? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

അവന്‍റെ ഇരിപ്പും ഭാവവും കണ്ട് അവള്‍ ചോദിച്ചു…

ഇന്ന് അവള്‍ ആലപ്പുഴയില്‍ നിന്നാണ് കയറിയത്…

”നിരഞ്ജനാ… താനെന്താ ഇവിടെ നിന്ന്…?”
അവന്‍ വെറുതേ ചോദിച്ചു…

”നമ്മള്‍ അന്ന് കണ്ടില്ലേ… അതിന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആലപ്പുഴയിലേക്ക് ട്രാന്‍സ്ഫറായി…”

”പിന്നെ… എന്തൊക്കെയുണ്ട് വിശേഷം… വിവാഹജീവിതം സുഖമായിരിക്കുന്നോ…?”

അവളുടെ ചോദ്യം കേട്ട് അവന്‍റെ മുഖത്തെ പുഞ്ചിരി മാഞ്ഞു…

അത് അവള്‍ ശ്രദ്ധിച്ചു…

”വാട്ട് ഹാപ്പന്‍റ്… മുഖം വാടിയല്ലോ…?”
അവള്‍ ആശങ്കയോടെ ചോദിച്ചു…

”വിവാഹം നടന്നില്ല…”
അവന്‍ മെല്ലെ പറഞ്ഞു…

അത് കേട്ട് അവള്‍ ആശങ്കയോടെ അവനെ നോക്കി…

”അന്ന് നമ്മള്‍ കണ്ടപ്പോള്‍ വിവാഹനിശ്ചയത്തിന് പോകുന്നു എന്നല്ലേ പറഞ്ഞത്…?”
അവളുടെ മുഖത്തെ ആകാംശ അവന്‍ ശ്രദ്ധിച്ചു…

”യെസ്… ബട്ട്… ആ വിവാഹ നിശ്ചയവും നടന്നില്ല…”

അവന്‍റെ മുഖത്ത് വേദനയില്‍ ചാലിച്ച ഒരു പുഞ്ചിരി വിടര്‍ന്നു…

അവളുടെ കണ്ണുകളില്‍ ഒരു നടുക്കമുണ്ടായി…

”അവള്‍ എന്നെ തേച്ചിട്ട് മറ്റൊരുത്തനുമായി കടന്ന് കളഞ്ഞു…”
അവന്‍ അത് വളരെ ലാഘവത്തിലാണ് പറഞ്ഞത്…

അവളുടെ കണ്ണുകളിലെ ഞെട്ടല്‍ സഹതാപത്തിലേക്ക് വഴിമാറി…

”സങ്കടമായി… അല്ലേ…?”
അവള്‍ സഹതാപത്തോടെ ചോദിച്ചു…

”എന്തിന്… സ്നേഹം എന്നതിന്‍റെ അവസാനം അവള്‍ അല്ലല്ലോ… സ്നേഹം അനശ്വരം അല്ലേ…”

അത് പറഞ്ഞ് കുസൃതിയോടെ അവന്‍ അവളെ നോക്കി…

”തന്നില്‍ നിന്നും കടമെടുത്ത വാക്കുകളാണ്…”
അവന്‍ ഒന്ന് നിര്‍ത്തിയ ശേഷം തുടര്‍ന്നു…

”മുന്നോട്ട് ജീവിക്കാന്‍ പ്രേരിപ്പിച്ച വാക്കുകളും…”

അപ്പോള്‍ അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയ്ക്ക് സ്നേഹത്തിന്‍റെ ഭാവമാണെന്ന് അവന് തോന്നി…

”ഐ ലൈക്ക് ഇറ്റ്…”
അവള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു…

വീണ്ടും വിരസമല്ലാത്ത ഒരു ട്രെയിന്‍ യാത്ര അവള്‍ അവന് സമ്മാനിച്ച് തുടങ്ങി…

പലപല വിശേഷങ്ങള്‍…

കളിതമാശകള്‍…

ജീവിതത്തില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍…

അങ്ങനെ പലതും അവര്‍ പങ്കുവച്ചു…

ട്രെയിന്‍ കൊല്ലത്തോട്ട് അടുക്കാറായപ്പോഴാണ് അവന്‍ പലതവണ ചോദിക്കണം എന്ന് വിചാരിച്ചിട്ടും ചോദിക്കാന്‍ മടിച്ച ആ ചോദ്യം അവളോട് ചോദിച്ചത്…

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.