Tag: Alina

ബൂസ്റ്റ്‌ [അലീന] 353

ബൂസ്റ്റ്‌ Boost | Author : Alina   “എന്തൊരു നശിച്ച മഴയാ…ഇതെവിടെ പോയി കിടക്കുവാ എന്തോ..” അമ്മയുടെ ഉറക്കെയുള്ള സംസാരം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ഈ അമ്മക്ക് ഒന്ന് പതുക്കെ സംസാരിച്ചൂടെ എന്ന് മനസ്സിൽ ഓർത്ത് പിന്നേം കിടന്നു..നാളെയല്ലേ രാധാമണി ടീച്ചറുടെ കേട്ടെഴുത്ത്.. അതെ നാളെയാണ്.. ഞങ്ങടെ മൂന്നാം ക്ലാസ്സിന്റെ ക്ലാസ്സ്‌ ടീച്ചറാണ് രാധാമണി..പാവമാ.. പക്ഷേ പഠിക്കാതെ വന്നാൽ നല്ല അടി തരും.. ദൈവമേ!! രാവിലെ പഠിക്കാലോ എന്ന് കരുതിയതാ., ഇന്ന് അടി ഉറപ്പാ.. ഞെട്ടിപിടഞ്ഞ് […]