ഭാഗ്യ സൂക്തം [ഏക-ദന്തി] 76

പിന്നെ ജാൻസി റാണി ഇതൊന്നും പോരാതെ അനിയന്റെ പഴയ ക്രിക്കറ് കിറ്റിൽ നിന്ന് അടിച്ചു മാറ്റിയ സ്റ്റമ്പ് ഉപയോഗിച്ചാണ് ഇപ്പോൾ അവളുടെ ബാറ്റിങ് (അനിയൻ എം ആർ എഫ് അക്കാദമില് ആണ് , വീട്ടിൽ അല്ല ) പോരാത്തതിന് അവൾക്ക് ഒരു കൊളത്തും ഉണ്ട് അവളുടെ പഴയ ജാവലിൻ കോച്ച് .6 അടി 3 ഇഞ്ച് ഉയരവും 85 കിലോ വെയിറ്റും ഉള്ള അവൾക്ക് ഇയാളെ പോലെ ഘട ഘടിയന് ആൾ തന്നെ വേണം . അയാളെ കാണാൻ തമിഴ് നടൻ സത്യരാജിന്റെ പോലെ ആണ് (ബാഹുബലി കട്ടപ്പ) ഉറച്ച ശരീരവും കട്ടി മീശയും കഷണ്ടി തലയും എന്നും വൈകിട്ട് പ്രാക്ടീസ് കഴിഞ് രണ്ടും നന്നായി അർമാദിച്ചാണ് വീടണയുക.
ഇവരൊക്കെ പറയുന്നത് കേട്ട് ചെറുതായി തരിക്കും എന്നല്ലാതെ നമുക്കൊക്കെ എന്ത് ഭാഗ്യം . ഇനിയിപ്പോ ആരെങ്കിലും വന്ന് കല്യാണം കഴിച്ച് കൊണ്ടുപോയാൽ മാത്രമേ എന്റെ മോഹങ്ങളൊക്കെ പൂവണിയു . ഇനി അയാളും എന്നെപ്പോലെ ഒരു ഇംഗ്ലീഷ് മീഡിയം മേഡ് മൊയന്ത്‌ ആണെങ്കിൽ പറയും വേണ്ട . എന്റെത് ഒരു വുമൺസ് കോളേജായിരുന്നു , അതിനാൽ എനിക്ക് പഞ്ചാര അടിച്ചു നടക്കാനുള്ള ഭാഗ്യം ഒന്നും ഉണ്ടായിരുന്നില്ല . സിനിമകളിൽ നായകന്മാരെക്കുറിച്ച് ഓർത്തു വെറുതെ നെടുവീർപ്പിടും . ന്നാലും എനിക്കൊരു കാമുകൻ ഉണ്ടാവുന്നതും . ഞങ്ങൾ റൊമാൻസ് ചെയ്യുന്നതും ഒക്കെ ഓർത്തു ഞാൻ എപ്പോളും കൊതിക്കും .
കൊതിക്കാൻ പിന്നെ കാശു ചിലവില്ലല്ലോ .
ഞാൻ ഒരു സാധനം തന്നെ ന്ന് എന്റെ കൂട്ടുകാരികൾ എപ്പോഴുംപറയാറുണ്ട് . ആണിന്റെ കയ്യിൽ കിട്ടിയാൽ ഉമ്മറവും പിന്നാമ്പുറവും തിണ്ണയും വീതനയും വരെ പൊളിച്ചുവിടും എന്നൊക്കെ അവർ പറയും ( ഏതോ നടൻ പ്രയോഗമാണ് .. മുൻവശവും പിന്ഭാഗവും തുടയും വായയും എന്നാണ് അർഥം വരുന്നത് എന്ന തോന്നുന്നു ). എനിക്ക് നല്ല നിറോം , ഒത്ത സൈസുമുണ്ട് . എല്ലാടോം വേണ്ടുവോളം ഉണ്ടേനീം.. ഞാൻ മെലിഞ്ഞിട്ടോ അധികം തടിച്ചിട്ടോ അല്ല… ആ മൊത്തത്തിൽ ഒന്ന് മെത്തയിലിട്ടു പിഴിഞ്ഞെടുക്കാൻ ഉണ്ട് . ജ്യോതികടെ പഴയ സമയത്തുണ്ടായിരുന്ന ( പ്രിയമാന തോഴി ,ധൂൾ ) സൈസ് . എന്റെ അര മൂടുന്ന നീണ്ട കട്ടിയുള്ള മുടി. എന്റെ കവിളുകളിൽ മുഖക്കുരു ഉണ്ട് മലർ മിസ്സ് സായി പല്ലവിടെ പോലെ . പിന്നെ ഞാൻ ധരിക്കുന്ന കണ്ണട . അതുകൊണ്ട് ദൈവം സഹായിച്ച് ആരും കാമുകി കോലത്തിൽ കാണുമോ എന്നൊന്നും അറിയില്ല .പ്ലസ്‌ടു കാലത്ത് കുറെ കളിയാക്കൽ സഹിച്ചിട്ടുണ്ട് . അന്നൊക്കെ ആരോടെങ്കിലും മിണ്ടാൻ പോലും പേടി ആയിരുന്നു . ഇവിടെ കോളേജിൽ വന്ന് പുതിയ കൂട്ടുകാരികൾ ആണ് ഒരു ധൈര്യമൊക്കെ തന്നത് .
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരാൾ എന്റെ മനസിലേക്കെത്തുന്നത് . എന്റെ ജീവിതത്തിലേക്കും .
പക്ഷെ ആദ്യമായി കാണുന്നതൊരു കാഴ്ച്ച തന്നെയാണ് . ഞങ്ങളൊക്കെ രാവിലെ ക്‌ളാസ് തുടങ്ങുന്നതിനു മുൻപേ വരാന്തയിൽ നിന്ന് റോഡിലേക്ക് നോക്കി നിൽക്കുകയാണ് . അപ്പോളാണ് ഒരു ഒരു ബുള്ളറ്റ് ക്യാമ്പസിലേക്ക് വരുന്നത് വണ്ടിയിൽ രണ്ടു പേരുണ്ട് ഓടിക്കുന്ന ആൾ എക്സികുട്ടീവ് ലുക്ക് ആണ്, ഫോർമൽസിൽ . ഹെൽമെറ്റ് വച്ചതുകൊണ്ട് മുഖം കണ്ടില്ല .ബാക്കിൽ ഉള്ള ആൾ ഒരു ബനിയനും ജീൻസും . ഒരു കൂളിങ് ഗ്ലാസ് വെച്ചിട്ടുണ്ട്, റൈബാൻ പോലെ തോന്നി കാണുമ്പൊൾ . ആദ്യം പുറകിലുള്ള ആൾ ഇറങ്ങി . പിന്നെ ഓടിച്ചിരുന്ന ആൾ വെച്ചിരുന്ന ഹെൽമെറ്റ് ഊരി . ചുള്ളൻ തന്നെ . നല്ല ഉയരം, ഹിന്ദി സിനിമയിലെ അജയ് ദേവ്ഗൺ പോലെ ലുക്ക് . അത്യാവശ്യം ഉറച്ച ശരീരം, കണ്ടാൽ ഒരു നോർത്ത് ഇന്ത്യൻ ലുക്ക് ഒക്കെ ഉണ്ട് , കുറ്റി താടിയും ,സ്പൈക് മുടിയാണ് . എന്നാലും എന്താ പെരുംജാതി ലുക്ക് ആണ് .
ബാക്കിൽ വന്ന ചുള്ളനും മോശമല്ല ട്ടോ . “പയ്യ ” സിനിമയിലെ കാർത്തിയെ പോലെ ഒരാൾ . അവർ രണ്ടു പേരും ഹേമ മാഡത്തിന്റെ ( ഹേമലതാ

23 Comments

  1. കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️

  2. ?‌?‌?‌?‌?‌?‌?‌?‌?‌

    Kaztro ന്റെ നാട് ആണോ ഇത്

    1. ഏക - ദന്തി

      “Kaztro”ennu udheshichchath aranu manasilayilla ?

  3. നല്ല രസമുള്ള വായന ആയിരുന്നു
    ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി

    1. ഏക - ദന്തി

      thanks Harshan Bro

  4. ചെമ്പരത്തി

    ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????

    1. ഏക - ദന്തി

      thanks ചെമ്പരത്തി..

  5. എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.

    1. ഏക - ദന്തി

      അടുത്ത പാർട് എഴുതുകയാണ്

  6. Perinthalmanna ??

    1. ഏക - ദന്തി

      യസ് bro

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam thudarkadha ayirunno ..
    ❤❤

    1. ഏക - ദന്തി

      തീർച്ചയായും തുടരും.

  8. പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….

    കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.

    1. ഏക - ദന്തി

      യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction

  9. *വിനോദ്കുമാർ G*❤

    ❤❤❤❤❤???????♥♥♥♥♥?

    1. ഏക - ദന്തി

      ❤️

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        Kaztro ന്റെ നാട് ആണോ

        1. ഏക - ദന്തി

          Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …

  10. വിച്ചൂസ്

    ❤❤

    1. ഏക - ദന്തി

      ❤️

  11. Mr_b∆d k∆rM∆

    ❤❤

    1. ഏക - ദന്തി

      ❤️

Comments are closed.