Category: Romance and Love stories

ഭ്രാന്ത് ❤️‍?[ആദിശേഷൻ] 33

ജ്വലിച്ചു നിന്ന സൂര്യന്റെ മരണം പോലെ ചാരമായ നമ്മുടെ മാത്രം പ്രണയത്തിന്റെ ഓർമ്മക്കായി ഒരിക്കൽ കൂടി നമുക്ക് പ്രണയിക്കാം.   നിനക്ക് നഷ്ടമായ നിന്റെ ആകാശവും എന്റ കറുപ്പ് നിറവും നമുക്ക് പരസ്പരം പങ്ക് വെക്കാം..   നിന്റെ കണ്ണുകളിൽ മാത്രം വിരിയുന്ന ചുവന്ന പൂക്കൾ കൊണ്ട് നീ ഒരിക്കൽ കൂടി ആഴ്ചയുടെ തുടക്കം എനിക്കായി അർച്ചന ചെയ്യുക.   എനിക്കായി എഴുതിയപ്പോൾ ചാപിള്ളയായി മാറിയ കവിത കുഞ്ഞുങ്ങളെ  ഇപ്പൊൾ തന്നെ നീ ചതുപ്പിൽ നിന്നും പുറത്തേക്ക് […]

?[ആദിശേഷൻ]-12 28

ജലമുറഞ്ഞ മഞ്ഞുപാളികൾ വകഞ്ഞുമാറ്റി ശേഷൻ മൂന്നുവട്ടം മുങ്ങിയെഴുന്നേറ്റു..   ജഡനനഞ്ഞതലമുടി കുടഞ്ഞിട്ടുകൊണ്ട് ചുടലാഗ്നിയെ ലക്ഷ്യമാക്കിനടക്കുമ്പോൾ വീണ്ടും ശേഷന്റെയുള്ളിൽ അവളുടെ ചിത്രം തെളിഞ്ഞുവന്നു…   ഹേ.. ആരാണവൾ…?   ഈ തണുത്തഭൂമികയുടെ ഏറ്റവും ഉച്ചസ്ഥായിയിൽ, ദേവാങ്കണങ്ങളുടെ അതിരകൾക്കുമപ്പുറം, പിന്നെ മനുഷ്യനെത്താത്ത ഉൾക്കാടിൻ വന്യതകളിലും തനിച്ചിരിക്കുമ്പോൾ മാത്രം ഹൃദയത്തിലേക്കിരച്ചുകയറാറുള്ള നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവിശേഷപ്പെട്ടൊരു തണുപ്പ് അവളെക്കണ്ടമാത്രതൊട്ടേ ഹൃത്തിൽ അടിഞ്ഞുകിടക്കുന്നതിന്റെ കാരണമെന്താണ്..?   കഞ്ചാവ് കുത്തിനിറച്ച യാക്കിന്റെ  കൊമ്പിലേക്ക് ഒരുപിടി ചുടലക്കനൽ വാരിയിട്ട് ശേഷൻ ഒന്നാഞ്ഞുവലിച്ചു..   സ്വർണ്ണപ്പുകപതിയെ ചിതാഭസ്മമുണങ്ങിപ്പിടിച്ച ചങ്കിലൂടെ […]

?[ആദിശേഷൻ]-11 30

പ്രണയത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവന്റെ ജീർണ്ണിച്ചഹൃദയത്തിൽ…   അക്ഷരമറിയാത്തവന്റെ കാടൻചിന്തകൾ പൊഴിച്ചിട്ട, അഭംഗിനിഴലിച്ച എഴുത്തിടങ്ങളിൽ,…   ലഹരിപടർന്നലഞ്ഞ മറവിചെരുവുകളിൽ,   അത്യുന്മാദപ്രാന്തപ്രദേശങ്ങളിൽ…   അനു… …   എവിടെയെല്ലാം പൂത്തുലഞ്ഞു നീയെന്നിൽ… ,   നീ പടരും മുൻപൊരുവരണ്ട സ്മശാനമായിരുന്നില്ലേ ഞാൻ…   പൊള്ളുന്നിടങ്ങളിലെല്ലാം നനവ്തൂവിയും..   ആലിംഗനങ്ങളിൽ വാത്സല്യം നിറച്ചും..,   നിശ്വാസങ്ങളുടെ ഉഷ്ണവേഗങ്ങളിൽ ചുണ്ടടുപ്പിച്ചും,..   മഞ്ഞുപെയ്‌തകുറുമ്പാലകുന്നുകളിൽ ഒറ്റപുതപ്പിൽ പറ്റിചേർന്നിരുന്നും   വേർപെടുത്താനാവാത്തത്ര ചുറ്റിപിണഞ്ഞില്ലേ നമ്മള്….   നീ ഉമ്മകൾ നട്ടുനനച്ചെന്നെ ഒരു […]

??[ആദിശേഷൻ]-10 25

വയറെരിഞ്ഞു, തൊണ്ട – വരണ്ടുണങ്ങി, മാറ് ചുരത്താതെ വന്നപ്പോൾ ആ അർദ്രരാത്രി അവൾ തെരുവിലേക്കിറങ്ങി….   ഭീതിപ്പെടുത്തുന്ന നിഴലനക്കങ്ങളിൽ ശ്വാസംഅടക്കിപ്പിടിച്ചു നടന്നുനീങ്ങുമ്പോളും അനുവിന്റെ ചിന്തകളിലാകെ കുഞ്ഞിന്റെ ഉറക്കദൂരത്തിനുമുൻപേ തിരിച്ചെത്തണം എന്നുമാത്രമായിരുന്നു…   അടുത്തവീടുകളിലെവിടെങ്കിലും പോയി ഇന്നുകൂടി കുറച്ചു ധാന്യം കടം ചോദിച്ചാലോ…?   ഗ്രാമത്തിന്റെ ഐശര്യത്തിന് കളങ്കം വരുത്തുമാറ് കാവിന് മുൻപിലെ കുടിലിൽതന്നെ , വെഭിചരിച്ചു പിഴച്ചുപെറ്റവൾ എന്ന പഴി കേട്ടും. ആട്ടിഓടിക്കപെട്ടും ഇനിയും എത്രനാൾ ഞാനിവരോട് ഭിക്ഷ യാചിക്കണം…   അവൾക്ക് അടിവയറ്റിൽ കലശമായ വേദനഅനുഭവപ്പെട്ടു… […]

??[ആദിശേഷൻ]-09 23

വെടിശബ്ദങ്ങൾ നിലക്കാത്ത സിറോഗയിലെ നീല രാത്രി…   മറസോമിയൻ മലനിരകളിലെല്ലാം തീവ്രവാദികൾ തമ്പടിച്ചിരുന്നു..   യുദ്ധത്തിനിടയ്ക്ക് മരണപ്പെടുന്ന സൈനികരുടെ കണക്കെടുക്കുകയും മരണവാർത്ത ഉദ്യോഗസ്ഥരെ അറിയിക്കുകയും മാത്രമായിരുന്നു ഇക്കഴിഞ്ഞ മൂന്നുമാസമായി ചെയ്തിരുന്നത്..   കഴിഞ്ഞരാത്രി പോലും യുദ്ധം നമ്മൾ ജയിക്കാൻ പോകുന്നു എന്നാർത്തുവിളിച്ച ക്യാപ്റ്റന്റെ കണ്ണിൽ ഒരു വിറയാർന്ന മരണഭയം ഞാൻ കണ്ടു..   കൂടുതൽ സൈന്യമെത്താൻ നേരം വെളുക്കണം,   കനത്ത മഞ്ഞിടിച്ചിലും കൊടുംകാറ്റും മൂലം ട്രക്കുകളും ടാങ്കുകളും അടിവാരത്തിൽ കുടുങ്ങികിടക്കുകയാണ്,   ഈ രാത്രി,   […]

??[ആദിശേഷൻ]-08 20

ഡാ ശേഷാ……നിനക്കോർമയുണ്ടോ..?   ആ രാത്രി ആർത്തലച്ചു മഴ പെയ്തിരുന്നു…   ഞാൻ നിന്റെ ചുകന്നുതുടുത്ത കവിളുകളിൽ ആദ്യമായൊന്നു ചുംബിച്ചു…   നീ ശക്തിയായി വരിഞ്ഞു മുറുക്കി എന്റെ മേൽചുണ്ടുകളിൽ ഗാഢമായി ചുംബിച്ചു…   ആ രാത്രി ഏറെ നമ്മൾ സംസാരിച്ചിരുന്നില്ല…   പ്രണയത്തിന്റെ അക്ഷരങ്ങൾ ഉമിനീരിൽ കുതിർന്നു മറ്റൊരു ഭാഷയ്ക്ക് രുപം നൽകി..   നീ എന്റെ തവിട്ടുനിറംകലർന്ന തീരെ ചെറു മുലക്കണ്ണികളിൽ പതിയെ വിരലോടിച്ചു..   ഞാൻ  നിന്റെ മുടിയിഴകളെ തഴുക്കുകയായിരുന്നു ഏറ്റവും ശാന്തമായി […]

???[ആദിശേഷൻ]-07 25

ശേഷാ.,   ഓരോ ആലിംഗനവും ഓരോ പൂർണ്ണതയാണത്രേ… പൂർത്തിയായ കൊത്തുപണികൾ പോലെ…   അപ്പോൾ, അധരങ്ങൾ ബാക്കിവെച്ച നനഞ്ഞ ചുംബനങ്ങളോ…?   അത് പാതിച്ചാരിയ വാതിലാവാം… നനവ് കാത്തിരുന്ന് ഉടലിന് തീപ്പിടിച്ച മണ്ണിനും പെണ്ണിനും ഒരേ ദാഹം… ഒരേ ഭാവം…   ഒരു കാത്തിരിപ്പിനുമപ്പുറം ആവോളം കുടിച്ചുവറ്റിക്കാൻ സഗരത്തോളം ആഴമുള്ള രാത്രികൾ..   പരസ്പരം ചുംബനംകോറാത്ത മുറിവേതുണ്ട് വേദാ നമ്മുടലിലും ഉയിരിലും…   ശേഷാ…… ഒന്നുകൂടി ഇറുക്കെ ചേർത്തുപിടിക്ക്, ആത്മദാഹത്തിന്റെ വരണ്ട നാമ്പുകളിൽ നിന്റെ ജീവരക്തം പടർന്നിറങ്ങട്ടെ.. […]

??❣️[ആദിശേഷൻ]-06 25

ശേഷാ….   ഉം,.   നിനക്കൊരുഎഴുത്തുകാരൻ ആയിക്കൂടെ,..?   ഞാനോ, എഴുത്തുകാരനോ….?   എഴുത്തുകാരന്റെ എന്തെങ്കിലും സ്വഭാവഗുണങ്ങളോ, ക്ഷമയോ, മാനസികശുദ്ധിയോ എനിക്കുണ്ടെന്ന് തോന്നുന്നുണ്ടോ നിനക്ക്,..?   ടാ.. നീ, എഴുതാൻ മഹാത്മാവൊന്നും ആകണ്ട, അതിനുള്ള മനസ്സ് മതി,   മനസ്സ് മാത്രം മതിയോ അനു , അതിനുള്ള അനുഭവങ്ങൾ കൂടി വേണ്ടേ..,? ഒരുപാട് വായിക്കണ്ടേ,..? തോന്നുന്നിടത്തെല്ലാം യാത്ര ചെയ്യണ്ടേ..? വിരലിന്റെവേഗത്തിനൊത്തു വാക്കുകളങ്ങനെ ഇടമുറിയാതെ, ഒഴുകണ്ടേ,..? ഒള്ളിലെന്നും അക്ഷരങ്ങൾ മാത്രം നിറഞ്ഞുനിൽക്കണ്ടേ..?   അതൊന്നും വേണ്ടശേഷാ……. ഉള്ളിലെന്നോ വീണൊരു […]

?[ആദിശേഷൻ]-05 31

?Author : ആദിശേഷൻ     ശേഷാ……   ഉം…   ഞാനില്ലാത്ത കാലങ്ങളിലെല്ലാം നീയെന്നെ എത്ര വട്ടം ഓർത്തിട്ടുണ്ട്……?   നനഞ്ഞ കടൽപൂഴിയുടെ ഉച്ചിയിൽ നിന്നും കണ്ണുകീറും മുൻപേ ബുദ്ധന്റെ തകർന്നതല മെലിഞ്ഞുവിറച്ച കൈകളിലേക്ക്‌ അടർന്നുവീണു….   ഉള്ളം കൈ മുഴുവൻ തുളുമ്പിനിന്ന പൂഴിമണല് അയാളുടെ വിറയ്ക്കുന്ന കൈകളിൽ നിന്നും ഉതിർന്നു തീരും മുൻപേ,   വെപ്രാളപെട്ട്, പിടഞ്ഞെണീറ്റുകൊണ്ട്   അവൾക്കു പിന്നിലൂടെ നീട്ടി…   അനു……   ഈ തിരമാലകളെക്കാൾ മടക്കുകളുള്ള മറ്റൊരിടം അറിയോ […]

??[ആദിശേഷൻ] -04 24

??Author : ആദിശേഷൻ   യന്ത്രങ്ങളുടെ ഞെരുക്കംകേൾക്കാത്ത മുകളിലത്തെ മുറിയുടെ കിഴക്കേമൂലയിൽ കട്ടിലിൽ നിന്നും തലതൂക്കിയിട്ട് തുടർച്ചയായി മൂന്നാമത്തെ സിഗരറ്റിന് തീകൊടുത്തു…   അസ്വസ്ഥമായമനസ്സിന്റെ ചിന്താവൈകൃതങ്ങളിൽനിന്നൊരാൾ ഒറ്റമുറിയുടെ ചുമരിനുച്ചിയിൽ  കുരിശ്പണിയുന്നു…   പാപത്തിനവസാനം സ്വയം ചുമരുകേറി ഇവിടെവന്ന് സമാധിയാവുന്നതാണ് നിന്റ വിധിയെന്ന് ഉൾമനസ്സിലയാൾ അരുൾ ചെയ്തു…   ഹോ….   മറ്റേതെങ്കിലും ദിവസമാണെങ്കിൽ ചിന്തകൾക്കുമേൽ ചുട്ടുപഴുത്ത ചങ്ങലക്കണ്ണിതൊടുക്കുന്ന ഭ്രാന്തമായപുകച്ചുരുൾ സ്വയംവരിച് ഇവിടങ്ങളിലങ്ങനെ അലസമായി വീണുറങ്ങാമായിരുന്നു….   ഇന്നത് സാധ്യമല്ല..   ആത്മാവ് പാതിചേർന്നവളുടെ കണ്ണുകളെകപളിപ്പിക്കാൻ മാത്രം ഭാവാഭിനയങ്ങളെതും […]

??[ആദിശേഷൻ] -03 25

??Author : ആദിശേഷൻ     രണ്ടുപേരുടെയും തിരക്കിനിടയിൽ നമുക്ക് സംസാരിക്കാൻ പോലും സമയം കുറഞ്ഞു പോയിരിക്കുന്നു ശേഷാ….   അവന്റെ സംസാരങ്ങളിൽ അത്രമേൽ ഭംഗിയോടെ തുടങ്ങുന്നതും അവസാനിക്കുന്നതുമായ ആ ദിവസങ്ങളിലേക്ക് എനിക്ക് തിരിച്ചോടുവാൻ തോന്നി…   അന്ന് ഞാൻ ഒരുപാട് കരഞ്ഞു.. പരസ്പരം സംസാരിക്കുവാൻ മാത്രം മനുഷ്യർക്ക് ഇത്രയും കൊതി തോന്നുമോ..   അതിന്റെ നോവ്.. കാത്തിരിപ്പ്… എത്ര തീവ്രമാണിത്….!   ശേഷാ……. നിനക്ക് ഉറങ്ങണ്ടേ… രാവിലെ ഡ്യൂട്ടി ഉള്ളതല്ലേ….??   ന്റെ കുട്ടി ഇന്ന് […]

പ്രണയിനി ❤️‍?[ആദിശേഷൻ] 32

Author : ആദിശേഷൻ       “ഞാൻ പറഞ്ഞുതന്ന കഥകൾക്കുമപ്പുറം നീ മെനെഞ്ഞെടുത്ത കെട്ട് കഥകൾ….   അത്രയും   എന്നിൽ ഹൃദയ നോവ് തീർക്കുന്നു. എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ നീ മൗനം കൊണ്ട് പ്രതിരോധം തീർത്തു   “നിന്റെ പിടിവാശികളാൽ നീ തീർത്ത മൗനം. ആ മൗനത്തിലായിരുന്നെ ന്റെ  മരണം…   “ഒരിക്കൽ എന്റെ ചോര ചാറി ചുവപ്പിച്ചു നിനക്ക് നീട്ടിയ ചെമ്പനീർ പൂക്കൾ അത്രയും… ഇന്ന്  ചോര വറ്റി ദളങ്ങൾ അടർന്ന് ചിതറി […]

??[ആദിശേഷൻ]-02 38

??Author : ആദിശേഷൻ       യന്ത്രങ്ങളുടെ ഞെരുക്കംകേൾക്കാത്ത മുകളിലത്തെ മുറിയുടെ കിഴക്കേമൂലയിൽ കട്ടിലിൽ നിന്നും തലതൂക്കിയിട്ട് തുടർച്ചയായി മൂന്നാമത്തെ സിഗരറ്റിന് തീകൊടുത്തു…   അസ്വസ്ഥമായമനസ്സിന്റെ ചിന്താവൈകൃതങ്ങളിൽനിന്നൊരാൾ ഒറ്റമുറിയുടെ ചുമരിനുച്ചിയിൽ കുരിശ്പണിയുന്നു…   പാപത്തിനവസാനം സ്വയം ചുമരുകേറി ഇവിടെവന്ന് സമാധിയാവുന്നതാണ് നിന്റ വിധിയെന്ന് ഉൾമനസ്സിലയാൾ അരുൾ ചെയ്തു…   ഹോ….   മറ്റേതെങ്കിലും ദിവസമാണെങ്കിൽ ചിന്തകൾക്കുമേൽ ചുട്ടുപഴുത്ത ചങ്ങലക്കണ്ണിതൊടുക്കുന്ന ഭ്രാന്തമായപുകച്ചുരുൾ സ്വയംവരിച് ഇവിടങ്ങളിലങ്ങനെ അലസമായി വീണുറങ്ങാമായിരുന്നു….   ഇന്നത് സാധ്യമല്ല..   ആത്മാവ് പാതിചേർന്നവളുടെ കണ്ണുകളെകപളിപ്പിക്കാൻ […]

?[ ആദിശേഷൻ ]-01 65

                       ?     Author : ആദിശേഷൻ   ശേഷാ.,   ഓരോ ആലിംഗനവും ഓരോ പൂർണ്ണതയാണത്രേ… പൂർത്തിയായ കൊത്തുപണികൾ പോലെ…   അപ്പോൾ, അധരങ്ങൾ ബാക്കിവെച്ച നനഞ്ഞ ചുംബനങ്ങളോ…?   അത് പാതിച്ചാരിയ വാതിലാവാം… നനവ് കാത്തിരുന്ന് ഉടലിന് തീപ്പിടിച്ച മണ്ണിനും പെണ്ണിനും ഒരേ ദാഹം… ഒരേ ഭാവം…   ഒരു കാത്തിരിപ്പിനുമപ്പുറം ആവോളം കുടിച്ചുവറ്റിക്കാൻ സഗരത്തോളം ആഴമുള്ള രാത്രികൾ..   […]

“ചുംബനം?? 45

അധരങ്ങൾക്കിടയിലെ നേരിയ ചലനം പോലും അവളെ വികാര ഭരിതയാക്കി.. ശരീരത്തെ പോലും നൂല്കൊണ്ട് ബന്ധിക്കാൻ കഴിഞ്ഞില്ല പിന്നെ എങ്ങനെയാണ് അധരങ്ങളെ ബന്ധിക്കുക.. പരസ്പരം കൈകൾ കൊണ്ട് ശരീരത്തെ വലിഞ്ഞ് മുറുക്കിയപ്പോഴും ചുണ്ടുകളുടെ ചലനത്തെ സ്വാതന്ത്രമാക്കി..   അവ രണ്ടും പരസ്പരം തഴുകി തലോടി അകലുന്നു. കണ്ണുകൾ അടഞ്ഞു തന്നെ കിടന്നു. എന്നിട്ടും ചുണ്ടുകളുടെ സ്ഥാനം മാറാതെ ചുംബനം സംഭവിക്കുന്നു. നെഞ്ചുകൾ പരസ്പരം ചേർന്നമരുന്നൂ.. അവളുടെ പാദത്തിലെ ഉപ്പൂറ്റികൾ ഉയർന്നു തന്നെ ഇരിക്കുന്നു.. അവളുടെ ഭാഗീകമായ ഭാരം എന്നിൽ […]

സുൽത്വാൻ 7 [ജിബ്രീൽ] 448

     സുൽത്വാൻ  അവിടെ ലാപ്ടോപിലേക്ക് തലതാഴ്ത്തി ഇരിക്കുന്ന ഷാനുവിനെ കണ്ടവളുടെ മുഖത്ത് സന്തോഷവും സന്ദേഹവും നിറഞ്ഞു ഡോറ് തള്ളി തുറക്കുന്ന പോലെയുള്ള ശബ്ദം കേട്ട ഷാനു ലാപിൽ നിന്നും തലയെടുത്ത് മുന്നോട്ടു നോക്കി മുന്നിൽ കിളി പാറി നിൽക്കുന്ന റാഹിയെ കണ്ട ഷാനുവിന്റെ കണ്ണുകൾ വിടർന്നു …….. തുടരുന്നു….. റാഹിയും ഷാനുവും പരസ്പരം കണ്ണിൽ നോക്കിയിരിക്കുകയാണ് “ഹായ് ……..” എന്നുള്ള നൗഷാദിന്റെ ശബ്ദമാണ് അവരെ ഉണർത്തിയത് “പ്ലീസ് ……. ” മനസ്സിന്റെ നിയന്ത്രണം തിരിച്ചു പിടിച്ച […]

മിഖായേൽ [Lion King 171

മിഖായേൽ     ഒരു പുലർകാല വാർത്ത നമസ്കാരം, പ്രധാന വാർത്തകൾ   ഇന്ത്യൻ അതിർത്തിയിൽ നടന്ന ഭീകരാക്രമണത്തിൽ 8 ജവാന്മാർക്ക് വീരമൃത്യു ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ മേജർ ഹരിന്ദർ അടക്കം 8 പേരാണ് കൊല്ലപ്പെട്ടത് ഇന്ത്യൻ ആർമി ഹെഡ്ക്വാർറ്റെഴ്‌സ് “സർ,ഇതു ഇങ്ങനെ വിട്ടാൽ ശരിയാവില്ല ഈ വർഷം ഇതു 5ആം തവണയാണ് സംഭവിക്കുന്നത്”  കേണൽ രാജേന്ദ്ര പല്ല്‌കടിച്ചു കൊണ്ട് ബ്രിഗേഡിയർ റാം സിങിനോട് പറഞ്ഞു “താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?” ബ്രിഗേഡിയർ കേണൽനോട് ആരാഞ്ഞു “സർജിക്കൽ സ്‌ട്രൈക്” […]

പ്രണയത്തിനപ്പുറം [നിരുപമ] 91

വർഷങ്ങൾക്ക് മുമ്പ് എറണാകുളം സിറ്റിലെ ഒരു വലിയ ഹോസ്പിറ്റൽ ഒരു ചെറുപ്പക്കാരൻ അക്ഷമാനായി ടെൻഷനോടെ ലേബർ റൂമിന്റെ പുറത്തെ കൊറിഡോറിലൂടെ നടക്കുവാണ്… അവിടെ തന്നെ ഉള്ള കസേരയിൽ ഒരുപാട് ആളുകളും ഇരിക്കുന്നുണ്ട്… “കണ്ണാ….മോനെ നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ അവൾക്കും കുഞ്ഞിനും ഒന്നും കുഴപ്പം ഒന്നും വരില്ല…. “അച്ഛമ്മേ….എന്തോ എന്റെ മനസ്സ് എന്നിൽ നിൽക്കുന്നില്ല….എന്തോ ആപത്ത് വരാൻ പോകുന്നതുപോലെ തോന്നുവാണ്…. “ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ എല്ലാ ആണുങ്ങൾക്കും ഇങ്ങനെ തന്നെയാ നീ ജനിച്ചപ്പോളും ഇതുപോലെ തന്നെയാ നിന്റെ […]

നിഴൽ ഭാഗം -4 [നിരുപമ] 147

അവൾ അവിടെ ഉള്ള മിററിനു മുന്നിൽ സാരി തന്റെ ശരീരത്തോട് ചേർത്തുവെച്ഛ് നോക്കി…അപ്പോൾ കണ്ണാടിയുടെ പ്രതിബിംബത്തിൽ തന്റെ തൊട്ടു പിന്നിൽ ഒരാൾ നിക്കുന്നു…പെട്ടെന്നായത് കൊണ്ട് തന്നെ അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു…മുന്നിൽ ഉള്ള ആളെ കാണും തോറും അവളുടെ മുഖം വലിഞ്ഞു മുറുകി…കണ്ണുകൾ രക്തവർണം ആയി….. “മോളെ………… “വിളിക്കരുത് നിങ്ങൾ എന്നെ അങ്ങനെ…. അയാൾക് നേരെ കയ്യ് ഉയർത്തി തടഞ്ഞുകൊണ്ടവൾ പറഞ്ഞു “അച്ഛൻ ഒന്ന് പറയുന്നത് ഒന്ന് കേൾക് ആരൂ…. തീർത്തും ദയനീതൻ ആയിരുന്നു അയാളുടെ മുഖം…. […]

നിഴൽ ഭാഗം -3 [നിരുപമ] 153

നിഴൽ Nizhal | Author : Nirupama | Previous Parts 6 മാസങ്ങൾക് മുമ്പ് ആർ.വി ഗ്രൂപ്പ്സ് ഓഫ് കമ്പനിസിന്റെ അഡ്വർട്ടയിസ്മെന്റ് ക്യാമ്പയിൻ കഴിഞ്ഞിട്ട് 2വീക്സിന് ശേഷം ഇന്നാണ് ബാംഗ്ലൂർ നിന്ന് കൊച്ചിയിൽ എത്തുന്നത്….   ഇന്ന് ഗവണ്മെന്റ് അഡ്വർട്ടയിസ്മെന്റ് ടെൻഡർ വിളിക്കുന്ന ദിവസമായിരുന്നു അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും അത് നേടണം എന്നുള്ളതുകൊണ്ടാണ് എയർപോർട്ടിൽ നിന്നു വീട്ടിൽ കയറാതെ നേരെ ടെൻഡർ ഹാളിലേക് പോകാൻ തീരുമാനിച്ചത് അത് കൊണ്ട് തന്നെ ആണ് റെഡ് സിഗ്നൽ […]

നിഴൽ ഭാഗം -2 [നിരുപമ] 162

“ആദിത്യനും ആയുള്ള കൂടികയ്ച്ചയ്‌ശേഷം ആരോഹി നേരെ പോയത് അവളുടെ സുഹൃത്ത് ആയ ദേവികയുടെ ഫ്ലാറ്റിലേക് ആയിരുന്നു….   Skyline aprtment Mg road   “നല്ല ചൂട് കോഫി ആരോഹിക് നേരെ നീട്ടി അതിനു തൊട്ടടുത്ത് തന്നെ സോഫയിൽ ദേവിക ഇരുന്നു…പറ എന്തായി അയാൾ എന്തിനാ നിന്നെ കാണണം എന്ന് പറഞ്ഞത്..   “ഞാൻ അയാളോട് ആവിശ്യപെട്ടതെന്തോ അതിനു അയാൾക് സമ്മതമാണെന്നു അറിയിക്കാൻ വന്നതാണ്…പിന്നെ സത്യായിട്ടും ആദിത്യൻ കല്യാണത്തിന് സമ്മതിച്ചോ..അതെ ടാ അയാൾ സമ്മതിച്ചു…   “ചെറിയ […]

നിഴൽ [നിരുപമ] 133

                                       നിഴൽ “സനേഹതണൽ (കോട്ടയം ) അതെ ഇവിടെനിന്നും ആണ് ഈ കഥ തുടങ്ങാൻ നല്ലത് കാരണം ഈ ബോഡിൽ എഴുതിയതുപോലെ ആരോരുമില്ലാതെ അനാഥയായ എനിക് സ്നേഹത്തിന്റെ ഒരു തണൽ ആയത് ഇവിടം ആണ്”   “മദർ മേരി അതായത് ഈ സ്നേഹതണലിന്റെ നടത്തിപ്പുകാരിയും ഇവരുടെ എല്ലാവരുടെയും അമ്മയും… അവർ ആൽത്തറയിൽ […]

ഇരുമുഖൻ (promo ) [സ്വാമി ഉടായിപ്പാനന്ദ] 89

അച്ഛേ ….. കുഞ്ഞി പെണ്ണിന്റെ കുണുങ്ങി ചിരിച്ചുള്ള വിളി കേട്ടു ഒരു നിമിഷം  അവൻ  അവളെ നോക്കി നിന്നു പോയി… പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ അവൻ കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു…. അച്ഛന്റെ കുഞ്ഞിപ്പെണ്ണ് ഓടല്ലേ… അച്ഛൻ അങ്ങോട്ട് വരാം… എന്നാൽ അതു കേൾക്കാത്ത പോലെ അവൾ അവനിലേക്ക് ഓടി അടുത്തിരുന്നു…. പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞു വന്ന ഒരു വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നു പോയി….. ഒരു നിമിഷം പകച്ചു നിന്ന അവൻ  ഉറക്കെ […]

സുൽത്വാൻ 6 [ജിബ്രീൽ] 441

     സുൽത്വാൻ കഴിഞ്ഞ പാർട്ടിൽ ഇതുവരെയുള്ള കഥയുടെ ഒരു ചെറിയ വിവരണം കൊടുത്തിട്ടുണ്ടായിരുന്നു ഈ പാർട്ടിൽ അതൊഴുവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ സമയമുണ്ടെങ്കിൽ അതൊന്നു വയിക്കുക ഇനിയുള്ള ഒരോ പാർട്ടുകളിലും അതുവരെയുള്ള കഥയുടെ വിവരണം കൊടുക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രധീക്ഷിക്കുന്നു ♦♦♦♦♦♦♦♦♦♦♦♦♦♦♦♦ കുറച്ചു നേരെത്തെ യാത്രക്കു ശേഷം പെട്ടന്നവന്റെ വണ്ടി പാളി ഒരു വിധം ബ്രേക്കിട്ട നിർത്തിയവനു തന്റെ .ടയർ ഒരു കമ്പി കയറി പഞ്ചറായെന്നു മനസ്സിലായി അങ്ങനെ അവിടെ നിൽക്കുമ്പോഴാണു ഒരു ബെൻസ് കാർ […]