മരുഭൂമിയിലെ രാജകുമാരൻ ??? [നൗഫു] 4150

അതിനെല്ലാം വലുതായി നമ്മുടെ ഒക്കെ ആഗ്രഹത്തിൽ ഏറ്റവും വലിയ ആഗ്രഹം ആയ മക്കത് പോവലും…

കഹ്‌ബ ഒന്ന് കാണുകയും കൂടെ ഒരു ഉംറ ചെയ്യാനും ഉള്ള ഭാഗ്യവും കിട്ടില്ലേ…

പിന്നെ നിനക്ക് നിന്റെ റസൂലിനെ കാണാൻ പൂതിയില്ലേ…

റസൂലിന്റെ റൗള കാണണ്ടേ…

നമ്മുടെ രാജകുമാരൻ നടന്ന് പോയ വഴിയിൽ കൂടി നടക്കണ്ടേ…

റസൂൽ ഉണ്ടാക്കിയ പള്ളികളിൽ ഒരു വട്ടമെങ്കിലും നിസ്‌ക്കരിക്കണ്ടേ…

എന്തെല്ലാം കാര്യങ്ങൾ ഉണ്ട് ഇവിടെ..

ഇതെല്ലാം കേട്ടപ്പോൾ എനിക്കും ഒന്ന് പോകുവാൻ ഉള്ള പൂതിയൊക്കെ വരുവാൻ തുടങ്ങി…

നിന്റെ വാപ്പയെ ഞാൻ കഴിഞ്ഞ മാസം വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. നിന്റെ കൂട്ടുകെട്ട് കൂടുന്നുണ്ട്…

ചില ദിവസങ്ങളിൽ നീ രാത്രി വീട്ടിൽ പോലും കയറാറില്ലന്ന്..

പെട്ടെന്ന് അവന്റെ വിസ ശരിയാക്കണം എന്നും…

അടുത്ത മാസം നിന്റെ നികാഹ് ആണെന്നും പറഞ്ഞു…

കൂടെ ഒരു കൊല്ലം അവിടെ വന്നു നിന്നിട്ടോ അവളെ അവളുടെ വീട്ടിൽ നിന്നും കൂട്ടി കൊണ്ട് വരികയുള്ളു എന്നും പറഞ്ഞിരുന്നു..

അത് കൊണ്ടാണ് ഞാൻ ഇവിടെ എന്റെ കടയിൽ ഒരു ഒഴിവ് വന്നു വിസ ഇറങ്ങിയപ്പോൾ ആർക്കും കൊടുക്കാതെ നിനക്ക് തന്നെ മാറ്റിവെച്ചത്….

നീ നാളെ തന്നെ മുബാറക് ട്രാവൽസിൽ പോയി എന്റെ പേര് പറഞ്ഞാൽ മതി…

നിന്റെ പേരിലുള്ള വിസ അവർ തരും…

എന്ന ശരി… ഞാൻ നാളെ വിളിക്കാം…

എന്നിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ സംസാരിക്കാം…

അതും പറഞ്ഞു അവന്റെ കാൾ കട്ടായി…

ഞാൻ അന്തം വിട്ട് കുറച്ചു നേരം അങ്ങനെ ഞങ്ങൾ കൂട്ടുകാർ ഇരിക്കുന്ന പോസ്റ്റിൽ ഇരുന്നു…

സമീർ വന്ന് എന്റെ പുറത്ത് അടിച്ചപ്പോൾ ആണ് ഞാൻ ഞെട്ടി ഉണർന്നത്..

വിസ വന്നു…

എന്തോന്ന്…

നീ എന്താ പിച്ചും പോയിയും പറയുന്നത്…

ഹ…

ടാ..  സമീർ എനിക്ക് സൗദിയിൽ പോകുവാൻ ഉള്ള വിസ വന്നു…

സൗദിയിലേക്കോ…

ഹ്മ്മ്….

ഇത്ര പെട്ടെന്നോ….

അതേടാ…

സെഫീർ വിളിച്ചിരുന്നു…

നാളെ മുബാറക് ട്രാവൽസിൽ പോകണം…

37 Comments

  1. Next part indavumo

  2. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ജീവാ ???

  3. തുടക്കം നന്നായിട്ടുണ്ട് നൗഫു….???
    ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട ??????

    ???
    ഋഷി

    1. താങ്ക്യൂ ഋഷി ???

    1. താങ്ക്യൂ ??

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. താങ്ക്യൂ ???

  5. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

    സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

    മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
    അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

    1. താങ്ക്യൂ pv

  6. ഖുറേഷി അബ്രഹാം

    പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. താങ്ക്യൂ QA???

  7. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  8. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

    പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

    ?❤️❤️

    1. താങ്ക്യു shana,???

  9. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

    1. താങ്ക്യൂ saran???

  10. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
    മറന്നു പോയി

    1. താങ്ക്യൂ M. N. ???

  11. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

    പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
    ?????

    1. താങ്ക്യൂ സിദ്ധു ???

  12. നൗഫു,
    ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
    എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
    ആശംസകൾ

    1. ഇനി ഓരോന്നും

      ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

      ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

      താങ്ക്യൂ ജ്വാല ???

  13. നൗഫു ചേട്ടാ നന്നായിട്ടുണ്ട് ??

    1. താങ്ക്യൂ ജോനാസ് ???

  14. എനിക്കും വേണം ?.., ?

    1. കപ്പോ..

      ഇനി നാലാം സ്ഥാനം ഉണ്ട്.. ???

  15. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

    മൂന്നാളും ഉണ്ടല്ലോ ???

  16. തേർഡ്

    1. ???????

    1. ??????

  17. ഉണ്ണിയേട്ടൻ ഫസ്റ്റ് ?❣️??

    1. ????????

Comments are closed.