മരുഭൂമിയിലെ രാജകുമാരൻ ??? [നൗഫു] 4150

അവിടെ ഉള്ളത് മുഴുവൻ നമ്മുടെ നാട്ടുകാർ തന്നെ ആണ്…

അവന് അവിടെ ഒരു കുറവും ഉണ്ടാവില്ല ഫാത്തിമ…

പിന്നെ ഇനി എനിക്കെന്തെങ്കിലും പെട്ടെന്ന് പറ്റി പോയാൽ അവൻ വേണ്ടേ നമ്മുടെ കുടുംബം നോക്കാൻ…

ഉമ്മ പിന്നെ ഒന്നും മിണ്ടിയില്ല…

ഞാൻ എന്റെ റൂമിലേക്കും പോന്നു…

ഞാൻ എന്റെ മൊബൈൽ ഒന്ന് എടുത്തു…

വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞാൻ പോകുന്നതായിരുന്നു അന്നത്തെ മെയിൻ ചർച്ച…

ഞാൻ പിന്നെ എന്റെ പെണ്ണിനോടൊന്ന് സംസാരിക്കാൻ ആയി അവളുടെ മൊബൈലിലേക് കാൾ ചെയ്തു…

ഹലോ…

അപ്പുറത്തു നിന്നും എന്റെ സുലു (ലൈല  )വിന്റെ ശബ്ദം കേട്ടു…

ഇക്കാ…

ആ… ലൈല … സുഖമല്ലേ…

ആ സുഖമാണിക്ക…

പരിവാടിയുടെ പണിയെല്ലാം എവിടെ എത്തി….

അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് ഞാൻ വിശയത്തിലേക് എത്തി…

മോളെ എനിക്ക് വിസ വന്നു…

നാളെ ട്രാവലസിൽ പോകണം….

ഞാൻ ഒരു മാസം കൊണ്ട് പോവുട്ടോ…

ഇതെല്ലാം ഞാൻ ഒരൊറ്റ ശ്വസത്തിൽ ഞാൻ അവളോട് പറഞ്ഞു…

കുറച്ചു നേരം അവിടെ നിന്നും ഒരു മറുപടിയും കിട്ടിയില്ല…

ഞാൻ വിളിച്ചു ലൈല ….

അവിടെ നിന്നും ഒരു തേങ്ങൽ ഞാൻ കേട്ടു…

എന്താ മോളെ നീ കരയുക യാണോ…

ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ നിക്കാഹ് കഴിഞ്ഞാൽ ഒരു കൊല്ലമെങ്കിലും പുറത്ത് പോയി വന്നിട്ടേ നമ്മുടെ ബാക്കി ചടങ്ങുകൾ നടക്കുകയുള്ളു എന്ന്…

നീയും ഇങ്ങനെ തുടങ്ങിയാലോ..

എനിക്ക് സങ്കടം ആവുട്ടോ..

നീ ഒന്ന് ഉഷാർ ആയെ…

ടീ… ലൈല …

ആ ഇക്കാ…

എനിക്ക് വിഷമം ഒന്നും ഇല്ല… പെട്ടന്ന് പോവുകയാണെന്ന് കേട്ടപ്പോൾ ഒരു സങ്കടം…

ഹ്മ്മ്…

എന്നാ ഞാൻ രാത്രി വിളിക്കാം നിന്നെ…

അസ്സലാമുഅലൈക്കും…

അങ്ങനെ പെട്ടെന്ന് തന്നെ എന്റെ നിക്കാഹും ഞാൻ പോകുവാൻ ഉള്ള ഡേറ്റും അടുത്ത് കൊണ്ടിരുന്നു…

37 Comments

  1. Next part indavumo

  2. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ജീവാ ???

  3. തുടക്കം നന്നായിട്ടുണ്ട് നൗഫു….???
    ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട ??????

    ???
    ഋഷി

    1. താങ്ക്യൂ ഋഷി ???

    1. താങ്ക്യൂ ??

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. താങ്ക്യൂ ???

  5. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

    സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

    മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
    അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

    1. താങ്ക്യൂ pv

  6. ഖുറേഷി അബ്രഹാം

    പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. താങ്ക്യൂ QA???

  7. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  8. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

    പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

    ?❤️❤️

    1. താങ്ക്യു shana,???

  9. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

    1. താങ്ക്യൂ saran???

  10. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
    മറന്നു പോയി

    1. താങ്ക്യൂ M. N. ???

  11. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

    പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
    ?????

    1. താങ്ക്യൂ സിദ്ധു ???

  12. നൗഫു,
    ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
    എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
    ആശംസകൾ

    1. ഇനി ഓരോന്നും

      ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

      ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

      താങ്ക്യൂ ജ്വാല ???

  13. നൗഫു ചേട്ടാ നന്നായിട്ടുണ്ട് ??

    1. താങ്ക്യൂ ജോനാസ് ???

  14. എനിക്കും വേണം ?.., ?

    1. കപ്പോ..

      ഇനി നാലാം സ്ഥാനം ഉണ്ട്.. ???

  15. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

    മൂന്നാളും ഉണ്ടല്ലോ ???

  16. തേർഡ്

    1. ???????

    1. ??????

  17. ഉണ്ണിയേട്ടൻ ഫസ്റ്റ് ?❣️??

    1. ????????

Comments are closed.