” ആഹ്… ഇത്തിരി നേരായി… പിന്നെ എന്റെ പേര് ദേവികാന്നാ.. ദേവൂന്നല്ല ”
അവൾ പറഞ്ഞു.
” ഓഹ്…. സോറി… ”
അവളുടെ എടുത്തടിച്ചുള്ള മറുപടി അവനെ വിഷമിപ്പിച്ചു എങ്കിലും അവൻ അത് പുറത്ത് കാട്ടിയില്ല.
പിന്നെ അവനൊന്നും ചോദിക്കാനും പറയാനും പോയില്ല. അവളും ഒന്നും മിണ്ടിയില്ല.
വീട്ടിൽ ചെന്നപാടെ ലക്ഷ്മിയമ്മ അവന് ചോറ് കൊടുത്തു. ദേവികയെ കൂടെ വിളിച്ചെങ്കിലും അവള് വേണ്ട എന്ന് പറഞ്ഞ് നാലുകെട്ടിലേക്ക് ഓടിപ്പോയി.
ചോറുണ്ട് എഴുന്നേൽക്കാൻ നേരമാണ് സരസ്വതിയമ്മ അവിടേക്ക് വന്നത്.
” ആഹാ… അപ്പൂസ് ചോറുണ്ണുവാണോ..
എങ്ങനെ ഉണ്ടായിരുന്നു സ്കൂളിലെ ആദ്യ ദിവസം. ”
സരസ്വതി അടുത്തുള്ള കസേരയിൽ ഇരുന്ന് അവന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു. അടുത്ത് ലക്ഷ്മിയും വന്നിരുന്നു.
” കൊള്ളായിരുന്നു സരോമ്മേ… ക്ലാസ്സ് മിസ്സ് ആയോണ്ട് ഇത്തിരി കഷ്ടം ആയിരുന്നു ആദ്യൊക്ക. അത് മനസിലായപ്പോ ടീച്ചർ സഹായിച്ചു. ”
അവൻ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.
അവൻ ആഹാരം കഴിക്കുന്നതും നോക്കി ലക്ഷ്മിയും സരസ്വതിയും അടുത്തുള്ള കസേരയിൽ ഇരുന്നു.
………….
ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് അപ്പു പുറകിലെ കുളത്തിന്റെ പടിക്കെട്ടിൽ വന്ന് ഇരുന്നു.
പടിക്കെട്ട് ഉള്ള സ്ഥലം ഓട് കൊണ്ടുള്ള മേൽക്കൂര ഉള്ളത് കൊണ്ട് വെയിലൊന്നും കൊള്ളുന്നുണ്ടായിരുന്നില്ല.
അവന് ആ സ്ഥലം നന്നേ ഇഷ്ടപ്പെട്ടു.
കുളത്തിന് അപ്പുറത്തായി വയലൊക്കെ ഉണ്ട്. മഴക്കാലം ആയത് കൊണ്ട് തന്നെ കുളത്തിൽ നല്ലപോലെ വെള്ളം ഉണ്ട്.
അവൻ പടിക്കെട്ടിൽ ഇരുന്ന് വെള്ളത്തിലേക്ക് കാൽ ഇറക്കി വച്ചു. കുഞ്ഞ് മീനുകൾ അവന്റെ കാലിൽ മുത്തിക്കളിച്ചപ്പോൾ അവന് ഇക്കിളിയെടുത്തു.
Kollam
?
?
കുട്ടപ്പാ എനിക്കീ ഫ്ലാഷ് ബാക്ക് പറഞ്ഞ് വന്ന രീതി ഇഷ്ടമായി.പാലക്കാടൻ ഗ്രാമ ഭംഗി എല്ലാം നിറഞ്ഞ് നിന്ന നല്ലൊരു നാടിൻ്റെ ചിത്രം മനസ്സിലേക്ക് കയറി വന്നു?????
ദേവുവിന് കളിക്കാൻ ഒരു കൂട്ട് ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അപ്പു വരും എന്ന് കരുതിയില്ല.ഇനി പതിയെ അവനും അവളും കൂട്ടുകാർ ആവട്ടെ❣️
അവസാന പേജ് കണ്ടിട്ട് അരുതാത്തത് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ചാവില്ല എന്നത് മാത്രം ഉറപ്പുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
Pv മുത്തേ ?. ഇഷ്ടായി അല്ലേടാ ?. ഞാൻ ഈ പാർട്ട് എഴുതി തുടങ്ങുന്നതിനു മുന്നേ കണ്ട ഒരു ഫോട്ടോയിൽ നിന്നാണ് ആദ്യത്തെ ആ പ്രകൃതി വർണന കൊണ്ടുവന്നത്.
അവർ കൂട്ടുകാർ ആവട്ടെ എന്ന് തന്നെ പ്രത്യാശിക്കാം. അത്രല്ലേ നമ്മളെ കൊണ്ട് പറ്റു ?.
ശേ ആദ്യപാർട്ടിൽ അവൾ ജീവനോടെ വന്നില്ലായിരുന്നെങ്കി കൊന്നേനെ ഞാൻ അവളെ ?. ഇനിയിപ്പോ അവളെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിപ്പോയി ?. അതോണ്ട് ആ കാര്യം ആലോചിച്ചു ടെൻഷൻ ആവണ്ട ❤️.
അടുത്ത പാർട്ട് കുറച്ച് ടൈം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്ന് ചിന്തിക്കുവാ. നോക്കട്ടെ. പെട്ടന്ന് തരാൻ നോക്കാം ❤️
കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. കഥ ഏതാണ്ട് ട്രാക്കിലേക്ക് കയറി. ഒഴുക്കുള്ള വായിക്കാൻ രസമുള്ള ഭാഗം ആയിരുന്നു ഇതും. തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
നന്ദി ജ്വാല ചേച്ചി ❤️. അടുത്ത പാർട്ട് വേഗം തരാൻ നോക്കാം ❤️
കുട്ടപ്പ..
പൊളി, കഥ ട്രാക്കിൽ കയറി വരുന്നുണ്ട്,
പേജ് കൂട്ടാൻ ശ്രമിക്ക്, വായിച്ചു ഒന്ന് ലെവൽ ആയപ്പൊളേക്കും തീർന്നു പോയി.
ദേവിക ഡെഡ് ആകുമോ, അവൻ രക്ഷിക്കുമോ എന്ന് അറിയാനിട്ട് ഒരു സമാധാനം ഇല്ല.
അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാൻ നോക്ക്.
കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
❤️❤️❤️❤️❤️
ദേവു മരിക്കുന്നില്ല എന്ന് ആദ്യ പാർട്ട് വായിച്ചപ്പോ മനസിലായില്ലേ ?. അപ്പൊ അതോർത്തു ടെൻഷൻ ആവണ്ട. പേജ് കൂട്ടുന്ന കാര്യം ആലോചിക്കാവുന്നതാണ്.
പെട്ടന്ന് തരാൻ നോക്കാം ?
ബാക്കി വേഗം തരണേ????
❤️. പെട്ടന്ന് തരാൻ ശ്രെമിക്കാം തടിയാ
Kuttappooooooo,❣️❣️❣️❣️❣️❣️❣️❣️❣️❣️
ഡാനിക്കുട്ടോ ❤️
ithrem cheriya kochine mukki kollalleda paavam kittum?
Kurach vaytanmaarude koode koodeet njan oru psycho aayo enn enikk nalla doubt und ?
കുട്ടപ്പാ ???
❤❤
ഡേയ് വായിച്ചിട്ടില്ല നിന്റെ മുൻപുള്ള സ്റ്റോറിയും പെൻഡിങ്ങിൽ ആണ് എല്ലാം വായിക്കും കേട്ടോ ❤
Eppo aayalum vaayichaa mathi. ❤
Sthalangal okke nerit kandathu pole und
?. Sneham muthey ❤❤
❤️❤️
Mazoo?
??
Ak❤
1st
Uff ❤