”ഇതെന്താപ്പോ ഇവിടെ നടക്കുന്നത് അനുശോചനയാത്രയോ…?”
നിരഞ്ജന്റെ മനസ്സ് തിളച്ച് പൊന്തിത്തുടങ്ങിയിരുന്നു…
പെട്ടെന്ന് ഒരു കരതലം അവന്റെ ചുമലില്‍ സ്പര്‍ശിച്ചു…
അവന് തിരിഞ്ഞു നോക്കി…
മുന്നില്‍ തന്റെ ബാല്യകാലം മുതലുളള ഉറ്റസുഹൃത്തും ചങ്ക് ബ്രോയുമായ രഞ്ജിത്തിന്റെ ശോകം പടര്‍ന്ന മുഖം നിരഞ്ജന് കണ്ടു…
”എടാ രഞ്ജീ… ഇവിടെയുളളവര്‍ക്ക് എന്താ പറ്റിയത്…?”
അത്യധികം ആകാംശയോടെയും ആശങ്കയോടെയും നിരഞ്ജന് ഉറക്കെ ചോദിച്ചു…
എന്തുപറയണമെന്നറിയാതെ രഞ്ജിത്ത് വിഷമിക്കുന്നത് നിരഞ്ജന് ശ്രദ്ധിച്ചു…
”നിനക്കും അവരുടെ രോഗം പിടിച്ചോടാ രഞ്ജീ…”
നിരഞ്ജന് വേവലാതിയോടെ രഞ്ജിത്തിന്റെ ചുമലില്‍ പിടിച്ച് ഉലച്ചു…
”കൂള്‍ ഡൗണ്‍ ബ്രോ… കൂള്‍ ഡൗണ്‍…”
രഞ്ജിത്ത് നിരഞ്ജനെ സമാധാനിപ്പിച്ചു…
”മനുഷ്യനെ ടെന്‍ഷനാക്കാതെ എന്താന്ന് വച്ചാല്‍ പറയെടാ പുല്ലേ…”
നിരഞ്ജന് അക്ഷമനായി പറഞ്ഞു…
”ലളിതയാന്റി കരഞ്ഞ് പറഞ്ഞത് കൊണ്ടാ ബ്രോ നിന്നെ വിളിച്ച് ഈ കാര്യം പറയാതിരുന്നത്…”
ഒരു മുഖവുരപോലെ രഞ്ജിത്ത് തുടക്കം കുറിച്ചു…
”നീ പാലക്കാട്ട് നിന്ന് ട്രെയിന്‍ കയറിക്കഴിഞ്ഞാ സംഭവം അറിഞ്ഞത്… നിന്നെ വിളിച്ച് ഈ കാര്യം പറഞ്ഞാല്‍ നീ അപ്പോഴത്തെ ടെന്ഷനില് ട്രെയിനില്‍ നിന്നും ചാടി സൂയിസൈഡ് ചെയ്താലോ എന്ന് ഇവിടുളേളാര്ക്കൊരു പേടി…”
”ഛേ… നീ കാര്യം പറയടാ പന്നീ… മനുഷ്യനെ കുരങ്ങ് കളിപ്പിക്കാതെ…”
നിരഞ്ജന് പൊട്ടിത്തെറിച്ചു…
ഒരുനിമിഷം രഞ്ജിത് നിശ്ശബ്ദമായി…
പിന്നെ പറഞ്ഞു :
“ആതിര പോയി…!!!”
നിരഞ്ജന്റെ ഹൃദയമിടിപ്പ് ഒരുനിമിഷം നിശ്ചലമായി…
എന്താണ് രഞ്ജിത്ത് പറഞ്ഞതിന്റെ അര്‍ത്ഥമെന്നറിയാതെ നിരഞ്ജന് മിഴിച്ച് നിന്നു…
”എന്റെ ആതി… അവള് എവിടെ പോയെന്ന്…?”
നിരഞ്ജന്റെ ശബ്ദം വിറച്ചിരുന്നു…
”നിന്നെ തേച്ചിട്ട് കഴിഞ്ഞ് രാത്രി അവള് വേറൊരുത്തനുമായി പോയെടാ…”
രഞ്ജിത്തിന്റെ വാക്കുകള്‍ ഒരു വെളളിടി പോലെ അവന്റെ ശരീരത്തെയും മനസ്സിനെയും ബാധിച്ചു…
അതിന്റെ ആഘാതത്തില്‍ അവന്റെ ശരീരവും മനസ്സും മരവിച്ചു പോയി…
ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്.
അടിപൊളി ?❤️??
♥️♥️♥️♥️
മച്ചാനെ…
എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…
അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….
അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…
???????????
അടിപൊളി
❤❤❤❤?❤❤?❤❤
❤❤❤❤?
❤️❤️❤️❤️❤️❤️❤️❤️ ?
❤❤❤❤?❤❤❤❤
ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️
മനോഹരമായ രചന…..???????
മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????
മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും
??❤?❤?❤❤❤
????
poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla
❤❤❤❤❤❤❤❤
മനോഹരം… ഒരൊറ്റ icon… ❤️
ഒരായിരം ❤❤❤❤❤❤❤❤❤❤❤
♥️♥️♥️
❤❤❤❤❤❤❤❤❤❤❤❤?❤
മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….
????
സൂപ്പർ കഥ ?????
??❤
മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??
?❤❤❤❤?❤❤❤❤?
അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..
Happy New Year..!!
???????
Happy new year
❤️❤️❤️
???????????
?
???????????
??
ayyo ivide vanna ?♀️?♀️
സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???
???
???????❤???????
?
❤❤❤❤❤❤❤❤?❤❤❤❤❤❤❤❤