Category: Novels

അനാർക്കലി 4😍. [ARITHRA] 160

അനാർക്കലി 4. അനു ഒന്ന് ചിരിച്ചു. ഒരു നിമിഷം അവളത് മനസ്സിൽ കണ്ടു. “സന്തോഷം ആയിരിക്കും ല്ലേ.” “പറയാൻ ഉണ്ടോ നമ്മക്ക് കൂട്ടായി ഇനി എന്നും ഏട്ടൻ ഉണ്ടാകും. അമ്മ അതൊക്കെ കണ്ട് സന്തോഷിക്കും ” എന്തോ ഓർത്തെന്നപ്പോലെ അവളുടെ കണ്ണൊന്നു നിറഞ്ഞു. ……..………………………………………………………… “എന്ത് പറ്റി ആദി സാറേ, ടോട്ടലി നല്ല മൂഡിൽ ആണല്ലോ ” തമ്പി സാർ അത് പറഞ്ഞതും ചുറ്റുമുള്ള മറ്റു ടീച്ചേർസും എന്റെ മുഖത്തേക്ക് തന്നെ നോക്കി. പതിവില്ലാത്തവണ്ണം അവരുടെ മുഖത്തും […]

ഷാഡോ 1 [Hobbitwritter] 89

± ഷാഡോ ± സീസൺ 1 എപ്പിസോഡ് 1   ഈ കഥയിൽ പ്രധാനമായും ഹൈ ഫ്യുച്ചേറിസ്റ്റിക്ക് വേൾഡും ( high technology civilization ) പിന്നെ നമ്മുടെ കേരളത്തിലെ 2015 to 2085 കാലഘട്ടവും ആണ് പറയുന്നത്. പ്രധാനം ആയും മലയാളവും ഇംഗ്ലീഷും ആണ് ഡയലോഗ്സ് എല്ലാം. ഇതുവരെ നിങ്ങൾ കണ്ട് ശീലിച്ച മലയാളം ഫ്രയിമുകൾ ആയിരിക്കില്ല ലൊക്കേഷൻസ് and story visualization എല്ലാം എന്റെ മാത്രം ഭാവനയിൽ ഉള്ളതാണ്.like somebodys dream 👀   […]

തേടി വന്ന പ്രണയം 5 [പ്രണയരാജ] 271

അവനോടൊപ്പം കാറിൽ കയറി ഇരുന്നതും കാർ മുന്നോട്ടു കുതിച്ചു. ഓർമ്മകളുടെ ഭാരം കൂടി വന്നു കൊണ്ടിരുന്നു. കുഞ്ഞു നാൾ മുതൽ ഉള്ള മോഹമാണ് ഈ നശിച്ച വീട് വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്നത്.   അന്നും ഇന്നും അതു നടക്കാതിരുന്നത് എൻ്റെ പാവം അമ്മ ഒരാൾ കാരണമാണ്. ആ സ്നേഹം കണ്ടില്ല എന്നു നടിക്കാൻ മാത്രം ഈ ആദിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതു കൊണ്ട് മാത്രം ഇത്രയും കാലം അപമാനവും, കുത്തുവാക്കുകളും, പരിഹാസങ്ങളും സഹിച്ച് ആ വീട്ടിൽ കഴിഞ്ഞു […]

ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 258

വായിച്ചു കഴിഞ്ഞു ലൈക് അടിച്ചില്ലേലും കമെന്റിൽ എങ്ങനെയുണ്ടെന്ന് അഭിപ്രായങ്ങൾ അറിയിച്ചാൽ എഴുതാനൊരു ഊർജം കിട്ടിയേനെ. PL ഇൽ അപരാജിതൻ പുതിയ ഭാഗങ്ങൾ 10 – 20  പേജ് ഉള്ള ചെറിയ ഭാഗങ്ങളായി എഴുത്തു തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളവർക് ഓതർ സബ്സ്ക്രിപ്ഷൻ ചെയ്താൽ സുഗമായി വായിക്കാം ഒരു മാസത്തേക്ക് 25 രൂപയെ ഒള്ളു.  

അനാർക്കലി 3❤️ [ARITHRA] 254

അനാർക്കലി 3 Anarkkali Part 3 | Author : Athira [ Previous Part ] [ www.kadhakal.com ] ” ഗുഡ്മോർണിംഗ് ” “മോർണിങ് സാർ ” കുട്ടികൾ ഒരുമിച്ച് പറഞ്ഞു. “ഞാൻ ആദി, ആദിത്യൻ കാർത്തിക്. ജനിച്ചത് കോഴിക്കോട് ആണ്. പഠിച്ചത് ഇവിടെ തന്നെ. അതുകൊണ്ട് ഈ കോളേജിനെ കുറിച് എനിക്ക് നന്നായിട്ട് അറിയാം. ചിലപ്പോൾ നിങ്ങളുടെ ബന്ധുക്കളോ മറ്റോ ഇവിടെ പഠിച്ചതാവാം, അതുകൊണ്ട് ചിലർക്ക് എങ്കിലും എന്നെ അറിയാമെന്ന് വിചാരിക്കുന്നു. ഇനിയിപ്പോ […]

ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 346

ഖുനൂസിന്റെ സുൽത്താൻ EP-3 Qunoosinte Sulthan Ep-3 | Author : Umar [ Previous Part ] [ www.kadhakal.com] ഖാലിദിനും ഷാനുവിനും പിന്നാലെ അബുവും ഉമറും വാപ്പിയുടെ ബുള്ളറ്റിൽ വലിയ പള്ളിയിലേക്കു തിരിച്ചു.   പുത്തൻപുരക്കൽ വീട് മീനായി കുന്നിന്റെ താഴ്വാരത്താണ്. വീടിനു മുൻപിൽ കണ്ണെത്താദൂരത്തോളം പുഞ്ചപ്പാടമാണ്.പാടത്തിനപ്പുറം കുത്തനെയുള്ള കീഴിശ്ശേരി മലനിരയും മലയിറങ്ങിയാൽ മയിലാവരം കാടും. കീഴിശ്ശേരി മലയെയും പുഞ്ചപ്പാടത്തിനെയും വേർതിരിച്ചു കൊണ്ട് കൈതാരം പുഴ ഒഴുകുന്നുണ്ട്. പുത്തൻപുരക്കൽ വീടിന്റെ വെളിയിൽ പഞ്ചായത്ത് റോഡ് […]

തേടി വന്ന പ്രണയം 4 [പ്രണയരാജ] 413

തേടി വന്ന പ്രണയം Thedivanna Pranayam | Author : Pranayaraja [ Previous Part ] [ www.kadhakal.com ] ഇടയ്ക്കെപ്പോയോ അവൾ എഴുന്നേൽക്കാൻ പോകുന്നു എന്ന പ്രതീതി ഉണർന്നതും കണ്ണുകളടച്ച് അവൻ ഉറക്കം നടിച്ചു.   ആ സമയം തന്നെയാണ് അവളും ഉറക്കമുണർന്നത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് അതു നാണത്തിനു വഴിമാറി. തൻ്റെ കഴുത്തിൽ താലി ചാർത്തിയവൻ്റെ മാറിലെ ചൂടറിഞ്ഞുറങ്ങിയ നിമിഷങ്ങൾ ഓർക്കും തോറും അവളിൽ നാണം അലത്തല്ലി കൊണ്ടിരുന്നു.   പെട്ടെന്ന് തന്നെ […]

തേടി വന്ന പ്രണയം 3 [പ്രണയരാജ] 374

തേടി വന്ന പ്രണയം 3   അതോർക്കും തോറും ഇഷാനികയ്ക്ക് ഭ്രാന്തു പിടിക്കുന്നുണ്ടായിരുന്നു. നോ…… അവൾ അലറി വിളിച്ചു. അതു കേട്ടതും ഇഷാനികയുടെ അച്ഛൻ അവർക്കരികിലേക്കു ചെന്നു. മോളെ എന്താ… എന്താ… ഇത്. എനിക്ക് സഹിക്കുന്നില്ല അച്ഛ, ഞാൻ വേണ്ട എന്നു പറഞ്ഞു വലിച്ചെറിഞ്ഞ വെറുമൊരു വെയ്സ്റ്റ് ആ അവന് ഇന്നെന്നെക്കാൾ കൂടുതൽ വില , ഞാൻ ഇതെങ്ങനെ സഹിക്കും അച്ഛൻ പറ മോളെ നീ …. എനിക്കൊന്നും കേക്കണ്ട , അതും പറഞ്ഞു കൊണ്ട് അവൾ […]

അനാർക്കലി 2❤️. [ARITHRA] 129

അനാർക്കലി 2❤️. പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ കറ പിടിച്ച പല്ല് കാണിച് ട്രെയിനിലെ ചായക്കാരൻ എന്നെ നോക്കി ചിരിച്ചു. “വേണ്ട ” അവന്റ ആ ചിരി അതോടെ മങ്ങി. ശരിക്കും ഞാൻ അവനോട് നന്ദി പറയണം, അവന്റെ ആ കാഫീ വിളി ഇല്ലായിരുന്നെങ്കിൽ…… ആദിയുടെ കണ്ണുകളിൽ നിന്ന് ആർക്കോ വേണ്ടിയെന്നപ്പോലെ ഒന്ന് രണ്ട് തുള്ളി ഒലിച്ചിറങ്ങി, കാറ്റു തന്നെ അതിനെ എങ്ങോട്ടോ കൊണ്ടുപ്പോയി. “എന്തിനായിരുന്നു ആദി നീ?” ഒരുപാട് തവണ ആവർത്തിച്ച ചോദ്യം വീണ്ടും മുളപ്പൊട്ടി തുടങ്ങി. വേണ്ട. […]

തേടി വന്ന പ്രണയം 2 [പ്രണയരാജ] 305

തേടി വന്ന പ്രണയം 2   ആളുകളെ സാക്ഷിയാക്കി ആ പെൺക്കുട്ടിയെ ഞാൻ എൻ്റെ ഭാര്യയാക്കി. അഗ്നിയെ സാക്ഷിയാക്കി അവളുടെ കൈ പിടിച്ചു കൊണ്ട് വലം വെക്കുമ്പോൾ ലോകം തന്നെ വെട്ടിപ്പിടിച്ച പ്രതീതി തന്നെയായിരുന്നു എനിക്ക്. വിവാഹ ചടങ്ങുകൾ പൂർത്തിയായതും അവളെയും കൂട്ടി ഞാൻ അമ്മയ്ക്കരികിലേക്കു നടന്നു. അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ മനസിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസിൽ നിറഞ്ഞു തുളുമ്പുകയായിരുന്നു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, അച്ഛനരികിലേക്ക് അനുഗ്രഹം വാങ്ങാനായി നടന്നു ചെല്ലുമ്പോൾ ക്രോധത്തിൽ എരിയുന്ന […]

തേടി വന്ന പ്രണയം [പ്രണയരാജ] 313

തേടി വന്ന പ്രണയം    ഞാൻ ആദി ദേവ്, ഇന്നെൻ്റെ വിവാഹമാണ്. അച്ഛൻ്റെ ബിസിനസ്സ് കൊളാബേഷൻ്റെ ആഫ്ടർ ഇഫക്ട്. രണ്ട് കമ്പനികൾ തമ്മിലുള്ള ഉടമ്പടിയുടെ പണയ വസ്തു, നാടിനും നാട്ടാർക്കും വീട്ടുക്കാർക്കും വേണ്ടാത്ത മകനെ പെണ്ണിൻ്റെ വീട്ടിലേക്കു  കെട്ടിച്ചു പറഞ്ഞയച്ച് സ്വന്തം ശല്യമൊഴിവാക്കാനുള്ള അച്ഛൻ്റെ തന്ത്രം.   അച്ഛനെ പേടിച്ചിട്ടൊന്നുമല്ല ഈ കല്യാണമണ്ഡപത്തിൽ ഞാൻ ഇരിക്കുന്നത്. എൻ്റെ മനസിൽ അവർക്കൊന്നും ഒരു വിലയുമില്ല. എൻ്റെ അമ്മ, അമ്മയ്ക്കു വേണ്ടി മാത്രമാണ് ഞാൻ ഇന്ന് ഈ മണ്ഡപത്തിൽ ഇരിക്കുന്നതു […]

സുൽത്വാൻ – Update [ജിബ്രീൽ] 122

സുഹൃത്തുക്കളെ ….. ഞാൻ ആദ്യമായി എഴുതിയ കഥക്ക് നിങ്ങൾ തന്നെ സപ്പോർട്ടിനും സ്നേഹത്തിനും ആദ്യമേ നന്ദി പറയുന്നു …… പത്താം ക്ലാസിൽ പഠിക്കുമ്പോളുള്ള മലയാളം പരീക്ഷക്കാണ് ഞാൻ അവസാനമായി മലയാളം എഴുതുന്നത് വായിച്ചു മാത്രം പരിചയമുള്ള ഞാനൊരു കഥ എഴുതുമ്പോൾ എത്രത്തോളം നന്നാവും എന്ന് എനിക്കറിയില്ലായിരുന്നു. അതും കഥകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ആളുകൾ കഥ എഴുതുന്ന ഈ സൈറ്റിൽ .പക്ഷേ എൻറെ പ്രതീക്ഷകളെ ഒക്കെ തെറ്റിച്ച് ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ എൻറെ കഥ ഇഷ്ടപ്പെട്ടു. അതിന് […]

TALE OF HADAAD 1 [Shah] 37

TALE OF HADAAD ഈ കഥ നടക്കുന്നത് നമുക്ക് ചുറ്റുമുള്ള പരിചിതമായ ഭൂമിയിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്ലോട്ടിൽ ആണ് .മാജിക്കും ഫാന്റസി ഒക്കെ ഉള്ള ഒരു അസാധാരണമായ ലോകത്തു.  ഈ കഥയിൽ ഞാൻ ഒരു ഒരു പ്രത്യേക വ്യക്തിയെയോ മതത്തെയോ സ്ഥാപനത്തെയോ രാജ്യത്തെയോ ഉൾപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല അങ്ങനെ തോന്നുകയാണെങ്കിൽ അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രമാണ്. ഇത് മറ്റൊരു കഥയുമായിട്ട് യാതൊരു തലത്തിലും ഒരു ബന്ധവും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടോ  എന്നിട്ടും നിങ്ങൾക്ക് ഏതെങ്കിലും ഒരു […]

ആയുഷ്കാലം 3 [N-hobbitwritter] 99

     ആയുഷ്കാലം By hobbitwritter എപ്പിസോഡ് 3 ആ കൈ മറ്റൊരു കൈ വന്നു തടുത്തു നിർത്തിയിരിക്കുന്നു ഹരി…. ഏട്ടൻ.. അവൾ പതിയെ മനസ്സിൽ പറഞ്ഞു എന്നിട്ട് ചിന്നൂവിനെയും കൂട്ടി അവന്റെ പിറകിൽ പോയി നിന്നു സ്റ്റീഫൻ : നീ ഏതാടാ നായെ വയറ്റിൽ കത്തി കെയറേണ്ടേൽ കൈ എടുക്കെടാ.. ഹരി : ഇവൻ അല്ലേ അന്ന് നീയും ആരതിയും ആയി പ്രശ്നം ഉണ്ടാക്കിയത്.. സ്റ്റീഫൻ പറയുന്നത് മൈൻഡ് ആകാതെ അവൻ അവന്റെ കൈ ഒന്നുടെ […]

?????? ? ???????? [Vedhika] 87

അവൾ ആ മുഖം കണ്ട അടുത്ത നിമിഷം തന്നെ നടുങ്ങി പോയി… നെറ്റിയിൽ നിന്ന് പൊടിയുന്ന വിയർപ്പ് അവളുടെ പേടിയുടെ ആഴം അറിയിക്കാൻ തുടങ്ങി. ഹൃദയം മിടിക്കുന്നതും തൊണ്ട വറ്റുന്നതുമൊക്കെ അവളുടെ അടുത്തേക് നടന്നടുക്കുന്ന Doctor ഹൃദയ് നാഥ്‌ ഒരു ചെറു പുഞ്ചിരിയോടെ മനസിലാക്കുന്നുണ്ടായിരുന്നു. അയാൾ പോക്കറ്റിൽ കയ്യിട്ട് എന്തോ എടുക്കാൻ തുടങ്ങുമ്പോഴേക്കും അവൾ അലമുറയിട്ട് കരയുവാൻ തുടങ്ങി.. “നോ… നോ… I dont want that.. എന്റെ അടുത്തേക് വരരുത്.. എനിക്ക് നിങ്ങടെ കൂടെ വരണ്ട… […]

ആയുഷ്കാലം 2 [N-hobbitwritter] 93

     ആയുഷ്കാലം എപ്പിസോഡ് 2  സീസൺ 1 https://ibb.co/JqsPTqy ഈ കഥ എപ്പിസോഡ് 1 രണ്ടു പ്രാവിശ്യം പോസ്റ്റ്‌ ആയിട്ടുണ്ട് അവസാനം പോസ്റ്റ്‌ ചെയ്തത് അഡ്മിൻ ഒന്ന് ഡിലീറ്റ് ചെയ്യണം ✌️ ?കഥയിൽ ആവിശ്യാനുസരണം violence ഉണ്ടാകും    (കഥയുടെ അവസാന ഭാഗം ഒന്നും കൂടെ) അവിടെ സിംഹാസനത്തിൽ ഇരുന്ന തലവൻ എഴുനേറ്റു വന്നു അവിടെ ബെൽറ്റ്‌ ചെയ്തു വച്ച ആളോട് ഒരു ചുരുട്ട് എടുത്തു കത്തിച്ചു കൊണ്ട് പറഞ്ഞു. തലവൻ : നീ അത് […]

ഗസൽ (പാർട്ട്‌ 1) [ദത്തൻ ഷാൻ] 59

ദൈവത്തിന് സ്തുതി.. ഏറെകാലമായി മനസ്സിൽ ഒരു പൂക്കാലം തന്നുകൊണ്ട് എന്റെ സ്വപ്നങ്ങളിൽ വന്നു പോകുന്ന ഒരു പ്രണയ കഥയാണ് “ഗസൽ”.. തീർത്തും ഫാന്റസി സ്റ്റോറി ആണ്.. മനോഹരമായ, തീവ്രമായ ഒരു പ്രണയം പറഞ്ഞു പോകുന്ന “ഗസൽ”.. മനസ്സിൽ കണ്ടതുപോലെ എഴുതാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിൽ… ഇവിടെ തുടങ്ങുന്നു…   ❤️❤️❤️?ഗസൽ ?❤️❤️❤️   രണ്ടായിരത്തിന്റെ തുടക്കത്തിൽ…. തലശ്ശേരിയിൽ നഗരത്തിന് തൊട്ടടുത്ത മൈതാനത്ത് മൂന്നുദിവസമായി നടന്നുവരുന്ന ഗസൽ സന്ധ്യയുടെ അവസാന രാത്രിയാണ് ഇന്ന്. അവിടെയിരിക്കുന്ന ആയിരക്കണക്കിന് കാണികൾ കാതോർക്കുന്നത് […]

അത്ഭുതദീപ് ഭാഗം 1 [Eren yeager] 174

   ?അത്ഭുതദീപ് 1 പാർട്ട്‌ :- 1 https://ibb.co/gDSV7sv എന്റെ മായാലോകത്തേക് എന്റെ പ്രിയ വായന കാരെ ഞാൻ കൊണ്ടുപോകുന്നു പ്രണയവും ആക്ഷനും ഫന്റാസിയും മിത്തും നിറഞ്ഞ ഈ കഥ നിങ്ങൾക് ഒരു വേറിട്ട സിനിമറ്റിക് എക്സ്പീരിയൻസ് ആയിരിക്കും എന്ന് eren yeager എന്ന ഞാൻ ഇത് വായിക്കുന്നവർക് വാക്ക് തരുന്നു ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച  ?Welcome to my cinematic story?   F16 എന്ന ഒരു fighter jet 1000മൈൽസ് per hour […]

ആയുഷ്കാലം (എപ്പിസോഡ് 1) 115

   _ആയുഷ്കാലം_ (The blood take revenge)         സീസൺ 1 എപ്പിസോഡ് 1 https://imgur.com/a/Jb1R02E ഇത് ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവാം നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു     *****മുന്നറിപ്പ്***** ഈ കഥക്ക് യാഥാർഥ്യവും ആയി യാതൊരു ബന്ധവും ഇല്ല തികച്ചും സങ്കല്പികം ആയി കരുതുക.കൂടാതെ പല കാലഘട്ടത്തിൽ ആയിരിക്കും കഥ നടക്കുന്നത്. ഇതൊരു ( fantacy horror crime myth love action) Genre […]

സുൽത്വാൻ 8 [ജിബ്രീൽ] 318

സുൽത്വാൻ 8 Sulthwan Part 8 | Author : Gibril | Previous Part കഥ മറന്നുപോയവർ ഒന്നും കൂടി വായിക്കുകയാണെങ്കിൽ നന്നായിരിക്കും                                    ഈ കഥയുടെ അഞ്ചാം ഭാഗത്തിൽ അതുവരെയുളളതിന്റെ ഒരു വിവരണം കെടുത്തിട്ടുമുണ്ട് …….. “നിനക്ക് ജീത്തുവിനെ മുമ്പ് അറിയാമെന്നെനിക്കറിയാം …… പക്ഷേ അവനെ കാണുമ്പോഴെല്ലാം നീ വെപ്രാളപ്പെട്ടുന്നതെന്തിനാണ് …….. […]

Second Chance [NotAWriter] 32

Second Chance Author : NotAWriter JUST  A TRY … ട്രെയിൻ ഇന്റെ സ്‌പീക്കറിൽ അന്നൗൺസ്‌മെന്റ് വന്നു : അടുത്ത സ്റ്റേഷൻ ഫ്രാങ്ക്ഫുർട് എയർപോർട്ട് എന്തിനു ഞാൻ ഇതിനു സമ്മതിച്ചു എന്ന് മാത്രം എനിക്ക് അറിയില്ലാ. അച്ഛൻ പൊതുവെ എന്നോട് ഒന്നും ചെയ്യാൻ നിര്ബന്ധിക്കാറില്ല, അത് കൊണ്ട് ആകാം ഞാൻ പുള്ളി പറഞ്ഞപ്പോ ഈ കാര്യം ഏറ്റതു. എയർപോർട്ട് എത്തി ടെർമിനൽ 2-ഇൽ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊ 15 മിനിറ്റ് ആയി , ഫ്ലൈറ്റ് […]

മായ[ആദിശേഷൻ] 92

മായ     എല്ലാ ദിവസവും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷന് സമീപം ഉള്ള കൊട്ടേഴ്‌സിൽ ആണ് ഞാൻ കിടന്നു ഉറങ്ങാറ്.. ഇന്നലെ പതിവ് തെറ്റിച്ച് ഏതാണ്ട് മൂന്നര ആയപ്പോഴേക്കും സൈക്കിൾ എടുത്ത് വീട്ടിലേക്ക് തിരിച്ചു.. വീട്ടിലേക്ക് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ഉണ്ട്.. അധികം ആളുകൾ സഞ്ചരിക്കാത്ത ഒരു കാട്ടുപാത ആണ് വീട്ടിലേക്ക് ഉള്ള വഴി.. കുറച്ച് ദൂരം ഞാൻ അങ്ങ് ചെന്നു.. റോഡിലെ പൊട്ടി പൊളിഞ്ഞ വശങ്ങളിൽ ടയർ ഉരുളുമ്പോൾ പിറകിലെ കരിയറിൽ വെച്ചിരിക്കുന്ന […]

? ശേഷന്റെ കന്യക [ആദിശേഷൻ] 69

പണ്ട് ഒരു രാജ്യത്ത് ധനികയും ബുദ്ധിമതിയുമായൊരു സുന്ദരി പെൺകുട്ടി ഉണ്ടായിരുന്നു…   അതേ രാജ്യത്ത്തന്നെ ബുദ്ധിശൂന്യനായൊരുവനും വസിച്ചിരുന്നു…   തിരക്കുപിടിച്ച പ്രദർശനലോകത്തെവിടെയോവെച് ശേഷൻ അവളെ കണ്ടുമുട്ടുകയും അവളോടൊരല്പം സംസാരിക്കുകയും ചെയ്തു…   ശേഷന്റെ വികൃതജീവിതചര്യയിൽ കൗതുകംതോന്നിയ പെൺകുട്ടി അവനോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി..   ശേഷന്റെ ഭാഷ,  ദേശം, വംശം എല്ലാം അവൾ ചോദിച്ചു മനസ്സിലാക്കി…   ശേഷന്റെ കണ്ണുകളിൽ സഹതാപത്തോടെ നോക്കിയ അവളുടെ കണ്ണുകളിൽ ഒരു കനലെരിയുന്നപോലെ അവനു തോന്നി…   ഇരുട്ടിൽ ശേഷനാ കനലെടുത്തു […]

അവൾ ❣️?[ആദിശേഷൻ] 64

നിനക്കെത്രയെത്ര ഭാവങ്ങളാണ് അനു …?   പണ്ടും ഇതുപോലെ ഞാൻനിന്റെ ഭാവങ്ങളിൽകുടുങ്ങി വിഷംതീണ്ടിനിലിച്ചപോലിങ്ങനെ കണ്ണെടുക്കാനാവാതെ…   വർഷങ്ങൾക്കിപ്പുറവും ഓരോ നിമിഷവും, ശ്വാസവും, ഇടയ്ക്ക് ആത്മാവോളംപോലുമങ്ങനെ…   എന്റെ ഇഷ്ട്ടങ്ങളെല്ലാം കൂട്ടിവെച്ച്, ഒടുവിൽ ഒരുകണ്ണാടിപോലെ എന്നെനിന്നിലിങ്ങനെ നിറയെ കാണുന്നതിന്റെഭംഗി എത്രത്തോളമാണെന്ന് അറിയാമോ നിനക്ക്…?   നിന്റെ ചിരി ചിറപൊട്ടിഒഴുകാത്ത പകലും, ചുംബനചൂടിൽ വേകാത്ത ഉടലും ഓർമകളിൽപോലും എത്രദൂരെയാണെന്നോ…?   നിന്റെ ഭാവങ്ങളിൽ ചാലിച്ചെഴുതിയ കവിതകൾക്കെല്ലാം അക്ഷരം തീരും മുൻപേ അർത്ഥം മാറുന്നുവല്ലോ പെണ്ണെ…!   നീയെന്നെ എത്ര മനോഹരമായാണ് […]