എല്ലാം അവിചാരിതം മാത്രം
Ellam Avicharitham Maathram | Author : Vector
തീവണ്ടി യാത്രകള്‍ക്കിടയില്‍ നിരഞ്ജന്‍ ഇപ്പോഴും ആ മുഖം തേടാറുണ്ട്…
ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിക്കുന്ന ആ മുഖം…
അവിചാരിതമായി തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന… ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ കുറച്ച് നിമിഷങ്ങള്‍…
ഒരു മഴയുളള തണുത്ത പ്രഭാതത്തില്‍ തലേന്ന് പെയ്ത പുതുമഴ നനഞ്ഞതിന്‍റെ ശാരീരികമായ അസ്വസ്ഥതകളുമായാണ് നിരഞ്ജന്‍ അന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറിയത്…
നിരഞ്ജന് ശരീരമാകെ കുളിരുന്നത് പോലെ തോന്നി…
അത് വകവയ്ക്കാതെ നിരഞ്ജന്‍ പാലക്കാട് നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചു…
ട്രെയിനിന്‍റെ എ.സി കോച്ചിലെ തണുപ്പ് നിരഞ്ജന് അനുഭവപ്പെട്ട കുളിര് പൂര്‍വ്വാധികം വര്‍ദ്ധിപ്പിച്ചു…
നിരഞ്ജന് ശരീരമാകെ പുകയുന്നത് പോലെ തോന്നി…
അവന്‍ ആകെ തളര്‍ന്നിരുന്നു…
മുന്‍സീറ്റിലേക്ക് കാല്‍ കയറ്റി വച്ച് അവന്‍ ഉറക്കത്തിലേക്ക് വഴുതി വീണു…
എവിടെയോ നാദസ്വരത്തിന്‍റെയും തകിലിന്‍റെയും താളമേളങ്ങളുയരുന്നത് നിരഞ്ജന്‍ കേട്ടു…
സൗരഭ്യം പരത്തുന്ന പൂക്കളുടെയും സമ്പ്രാണിത്തിരിയുടെയും കളഭത്തിന്‍റെയും സമ്മിശ്ര ഗന്ധമുയരുന്നു…
ആരുടെയൊക്കെയോ ചിരികള്‍ അവന്‍റെ കാതുകളില്‍ മുഴങ്ങി…
ആ ചിരി പരിഹാസച്ചിരിയായി മാറുന്നു…
”എസ്ക്യൂസ് മീ…”
മനോഹരമായ ഒരു കിളിനാദം കേട്ട് നിരഞ്ജന്‍ ഞെട്ടിയുണര്‍ന്നു…
മുന്നില്‍ തിളക്കമുളള മനോഹരമായ കണ്ണുകളാണ് കണ്ടത്…
പുഞ്ചിരിയ്ക്കുന്ന മുഖവും…
സുന്ദരിയായ ഒരു യുവതി തന്നെ നോക്കി നില്‍ക്കുന്നത് കണ്ടതോടെ അലസമായി അല്‍പ്പം നിവര്‍ന്ന് കിടന്ന നിരഞ്ജന്‍ ജാള്യതയോടെ നേരെയിരുന്നു…
”സര്‍… ഇത് എന്‍റെ സീറ്റാണ്…”
വളരെ സൗമ്യമായാണ് അവള്‍ പറഞ്ഞത്…
”ഓ… സോറി…”
നിരഞ്ജന്‍ പെട്ടെന്ന് സീറ്റില്‍ നിന്നും കാലെടുത്തു…
നിരഞ്ജന്‍ തന്‍റെ സീറ്റില്‍ മാത്രമായി ഒതുങ്ങി…
ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്.
അടിപൊളി ?❤️??
♥️♥️♥️♥️
മച്ചാനെ…
എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…
അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….
അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…
???????????
അടിപൊളി
❤❤❤❤?❤❤?❤❤
❤❤❤❤?
❤️❤️❤️❤️❤️❤️❤️❤️ ?
❤❤❤❤?❤❤❤❤
ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️
മനോഹരമായ രചന…..???????
മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????
മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും
??❤?❤?❤❤❤
????
poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla
❤❤❤❤❤❤❤❤
മനോഹരം… ഒരൊറ്റ icon… ❤️
ഒരായിരം ❤❤❤❤❤❤❤❤❤❤❤
♥️♥️♥️
❤❤❤❤❤❤❤❤❤❤❤❤?❤
മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….
????
സൂപ്പർ കഥ ?????
??❤
മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??
?❤❤❤❤?❤❤❤❤?
അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..
Happy New Year..!!
???????
Happy new year
❤️❤️❤️
???????????
?
???????????
??
ayyo ivide vanna ?♀️?♀️
സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???
???
???????❤???????
?
❤❤❤❤❤❤❤❤?❤❤❤❤❤❤❤❤