? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

ബാഗ് ബര്‍ത്തിലേക്ക് കയറ്റി വച്ച് യുവതി ഒരിക്കല്‍ കൂടി നിരഞ്ജന് മനോഹരമായ ഒരു പുഞ്ചിരി നല്‍കി സീറ്റിലിരുന്നു…

തിരിച്ച് നിരഞ്ജനും ഒരു പുഞ്ചിരി നല്‍കാതിരിക്കാന്‍ കഴിഞ്ഞില്ല…

കുളിരിനൊപ്പം ശരീരമാകെ വേദന പടരുന്നത് നിരഞ്ജന്‍ അറിഞ്ഞു…

യുവതി ഹാന്‍റ് ബാഗില്‍ നിന്നും മൊബൈലെടുത്തു ഹാന്‍റ് സെറ്റ് കുത്തി കാതുകളില്‍ വച്ച് അതിലെ സംഗീതം ആസ്വദിക്കാന്‍ തുടങ്ങിയിരുന്നു…

തലപെരുക്കുന്നത് പോലെ നിരഞ്ജന് തോന്നി…

ശരീരമാകെ ചുട്ടുപൊളളുന്ന ചൂട്…

ഒന്ന് മുഖം കഴുകണമെന്ന് നിരഞ്ജന് തോന്നി…

തളര്‍ന്ന കാലടികളോടെ നിരഞ്ജന്‍ എഴുന്നേറ്റു…

യുവതി പാട്ട് ആസ്വദിക്കുന്നുണ്ടെങ്കിലും നിരഞ്ജനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

പൈപ്പില്‍ നിന്നും വെളളം പകര്‍ന്ന് നെറ്റിയിലേക്ക് ഒഴിച്ചതും വല്ലാത്തൊരു സുഖം നിരഞ്ജന് അനുഭവപ്പെട്ടു…

കുറച്ച് നേരം അങ്ങനെ നിന്നതിന് ശേഷം അവന്‍ തിരിച്ച് തന്‍റെ സീറ്റിലേയ്ക്ക് നടന്നു…

വീണ്ടും അവന്‍ തളര്‍ച്ചയോടെ സീറ്റിലിരുന്നു…

ചുറ്റുമുളളവര്‍ ഇതൊന്നും ഗൗനിക്കാതെ അവരവരുടെ സ്വകാര്യകതകളില്‍ മുഴുകി…

അവന്‍ നെറ്റിയിലേക്ക് കൈപ്പടം താങ്ങി തളര്‍ന്നിരുന്നു…

അവന്‍റെ ശരീരം കിടുങ്ങി വിറച്ചു…

”പനിക്കണുണ്ടോ…?”

വീണ്ടും ആ കിളിനാദം കേട്ട് നിരഞ്ജന്‍ തലയുയര്‍ത്തി…

തന്നെ നോക്കിയിരിക്കുന്ന ആ യുവതിയെ നോക്കി തളര്‍ന്ന ഒരു പുഞ്ചിരിയോടെ അവന്‍ ‘അതെ’ എന്നര്‍ത്ഥത്തില്‍ തല ചലിപ്പിച്ചു…

ഒരാളെങ്കിലും തന്‍റെ അവസ്ഥ കണ്ടറിഞ്ഞതിന്‍റെ ഒരു നന്ദിസൂചകം അവന്‍റെ കണ്ണുകളിലുണ്ടായിരുന്നു…

”മെഡിസിന്‍ എന്തെങ്കിലും കഴിച്ചോ…?”

അവളുടെ ശബ്ദത്തില്‍ നേര്‍ത്ത ആകുലതയുളളത് പോലെ അവന് തോന്നി…

ആ കണ്ണുകളില്‍ സഹതാപവും…

”ഇല്ല…”
അവന്‍ തളര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു…

ഒരു നിമിഷം ആലോചിച്ച് ഇരുന്ന ശേഷം അവള്‍ ഹാന്‍റ് ബാഗ് തുറന്ന് എന്തോ പരതി…

അതിനുളളില്‍ നിന്നും എന്തോ ടാബ്‌ലെറ്റ് എടുത്ത് അവന് നേരേ നീട്ടി…

”ഡോളോയാണ്… തത്കാലം ഇതില്‍ പിടിച്ച് നില്‍ക്കാം…”

അവന്‍ അവളുടെ മുഖത്തേക്കും അവളുടെ കൈകളിലെ ടാബ്‌ലെറ്റിലേക്കും തളര്‍ന്ന കണ്ണുകളോടെ മാറിമാറി നോക്കി…

”പേടിക്കേണ്ട… ഇത് മയക്കുമരുന്നൊന്നുമല്ല… സീ ദ് സ്ലിപ്പ്…”

അവള്‍ ഒരു പുഞ്ചിരിയോടെ അവള്‍ ഗുളിക അടര്‍ത്തിയെടുത്ത സ്ലിപ്പ് അവന്‍ കാണത്തക്ക രീതിയില്‍ ഉയര്‍ത്തിപ്പിടിച്ചു…

അത് കേട്ട് അടുത്തിരുന്നവര്‍ ഒന്ന് അവരെ നോക്കി…

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.