത്രിച്ചൊന്ന് നോക്കി…
ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്.
അടിപൊളി ?❤️??
♥️♥️♥️♥️
മച്ചാനെ…
എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…
അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….
അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…
???????????
അടിപൊളി
❤❤❤❤?❤❤?❤❤
❤❤❤❤?
❤️❤️❤️❤️❤️❤️❤️❤️ ?
❤❤❤❤?❤❤❤❤
ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️
മനോഹരമായ രചന…..???????
മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????
മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും
??❤?❤?❤❤❤
????
poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla
❤❤❤❤❤❤❤❤
മനോഹരം… ഒരൊറ്റ icon… ❤️
ഒരായിരം ❤❤❤❤❤❤❤❤❤❤❤
♥️♥️♥️
❤❤❤❤❤❤❤❤❤❤❤❤?❤
മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….
????
സൂപ്പർ കഥ ?????
??❤
മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??
?❤❤❤❤?❤❤❤❤?
അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..
Happy New Year..!!
???????
Happy new year
❤️❤️❤️
???????????
?
???????????
??
ayyo ivide vanna ?♀️?♀️
സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???
???
???????❤???????
?
❤❤❤❤❤❤❤❤?❤❤❤❤❤❤❤❤