മരുഭൂമിയിലെ രാജകുമാരൻ ??? [നൗഫു] 4150

പല രാജ്യക്കാർ… പല നിറത്തിൽ ഉള്ളവർ ആരും ആരെക്കാളും വലിയവർ അല്ല…

മുതലാളിയും തൊഴിലാളിയും അവിടെ ഒരു പോലെ തന്നെ ആണ്..

ആ പള്ളിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ള മുസല്ലകൾ (നിസ്‌കരിക്കാൻ നിൽക്കുന്ന സ്ഥലം )എല്ലാം ചുവപ്പ് നിറത്തിൽ ആണ്…

ആ മിമ്പറിനോട് വലതു വശത്തായി കുറച്ചു സ്ഥലം ഉണ്ട്..

അവിടെ മാത്രം പച്ച നിറത്തിൽ ഉള്ള മുസല്ല കൾ ഉണ്ട് (മിമ്പാറിന്റെയും എന്റെ വീടിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗ്ഗത്തിലെ പൂത്തോപ്പാണെന് റസൂൽ പറഞ്ഞിട്ടുണ്ട്…

റസൂലിന്റെ ഖബർ ഉള്ളത് വീട്ടിൽ തന്നെ ആണ്…

ഇപ്പോൾ ആ പള്ളിക്കുള്ളിൽ ആയി )

അവിടെ നിസ്‌കരിക്കാൻ ആണ് ഈ തിക്കും തിരക്കും…

സുരക്ഷ ഉദ്യോഗസ്ഥർ നിസ്‌ക്കരിച്ചു കഴിഞ്ഞവരോട് വേഗം അവിടെ നിന്നും മാറാൻ പറയുന്നുണ്ട്…

എനിക്കും എന്റെ സുഹൃത്തിനും ആ മുസല്ലയുടെ ഒരു ഭാഗത്ത്‌ സ്ഥലം കിട്ടി..

ഞങ്ങൾ അവിടെ നിന്നും ഒരുപാട് സുന്നത് നിസ്കാരം നിർവഹിച്ചു…

ഇനി അഞ്ചു മിനിറ്റും കൂടിയേ സുബിഹി നിസ്ക്കാരത്തിന് ബാങ്ക് വിളിക്കാൻ ഉള്ളു…

ഞങ്ങൾ അവിടെ തന്നെ ഇഹ്തികാഫിന്റെ നിയ്യതും വെച്ച് നബിയുടെ പേരിൽ സ്വാലാത്തും ചെല്ലി ഇരുന്നു…

ഞാൻ ഇടക്കിടെ എന്റെ റസൂൽ കിടക്കുന്ന ഭാഗത്തേക്കും നോക്കി കൊണ്ടിരുന്നു…

നിസ്ക്കാരം തുടങ്ങുന്നതും പ്രതീക്ഷിച്ചു കൊണ്ട്…

തുടരും…

സുഹൃത്തുക്കളെ ഒരൊറ്റ ഭാഗം കൊണ്ട് തീർക്കാൻ വിചാരിച്ച കഥയാണ് മരുഭൂമിയിലെ രാജകുമാരൻ..

ഇത് ഞാൻ ആദ്യം എഴുതിയ കഥകളിൽ ഉള്ള ഒരു കഥയാണ്…

കുറച്ച് ഇസ്ലാമിന്റെ കാര്യങ്ങൾ എഴുതിയിട്ടുണ്ട്…

നിങ്ങൾക് പ്രശ്നം ഒന്നും ഇല്ലെന്ന് കരുതട്ടെ…

ഒരു ഭാഗം കൂടിയേ കഥക്കുണ്ടാവൂ…

വളരെ വേഗത്തിൽ ഈ കഥ പറഞ്ഞ് തീരും…

ഇഷ്ട്ടത്തോടെ

By

നൗഫു ???

37 Comments

  1. Next part indavumo

  2. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ജീവാ ???

  3. തുടക്കം നന്നായിട്ടുണ്ട് നൗഫു….???
    ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട ??????

    ???
    ഋഷി

    1. താങ്ക്യൂ ഋഷി ???

    1. താങ്ക്യൂ ??

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. താങ്ക്യൂ ???

  5. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

    സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

    മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
    അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

    1. താങ്ക്യൂ pv

  6. ഖുറേഷി അബ്രഹാം

    പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. താങ്ക്യൂ QA???

  7. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  8. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

    പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

    ?❤️❤️

    1. താങ്ക്യു shana,???

  9. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

    1. താങ്ക്യൂ saran???

  10. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
    മറന്നു പോയി

    1. താങ്ക്യൂ M. N. ???

  11. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

    പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
    ?????

    1. താങ്ക്യൂ സിദ്ധു ???

  12. നൗഫു,
    ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
    എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
    ആശംസകൾ

    1. ഇനി ഓരോന്നും

      ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

      ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

      താങ്ക്യൂ ജ്വാല ???

  13. നൗഫു ചേട്ടാ നന്നായിട്ടുണ്ട് ??

    1. താങ്ക്യൂ ജോനാസ് ???

  14. എനിക്കും വേണം ?.., ?

    1. കപ്പോ..

      ഇനി നാലാം സ്ഥാനം ഉണ്ട്.. ???

  15. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

    മൂന്നാളും ഉണ്ടല്ലോ ???

  16. തേർഡ്

    1. ???????

    1. ??????

  17. ഉണ്ണിയേട്ടൻ ഫസ്റ്റ് ?❣️??

    1. ????????

Comments are closed.