മരുഭൂമിയിലെ രാജകുമാരൻ ??? [നൗഫു] 4150

അതിനിടയിൽ ലൈലയെയും കൊണ്ട് വയനാടും… ഊട്ടിയും… കോഴിക്കോട് ബീച്ചും… അങ്ങനെ അങ്ങനെ ഒരു പാട് സ്ഥലങ്ങൾ കറങ്ങി ഞാനും അവളും കൂടുതൽ അടുത്തു…

എല്ലാ പോകും രാവിലെ പോവും…

അഞ്ചു മണിക്ക് മുമ്പേ വീട്ടിൽ എത്തിക്കണം അവളെ…

അല്ലെങ്കിൽ ഉപ്പ എന്നെ അരിഞ്ഞു കളയും എന്ന് പറഞ്ഞിട്ടുണ്ട്…

അത് കൊണ്ട് തന്നെ ഞാൻ റിസ്ക് ഒന്നും എടുത്തില്ല…

എന്തിനാ വെറുതെ തല പോകുന്നത്…

ഉമ്മയുടെ സങ്കടം ആണെങ്കിൽ ദിവസം അടുക്കും തോറും കൂടി കൂടി വന്നു കൊണ്ടിരുന്നു…

ഞാൻ പോകുവാൻ ഉള്ള ദിവസം ആയി…

ഉച്ചക്കായിരുന്നു ഫ്ലൈറ്റ്…

കരിപൂർ എയർ പോർട്ടിൽ നിന്നും സൗദി എയർലിൻസിൽ 12:15 ആയിരുന്നു സമയം…

ഞാൻ രാവിലെ എഴുന്നേറ്റ്…

എന്റെ വീടും പരിസരവും ഒന്നും കൂടി നോക്കി കണ്ടു…

പിന്നെ ഉമ്മയെ തിരഞ്ഞു അടുക്കളയിൽ ചെന്നു… ഉമ്മാ എനിക്ക് കൊണ്ട് പോകുവാൻ ഉള്ള സാധനങ്ങൾ പാക്ക് ചെയ്യുന്ന തിരക്കിൽ ആണ്…

ഇറച്ചിയും… പത്തിരിയും… ഒരുപാട് പലഹാരങ്ങളും… കൂടെ അവിടെ ഉള്ള നാട്ടുകാരുടെ സാധനങ്ങളും…

ഒരു പെട്ടി നിറയെ തിന്നാൻ ഉള്ളത് തന്നെ ഉണ്ട്…

എനിക്ക് അതൊക്കെ അത്ഭുതം ആയിരുന്നു…

പിന്നെ അവിടെ എത്തിയപ്പോൾ മനസ്സിലായിട്ടോ നാട്ടിൽ നിന്നും കൊണ്ട് വരുന്ന സാധനങ്ങളുടെ രുചി… അല്ലെങ്കിൽ നൊസ്റ്റാൾജിയ…

ഒരു ഒമ്പത് മണി ആയപ്പോൾ എന്റെ കൂട്ടുകാരും വന്നു…

എല്ലാവരും കൂടി എന്റെ പെട്ടിയൊക്കെ നല്ല ഉഷാറായി കെട്ടി… ചായയും കുടിച്ച്…

ഞാൻ യാത്ര പുറപ്പെടുമ്പോൾ ഉള്ള സുന്നത് നിസ്‌കാരവും കഴിച്ച് റൂമിൽ നിന്നും ഇറങ്ങി…

എല്ലാരും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്..

ഉമ്മയും ഉപ്പയും സഹോദരങ്ങളും… ബന്ധുക്കാരും അയൽവാസികളും ഉണ്ട്..

ഞാൻ അവരോടൊക്കെ ഒന്ന് പുഞ്ചിരി തൂകി…

എന്റെ സങ്കടം എന്റെ മുഖത്തു നിഴലിക്കുന്നുണ്ട്…

ഞാൻ ഉമ്മയുടെ അടുത്ത് പോയി ആ കയ്യിൽ പിടിച്ചു..

ഉമ്മാ ഞാൻ പോയി വരാം…

എന്ന് പറഞ്ഞതും എന്റെ ഉമ്മ എന്റെ നെഞ്ചിലേക് വീണു ഉറക്കെ കരയാൻ തുടങ്ങി…

എനിക്കും സങ്കടം വന്ന് കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി…

ഉപ്പ വന്ന് ഉമ്മയെ സമാധാനിപ്പിച്ചു…

പിന്നെ എല്ലാവരോടും വളരെ പെട്ടെന്ന് തന്നെ  പോയിവരാം എന്നും  പറഞ്ഞ് വേഗത്തിൽ തന്നെ വീട്ടിൽ നിന്നും ഇറങ്ങി…

പോകുവാൻ ഉള്ള വണ്ടിയിൽ കയറി…

37 Comments

  1. Next part indavumo

  2. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ജീവാ ???

  3. തുടക്കം നന്നായിട്ടുണ്ട് നൗഫു….???
    ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട ??????

    ???
    ഋഷി

    1. താങ്ക്യൂ ഋഷി ???

    1. താങ്ക്യൂ ??

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. താങ്ക്യൂ ???

  5. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

    സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

    മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
    അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

    1. താങ്ക്യൂ pv

  6. ഖുറേഷി അബ്രഹാം

    പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. താങ്ക്യൂ QA???

  7. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  8. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

    പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

    ?❤️❤️

    1. താങ്ക്യു shana,???

  9. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

    1. താങ്ക്യൂ saran???

  10. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
    മറന്നു പോയി

    1. താങ്ക്യൂ M. N. ???

  11. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

    പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
    ?????

    1. താങ്ക്യൂ സിദ്ധു ???

  12. നൗഫു,
    ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
    എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
    ആശംസകൾ

    1. ഇനി ഓരോന്നും

      ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

      ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

      താങ്ക്യൂ ജ്വാല ???

  13. നൗഫു ചേട്ടാ നന്നായിട്ടുണ്ട് ??

    1. താങ്ക്യൂ ജോനാസ് ???

  14. എനിക്കും വേണം ?.., ?

    1. കപ്പോ..

      ഇനി നാലാം സ്ഥാനം ഉണ്ട്.. ???

  15. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

    മൂന്നാളും ഉണ്ടല്ലോ ???

  16. തേർഡ്

    1. ???????

    1. ??????

  17. ഉണ്ണിയേട്ടൻ ഫസ്റ്റ് ?❣️??

    1. ????????

Comments are closed.