ഭാഗ്യ സൂക്തം [ഏക-ദന്തി] 76

ഭാഗ്യ സൂക്തം 01

Bhagya Sooktham Part 1 | Author : Eka-Danthy

// സഹൃദയരേ , നോം ഏക ദന്തി യാകുന്നു , അങ്ങുദൂരെ മലപ്പുറത്തു വള്ളുവനാടൻ കഥകളിൽ പേരെടുത്ത പെരും തല്ലുനടന്ന മണ്ണിൽ (പെരിന്തൽമണ്ണ എന്നറിയപ്പെടും )നിന്നാണ്
ഇവിടെ ആദ്യമായാണ്. //
————————/*\————————
ഹായ്, ഞാൻ ഭാഗ്യ ശ്രീ (26), ഞാൻ വിവാഹിതയായിട്ട് 3 വർഷമായി . ഒക്കത്തൊരു കാന്താരി പെണ്ണും കേറി ട്ടോ .എന്റെ കോളേജ് കാലത്താണ് ഈ കഥ നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ BA ഇംഗ്ലീഷ് ഫൈനൽ ഇയറിൽ പഠിക്കുമ്പോൾ .
ഞാൻ ഒരു മിഡിൽ ക്‌ളാസ് അണു കുടുംബത്തിലെ പെൺകുട്ടിയാണ്. എന്റെ വീട്ടിൽ എന്റെ അമ്മയും അച്ഛനും ഇളയ സഹോദരനും ആണ് . അച്ഛൻ ശ്രീകുമാർ ഒരു ഡെന്റൽ സർജൻ ആണ് . അമ്മ ഗിരിജ ഒരു മാനേജ്‌മെന്റ് സ്‌കൂളിൽ പ്ലസ് റ്റു ടീച്ചറാണ് . അനിയൻ ഭഗത് ഇപ്പോൾ 9 ത്തിലാണ് അച്ഛന്റെ തറവാട് മേലാറ്റൂർ എന്ന സ്ഥലത്താണ് .അമ്മയുടെ വീട് ഏലംകുളം എന്ന സ്ഥലത്തും. അച്ഛന്റെ കൺസൾട്ടിങ് ആവശ്യാർഥം ഞങ്ങൾ സിറ്റിയിൽ ഒരു വില്ല വാങ്ങി അവിടെ യാണ് താമസം. എന്റെ കോളേജ് വരെ എനിക്ക് ആൺകുട്ടികളും പെൺകുട്ടികളും ഒക്കെ ഒരു പോലെ ആയിരുന്നു . ഫുൾ പഠിപ്പിസ്റ്റുകളുടെ കൂട്ടത്തിൽ ഞാനും ഒരു പഠിപ്പി , അന്തോം കുന്തോം ഒന്നും ഇല്ലാത്ത , സാമാന്യ ബോധം പോയിട്ട് റോഡ് മുറിച്ച് കടക്കാനോ , എങ്ങോട്ടെങ്കിലും പോകാൻ ബസ്സ് നോക്കി കേറാൻ പോലും ഒന്നും അറിയില്ലായിരുന്നു . മാത്രമല്ല സി ബി എസ് ഇ സ്‌കൂൾ ഉണ്ടാക്കി വിട്ട ഒരു മൊയന്ത് സാധനം ആയിരുന്നു ഞാൻ . സ്‌കൂൾ പഠനകാലത്ത് എന്നെ കാണാൻ വല്യ ലൂക്കും ഒന്നും ഉണ്ടായിരുന്നില്ല . കോളേജിൽ എത്തിയിട്ടാണ് അല്പമൊക്കെ ലോക വിവരം വെക്കുന്നത് .
അവിടെവെച്ച് എനിക്ക് സുഹൃത്തുക്കൾ കൊറേ കിട്ടി ട്ടോ .. ന്നാലും മെയിൻ ആയിട്ട് ഒരു 5 പേരുണ്ട് . നൂസി എന്ന നൂസിബ ഫർഹാൻ . ഓൾടെ കല്യാണം കഴിഞ്ഞതാ , ഹസ്ബൻഡ് ഫര്ഹാന് ഒരു ആയുർവേദ ഡോക്ടർ ആണ് . പിന്നെ ജാൻസി ചന്ദ്രൻ , അവൾ ഒരു അത്‌ലറ്റ് ആണ് ഷോട്ട് പുട്ട് , ഡിസ്കസ് , ജാവലിൻ ഈ മത്സരങ്ങളിലൊക്കെ നാഷണൽ ലെവൽ പോയി മെഡലൊക്കെ വാങ്ങിയ മൊതലാണ് . അടുത്തത് ഷെറിൻ & മെറിൻ തോമസ് ഇരട്ടകളാണ് ഒപ്പം പരട്ടകളുമാണ് .പിന്നെ ജൂബിത്താത്ത എന്ന ജുബീന മുനവർ ശരിക്കും ഞങ്ങളുടെ സീനിയർ ആണ് .പ്രസവ ശേഷം വീണ്ടും ആദ്യം മുതൽ ചേരേണ്ടി വന്നതിനാൽ ഞങ്ങളുടെ കൂടെ ആയി . ജൂബിത്താത്തടെ മകന് ഇപ്പൊ 4 വയസ്സാവുന്നു.

അവിടെ വെച്ചാണ് എന്റെ സുഹൃത്തുക്കൾ എന്നെ ഒന്ന് മാറ്റി എടുത്തത് . ഒക്കെ കാണുന്ന മാതിരി അല്ല , അസാധ്യ ഞരമ്പത്തികളാണ് . നൂസിക്ക് മാത്രമാണ് സ്ഥിരം കുത്തി മറിയൽ കിട്ടുന്നത് , ഓൾടെ വൈദ്യർക്ക് (ഓൾടെ മാപ്ല ഫർഹാന് ) ഒരു ഷോട്ട് അടിക്കാതെ ഉറങ്ങാൻ പറ്റൂലത്രേ . ” ഡേറ്റ് ആയാൽ കൗത്തി കടത്തി പിന്നുക്കൂടീം തിരുകി കേറ്റും ആ ബലാല് ” ന്നാണ് ഓള് പറയുക . ജൂബിത്താത്തന്റെ മാപ്ല ഓമനിലാണ് അതോണ്ട് രാത്രി ഇമോ വഴി വീഡിയോ ചാറ്റും , പിന്നെ ഉഴിയലും തഴുകലും ആശ്രയം . ഷെറിക്കും മെറിക്കും ബോയ്‌ഫ്രണ്ടസ് ഉണ്ട് അതുകൊണ്ട് ആഴ്ചയിൽ ഒരിക്കലൊക്കെ തോണ്ടലും ഞെക്കലും ഒക്കെ നടക്കാറുണ്ട് ത്രെ .ബാക്കി പിന്നെ ആസ് യൂഷ്വൽ .. ട്രഡീഷണൽ മെത്തേഡ്‌സ് .

23 Comments

  1. കഥ നന്നായിട്ടുണ്ട്, സ്ലാങ് വായിക്കാൻ ഒരു പ്രത്യക രസം. ❣️

  2. ?‌?‌?‌?‌?‌?‌?‌?‌?‌

    Kaztro ന്റെ നാട് ആണോ ഇത്

    1. ഏക - ദന്തി

      “Kaztro”ennu udheshichchath aranu manasilayilla ?

  3. നല്ല രസമുള്ള വായന ആയിരുന്നു
    ആ സ്ലാങ്ങു0 അവതരണവും ഇഷ്ടായി

    1. ഏക - ദന്തി

      thanks Harshan Bro

  4. ചെമ്പരത്തി

    ഒറ്റക്കൊമ്പാ…. തുടക്കം നന്നായിട്ടുണ്ട് ട്ടോ….. പക്ഷെ ഇത്തിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…… ഒരുപക്ഷെ എന്റെ തോന്നലാകാം…..സ്നേഹപൂർവ്വം ????

    1. ഏക - ദന്തി

      thanks ചെമ്പരത്തി..

  5. എല്ലാം അറിയുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങൾ. വളരെ ഇന്ററിസ്റ്റിംഗ് ആയിട്ടുണ്ട് കഥ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.

    1. ഏക - ദന്തി

      അടുത്ത പാർട് എഴുതുകയാണ്

  6. Perinthalmanna ??

    1. ഏക - ദന്തി

      യസ് bro

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam thudarkadha ayirunno ..
    ❤❤

    1. ഏക - ദന്തി

      തീർച്ചയായും തുടരും.

  8. പെരിന്തൽമണ്ണ ആണല്ലേ സ്ഥലം….

    കഥ നന്നായിട്ടുണ്ട് പിന്നെ ഭാഷ ചില സ്ഥലത്ത് മാറി കൊണ്ടിരിക്കുന്നു…അത് ശ്രദ്ധിക്കണം.. ബാക്കി വേഗം തരാൻ ശ്രമിക്കൂ.

    1. ഏക - ദന്തി

      യസ് ,പെരിന്തൽമണ്ണ തന്നെ ,nearest പ്ലേസ്‌കളും വരും. Will try to correct the language.. nxt prt will come 1 to 2 വീക്കിനുള്ളിൽ .thanks 4 the correction

  9. *വിനോദ്കുമാർ G*❤

    ❤❤❤❤❤???????♥♥♥♥♥?

    1. ഏക - ദന്തി

      ❤️

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        Kaztro ന്റെ നാട് ആണോ

        1. ഏക - ദന്തി

          Kaztro ആരാണെന്ന് മനസ്സിലായില്ല ? അതാണ് …

  10. വിച്ചൂസ്

    ❤❤

    1. ഏക - ദന്തി

      ❤️

  11. Mr_b∆d k∆rM∆

    ❤❤

    1. ഏക - ദന്തി

      ❤️

Comments are closed.