ഭാഗ്യ സൂക്തം [ഏക-ദന്തി] 76

” സില്ലി മാറ്റർ ശ്രീലു ബേബി . ഏട്ടൻ നാളെത്തന്നെ പോകും , പോയി ക്‌ളാസ് എടുക്കും ”

“പിന്നെ ഏട്ടാ അവിടെ നല്ല ചുള്ളത്തി കുട്ടികൾ ഉണ്ടാവും ട്ടോ … നല്ലൊരെണ്ണത്തിനെ തെരഞ്ഞു വെച്ചോ നമ്മക്ക് സെറ്റാക്കാം ” പെണ്ണിന്റെ വക ഉപദേശം .

” അത് ശെരിയാ ഡാ ഏട്ടാ , നീ ഇങ്ങനെ ഒറ്റത്തടിയായി നടന്നാലോ ……” അനിയന്റെ വക സപ്പോർട്ട് . അസൂയ തെണ്ടി .

“അനിയേട്ടാ , ഏട്ടൻ എപ്പളും പറയില്ലേ , സ്വപ്നത്തില് കാണണ ഒരു കുട്ടി .. നല്ല മുടിയൊക്കെ ഉള്ള , മൂക്കുത്തി ഒക്കെ ഇട്ട് , കണ്ണട വെച്ച് , സായി പല്ലവിടെ പോലെ മുഖക്കുരു ഒക്കെ ഉള്ള ഒരു കുട്ടി , ചെലപ്പോ അവിടെ അങ്ങനെ ഒരെണ്ണം ഏട്ടനെ കാത്തിരിക്കുന്നുണ്ടെങ്കിലോ ……. ? ”

പെണ്ണ് വീണ്ടും എന്റെ വീക്നെസ്സിൽ കേറി കളിക്കുന്നു … വേണ്ട ശ്രീലു ബേബി വേണ്ട .. എന്റ്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ലോലനെ നീ പുറത്തിറക്കരുത് .. പിന്നെ നിനക്ക് മാധ്യസ്ഥം പറഞ്ഞു തീർന്ന് കോടതിയിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ല … ഡോണ്ടു … ഡോണ്ടു

” ആ എന്നിട്ട് വേണം ഹേമമ്മായി അവിടുത്തെ പെൺപിള്ളേരെ വളച്ചു എന്നും പറഞ്ഞിട്ട് എന്നെ എടുത്തിട്ട് ചവിട്ടിക്കൂട്ടാൻ . രണ്ടും കൂടെ പോയെ എന്നെ വട്ടുപിടിപ്പിക്കാതെ .. ഞാൻ കൊറച്ച് നേരം കൂടി ഗെയിം കളിക്കട്ടെ .” ഞാൻ എന്റെ ഫോൺ എടുത്തു .

“അനിയേട്ടാ നാളെ പോവൂലോ ലെ ?” പെണ്ണിന് സംശയം മാറാത്ത പോലെ .

“ന്റെ ഏട്ടൻ വാക്ക് പറഞ്ഞാൽ വാക്കാണ് , ഏട്ടൻ പോകൂടി “ അനിയൻ പിൻതാങ്ങി . അവനറിയാ ഞാൻ വാക്ക് കൊടുത്താൽ അത് വെറുതെ ആവില്ലാന്ന് .

“… അവിടെ കള്ളി ലുങ്കി ഉടുത്ത് പോവാനൊന്നും പറ്റൂല ? അന്റെക്കെ ഫോർമൽ ഷർട്ടും പേന്റും ഒക്കെ ഉണ്ടോ ? ” അനിയന്റെ വക അടുത്തത്

” ഇല്ല്യ . നിങ്ങൾ രണ്ടും വാങ്ങി തെരും .എന്നേ ജോലിക്ക് വിടാൻ നിങ്ങൾക്കല്ലേ ഇത്ര പൊറുത്യേക്കട് . അപ്പൊ എനിക്കിടാൻ ഫോർമൽ ഡ്രസ്സ് നിങ്ങൾ വാങ്ങി തെര്വല്ലോ . അതല്ലേ അതിന്റെ ഒരു രീതി ”

” എന്നാൽ ഇപ്പൊ തനെ ഇറങ്ങണം .. LPയിൽ പോവാം അവടെ എന്തോ ഓഫർ സെയിൽ ഒക്കെ ഉണ്ടെന്ന് കേട്ട് ” അങ്ങനെ ഞങ്ങൾ 3 പേരും കെട്ടി ഒരുങ്ങി LPഔട്ട് ലെറ്റിലെത്തി .
തുണിക്കടയിൽ ഒക്കെ പോയാൽ ഞാൻ പാലിച്ചുപോരുന്ന ഒരു പ്രത്യേക ശീലം ഉണ്ട് . സെലക്ട് ചെയ്യാനുള്ള ഉത്തരവാദിത്വം കൂടെ പെണ്ണുങ്ങൾ ഉണ്ടെങ്ങ്കിൽ അവരെ ഏൽപ്പിക്കുക . കൂടെ പെണ്ണുങ്ങൾ ഉണ്ടെങ്കിൽ മാത്രം .
അല്ലെങ്കിൽ പോയി എന്താണ് വേണ്ടത് ,കളർ , സൈസ് , സ്റ്റൈൽ ഇതൊക്കെ പറയുക ജീൻസാണെങ്കിൽ വേണ്ട സൈസ്, കളർ പറയുക സെയിൽസ് മാന് /സെയിൽസ് ഗേൾ വലച്ചിടുന്ന ആദ്യ 4 എണ്ണത്തിൽ പറ്റിയ ഏതെങ്കിലും കണ്ടാൽ എടുത്ത് ഡ്രസിങ് റൂമിൽ പോവുക ഫിറ്റ് ആണെങ്കിൽ എടുത്ത് പാക്ക് ചെയ്യിച്ച് , ബില് അടച്ച് വാങ്ങി പോരുക .. ഡൺ ..

പക്ഷെ പെണ്ണുങ്ങൾ കൂടെ ഉണ്ടെങ്കിൽ ഒന്നും നോക്കണ്ട റിലാക്‌സായി അവരെ സെലക്ഷൻ എന്ന മഹായുദ്ധത്തിനു വിടുക . പറ്റുമെങ്കിൽ ഓൺലൈൻ ഗെയിമുകൾ കളിക്കാതിരിക്കുക . തണ്ണിമത്തൻ വെട്ടി പൊളിക്കുന്ന , പോളുഗം പൊട്ടിക്കുന്ന , കുപ്പിക്ക് / മാങ്ങക്ക് ഒക്കെ കല്ലെറിയുന്ന ഗെയിമുകൾ ഒക്കെ കളിക്കാവുന്നതാണ് . അതാണ് സൗകര്യം . പെട്ടെന്ന് ഓഫ് ആക്കാം .

അപ്പൊ യുദ്ധ കാഹളം മുഴങ്ങി …. ശ്രീലു ബേബി അവിടെ ഉള്ള സെയിൽസ്

23 Comments

  1. കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️

  2. ?‌?‌?‌?‌?‌?‌?‌?‌?‌

    Kaztro ന്റെ നാട് ആണോ ഇത്

    1. ഏക - ദന്തി

      “Kaztro”ennu udheshichchath aranu manasilayilla ?

  3. നല്ല രസമുള്ള വായന ആയിരുന്നു
    ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി

    1. ഏക - ദന്തി

      thanks Harshan Bro

  4. ചെമ്പരത്തി

    ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????

    1. ഏക - ദന്തി

      thanks ചെമ്പരത്തി..

  5. എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.

    1. ഏക - ദന്തി

      അടുത്ത പാർട് എഴുതുകയാണ്

  6. Perinthalmanna ??

    1. ഏക - ദന്തി

      യസ് bro

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam thudarkadha ayirunno ..
    ❤❤

    1. ഏക - ദന്തി

      തീർച്ചയായും തുടരും.

  8. പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….

    കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.

    1. ഏക - ദന്തി

      യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction

  9. *വിനോദ്കുമാർ G*❤

    ❤❤❤❤❤???????♥♥♥♥♥?

    1. ഏക - ദന്തി

      ❤️

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        Kaztro ന്റെ നാട് ആണോ

        1. ഏക - ദന്തി

          Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …

  10. വിച്ചൂസ്

    ❤❤

    1. ഏക - ദന്തി

      ❤️

  11. Mr_b∆d k∆rM∆

    ❤❤

    1. ഏക - ദന്തി

      ❤️

Comments are closed.