മരുഭൂമിയിലെ രാജകുമാരൻ ??? [നൗഫു] 4150

കൂടെ ബാത്രൂംമും മറ്റു സൗകര്യങ്ങളും റൂമിൽ തന്നെ ഉണ്ടായിരുന്നു…

ഫ്രഷായി വന്നു ആ ബെഡിൽ കുറച്ചു നേരം ഒന്ന് മയങ്ങാൻ ആയി ഞാൻ കിടന്ന് യാത്ര ക്ഷീണം കൊണ്ട്…

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…

പിറ്റേന്ന് തന്നെ ഹോസ്പിറ്റലിൽ പോയി മെഡിക്കൽ എടുത്തു…

ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടെ ഉംറക് പോകുവാൻ ആയി നിയ്യത്ത് വെച്ച് രണ്ടാമത്തെ ദിവസം മക്കത്തേക് പുറപ്പെട്ടു…

മക്ക… ചെറുപ്പത്തിൽ തന്നെ ഏറ്റവും കൂടുതൽ കാണുവാൻ കൊതിച്ചു നടന്ന സ്ഥലം…

ഭൂമിയിൽ അല്ലാഹുവിനെ ആരാധിക്കാനായി ആദ്യം പടുത്തുയർത്തിയ ദേവാലയം…

ഞങ്ങൾ ജിദ്ദയിൽ നിന്നും ഒരു ടാക്സിയിൽ മക്കയിലേക് പുറപ്പെട്ടു…

വളരെ ദൂരെ നിന്നെ ഹറമിന്റെ (പള്ളി ) തൊട്ടടുത്തുള്ള ക്ലോക്ക് ടവർ കാണാൻ തുടങ്ങി…

ഒരു മുപ്പത്തോളം കിലോമീറ്റർ മുമ്പേ തന്നെ…

ആ ക്ലോക്ക് അവിടെ ഫിറ്റ് ചെയ്യാൻ ഉള്ള ഖലാസികളിലി ൽ എന്റെ നാട്ടിൽ നിന്നുള്ള എന്റെ കൂട്ടുകാരും ഉണ്ടായിരുന്നു…

ഞങ്ങൾ മക്കയിൽ എത്തി…

ഞാൻ ഹറമിലേക്കു…

എന്റെ സങ്കടങ്ങളും എന്റെ ആവശ്യങ്ങളും പെട്ടന്ന് നിറവേറുവനായി അല്ലാഹുവിന്റെ നോട്ടം ലഭികാണാനുള്ള തീവ്ര മായ ആഗ്രഹത്താലും…

ആ കറുത്ത സുന്ദരമായ കഹ്‌ബ കാണുവാനുള്ള കൊതിയാലും ഉള്ളി ലേക്ക് ഓടി കൊണ്ടിരുന്നു…

അതാ… ഞാൻ ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള… ആ കറുത്ത ചതുരകൃതിയിൽ ഉള്ള കഹ്‌ബ എന്റെ കണ്മുന്നിൽ തെളിയാൻ തുടങ്ങി…

എന്റെ കണ്ണിൽ നിന്നും സന്തോഷത്താൽ കണ്ണുനീർ ഒലിക്കുവാൻ തുടങ്ങി…

ആദ്യമായി കാണുന്നവനും… ഉള്ളിൽ തന്റെ നാഥനോടുള്ള ഇഷ്ട്ടം കൂടിയവനും എപ്പോൾ കണ്ടാലും ഒരു തുള്ളി കണ്ണ് നീർ പുറത്ത് വരും…

എന്റെ റബ്ബിനെ സുജൂദ് ചെയ്യാൻ ആരാധിക്കാൻ മലക്കുകൾ ഉണ്ടാക്കുകയും…

നൂഹ് നബിയുടെ കാലത്തുണ്ടായി വലിയ ഒരു പരീക്ഷണത്തിൽ (വെള്ളപ്പൊക്കം )
തകരുകയും പിന്നെ ഇബ്രാഹിം നബിയും പുത്രൻ ഇസ്മായിൽ നബിയും പുനർ നിർമ്മിക്കുകയും ചെയ്ത കഹ്‌ബ…

ലോക മുസ്ലിങ്ങളുടെ നമസ്കാരം ശരിയാവണമെങ്കിൽ അവൻ ഭൂമിയിൽ എവിടെ ആണെങ്കിലും ആ ഭാഗത്തേക്ക് മുഖം തിരിക്കണം…

ആദ്യമായി ഈ ലോകത്തു ഉണ്ടാക്കിയ ഭവനം…

അതിനടുത്തായി തന്നെ ആണ് സം സം കിണർ ഉള്ളത്…

അതിപ്പോൾ ആർക്കും കാണാൻ സാധിക്കില്ല…

ഞാൻ ആ കഹ്‌ബ യിലേക്ക് തന്നെ കുറച്ചു നേരം നോക്കി നിന്നു…

37 Comments

  1. Next part indavumo

  2. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ജീവാ ???

  3. തുടക്കം നന്നായിട്ടുണ്ട് നൗഫു….???
    ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട ??????

    ???
    ഋഷി

    1. താങ്ക്യൂ ഋഷി ???

    1. താങ്ക്യൂ ??

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. താങ്ക്യൂ ???

  5. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

    സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

    മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
    അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

    1. താങ്ക്യൂ pv

  6. ഖുറേഷി അബ്രഹാം

    പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. താങ്ക്യൂ QA???

  7. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  8. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

    പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

    ?❤️❤️

    1. താങ്ക്യു shana,???

  9. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

    1. താങ്ക്യൂ saran???

  10. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
    മറന്നു പോയി

    1. താങ്ക്യൂ M. N. ???

  11. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

    പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
    ?????

    1. താങ്ക്യൂ സിദ്ധു ???

  12. നൗഫു,
    ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
    എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
    ആശംസകൾ

    1. ഇനി ഓരോന്നും

      ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

      ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

      താങ്ക്യൂ ജ്വാല ???

  13. നൗഫു ചേട്ടാ നന്നായിട്ടുണ്ട് ??

    1. താങ്ക്യൂ ജോനാസ് ???

  14. എനിക്കും വേണം ?.., ?

    1. കപ്പോ..

      ഇനി നാലാം സ്ഥാനം ഉണ്ട്.. ???

  15. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

    മൂന്നാളും ഉണ്ടല്ലോ ???

  16. തേർഡ്

    1. ???????

    1. ??????

  17. ഉണ്ണിയേട്ടൻ ഫസ്റ്റ് ?❣️??

    1. ????????

Comments are closed.