”നമ്മളെയെല്ലാം അവള് പറ്റിക്കുകയൊയിരുന്നു… ഒരു കത്തെഴുതി വച്ചിട്ട് കൂടെ ജോലി ചെയ്യുന്ന ഒരു കഴുവേറിയുമായി അവള് മുങ്ങിയെടാ…”
രഞ്ജിത് ഈ പറഞ്ഞതൊന്നും നിരഞ്ജന് കേട്ടില്ല…
തകര്‍ന്ന മനസ്സോടെ… ഇടറുന്ന കാലടിയോടെ അവന് അകത്തേക്ക് നടന്നു…
”ബ്രോ…”
രഞ്ജിത്തിന്റെ പിന്‍വിളിയും നിരഞ്ജന് കേട്ടില്ല…
”മോനേ…”
അമ്മയുടെ കരച്ചിലും അവന് കേട്ടില്ല…
”ചേട്ടാ…”
നിവേദിതയുടെ വേദനയും അവന് അറിഞ്ഞില്ല…
അവന് മുന്നില്‍ എല്ലാം ശൂന്യമായിരുന്നു…
മുന്നില്‍ ഒന്നുമില്ല…
കാതുകളില്‍ വായുവിന്റെ ഇരമ്പം മാത്രം…
എല്ലാം തകര്ന്നടിഞ്ഞവനെ പോലെ അവന് തളര്‍ന്ന് കട്ടിലിലിരുന്നു…
അവനും ചുറ്റും കാവലായി രഞ്ജിത് ഉള്‍പ്പടെയുളളവര്‍ അണി നിരന്നു…
എത്രനേരം അങ്ങനെ ഇരുന്നെന്ന് അവന് അറിയില്ല…
അവന്റെ മുന്നില്‍ തിളക്കമാര്‍ന്ന മനോഹരമായ രണ്ട് കണ്ണുകള്‍ വിടര്‍ന്നു…
വളകിലുങ്ങന്നത് പോലെ മനോഹരമായ ചിരി കാതുകളില്‍ അലയടിച്ചു…
ഒപ്പം ചില വാക്കുകളും…
“സ്നേഹം എന്നതിന്റെ അവസാനം അവന് അല്ലല്ലോ… സ്നേഹം അനശ്വരം അല്ലേ…”
അവന് അതിലെ ഒരു വാക്ക് മാത്രം തിരുത്തി…
“സ്നേഹം എന്നതിന്റെ അവസാനം അവള് അല്ലല്ലോ… സ്നേഹം അനശ്വരം അല്ലേ…”
ഇതുമാത്രം മതി…
തുടര്‍ന്ന് ജീവിക്കാന്‍…
മുന്നേറാന്‍…
ആ മുഖം ഒരിക്കല്‍ കൂടി കാണണമെന്ന് അവന് അപ്പോള്‍ അതിയായി കൊതിച്ചു…
ആ ട്രെയിന്‍ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന് അവന് അതിയായി ആഗ്രഹിച്ചു…
അവന്റെ മനസ്സിലെ ഭാരവും സങ്കടവും മെല്ലെ മെല്ലെ കുറഞ്ഞ് വന്നു…
അവന് മുഖം അമര്‍ത്തി തുടച്ച് എഴുന്നേറ്റു…
അപ്പോള്‍ അവന് കണ്ടു…
ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്.
അടിപൊളി ?❤️??
♥️♥️♥️♥️
മച്ചാനെ…
എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…
അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….
അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…
???????????
അടിപൊളി
❤❤❤❤?❤❤?❤❤
❤❤❤❤?
❤️❤️❤️❤️❤️❤️❤️❤️ ?
❤❤❤❤?❤❤❤❤
ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️
മനോഹരമായ രചന…..???????
മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????
മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും
??❤?❤?❤❤❤
????
poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla
❤❤❤❤❤❤❤❤
മനോഹരം… ഒരൊറ്റ icon… ❤️
ഒരായിരം ❤❤❤❤❤❤❤❤❤❤❤
♥️♥️♥️
❤❤❤❤❤❤❤❤❤❤❤❤?❤
മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….
????
സൂപ്പർ കഥ ?????
??❤
മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??
?❤❤❤❤?❤❤❤❤?
അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..
Happy New Year..!!
???????
Happy new year
❤️❤️❤️
???????????
?
???????????
??
ayyo ivide vanna ?♀️?♀️
സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???
???
???????❤???????
?
❤❤❤❤❤❤❤❤?❤❤❤❤❤❤❤❤