അത് ചോദിച്ചത് സരസ്വതി ആയിരുന്നു.
” ഇഷ്ടായി… ക്ലാസ്സ് തുടങ്ങിയൊണ്ട് കൂട്ടുകാരെ കിട്ടാൻ വൈകും എന്ന സങ്കടേ ഉള്ളു അമ്മേ… അല്ല.. ആന്റി ”
എന്തോ അവന്റെ വായിൽ അമ്മേ എന്നാണ് വന്നത്.
” അമ്മേ എന്ന് വിളിച്ചാ മതീട്ടോ… ”
അവൻ അമ്മേ എന്ന് വിളിച്ചപ്പോ അവർക്ക് ഭയങ്കര സന്തോഷം തോന്നി.
അതുകൊണ്ട് അവർ അവനോട് അങ്ങനെ തന്നെ വിളിച്ചോളാൻ പറഞ്ഞ് അവന്റെ മുടിയിൽ കൂടി കയ്യോടിച്ചു.
ഒരു അമ്മയുടെ എല്ലാ വാത്സല്യവും ആ തലോടലിൽ ഉണ്ടായിരുന്നു.
അത് കണ്ട് എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
” ഇന്ന് ഭക്ഷണം ഒന്നുമാക്കണ്ടാട്ടോ വീട്ടീന്ന് കഴിക്കാം. ഇതൊക്കെ അടുക്കി പെറുക്കി വച്ച് ഭക്ഷണം വെക്കാൻ വീണ്ടും സമയം കളയണ്ട. ”
സരസ്വതി പറഞ്ഞു
” ഏയ്… അത് കുഴപ്പമില്ല… നിങ്ങൾ വെറുതെ ബുദ്ധിമുട്ടേണ്ട….. ”
ബാലകൃഷ്ണൻ എതിർത്തു .
” എന്ത് ബുദ്ധിമുട്ട്… മൂന്നാൾക്കുള്ള അരി കൂടുതൽ ഇടണം അത്രയല്ലേയുള്ളു ”
അങ്ങനെ ആ കാര്യത്തിലും ഒരു തീരുമാനമായി.
*********************
ദേവിക വൈകീട്ട് സ്കൂൾ വിട്ട് വന്നപ്പോൾ എല്ലാവരും ഉമ്മറത്തിരുന്ന് സംസാരിക്കുകയായിരുന്നു.
” ഇതെന്റെ ഒരേയൊരു മകൾ ദേവിക. ഞാൻ ദേവൂട്ടി എന്നും സരസ്വതി കുഞ്ഞു എന്നും വിളിക്കും. ”
അവളെ തന്നോട് ചേർത്ത് നിർത്തി നിറപുഞ്ചിരിയോടെ ശ്രീനിവാസൻ അവർക്ക് അവളെ പരിചയപ്പെടുത്തി.
ലക്ഷ്മിയമ്മ ദേവികയെ അടുത്തേക്ക് വിളിച്ചു. അവൾ കുറച്ച് മടിയോടു കൂടിയാണ് അവരുടെ അടുത്തേക്ക് പോയത്.
അവളെ തന്റെ മടിയിലിരുത്തി ലക്ഷ്മി എന്തൊക്കെയോ അവളോട് സംസാരിച്ചു.
Kollam
?
?
കുട്ടപ്പാ എനിക്കീ ഫ്ലാഷ് ബാക്ക് പറഞ്ഞ് വന്ന രീതി ഇഷ്ടമായി.പാലക്കാടൻ ഗ്രാമ ഭംഗി എല്ലാം നിറഞ്ഞ് നിന്ന നല്ലൊരു നാടിൻ്റെ ചിത്രം മനസ്സിലേക്ക് കയറി വന്നു?????
ദേവുവിന് കളിക്കാൻ ഒരു കൂട്ട് ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അപ്പു വരും എന്ന് കരുതിയില്ല.ഇനി പതിയെ അവനും അവളും കൂട്ടുകാർ ആവട്ടെ❣️
അവസാന പേജ് കണ്ടിട്ട് അരുതാത്തത് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ചാവില്ല എന്നത് മാത്രം ഉറപ്പുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
Pv മുത്തേ ?. ഇഷ്ടായി അല്ലേടാ ?. ഞാൻ ഈ പാർട്ട് എഴുതി തുടങ്ങുന്നതിനു മുന്നേ കണ്ട ഒരു ഫോട്ടോയിൽ നിന്നാണ് ആദ്യത്തെ ആ പ്രകൃതി വർണന കൊണ്ടുവന്നത്.
അവർ കൂട്ടുകാർ ആവട്ടെ എന്ന് തന്നെ പ്രത്യാശിക്കാം. അത്രല്ലേ നമ്മളെ കൊണ്ട് പറ്റു ?.
ശേ ആദ്യപാർട്ടിൽ അവൾ ജീവനോടെ വന്നില്ലായിരുന്നെങ്കി കൊന്നേനെ ഞാൻ അവളെ ?. ഇനിയിപ്പോ അവളെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിപ്പോയി ?. അതോണ്ട് ആ കാര്യം ആലോചിച്ചു ടെൻഷൻ ആവണ്ട ❤️.
അടുത്ത പാർട്ട് കുറച്ച് ടൈം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്ന് ചിന്തിക്കുവാ. നോക്കട്ടെ. പെട്ടന്ന് തരാൻ നോക്കാം ❤️
കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. കഥ ഏതാണ്ട് ട്രാക്കിലേക്ക് കയറി. ഒഴുക്കുള്ള വായിക്കാൻ രസമുള്ള ഭാഗം ആയിരുന്നു ഇതും. തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
നന്ദി ജ്വാല ചേച്ചി ❤️. അടുത്ത പാർട്ട് വേഗം തരാൻ നോക്കാം ❤️
കുട്ടപ്പ..
പൊളി, കഥ ട്രാക്കിൽ കയറി വരുന്നുണ്ട്,
പേജ് കൂട്ടാൻ ശ്രമിക്ക്, വായിച്ചു ഒന്ന് ലെവൽ ആയപ്പൊളേക്കും തീർന്നു പോയി.
ദേവിക ഡെഡ് ആകുമോ, അവൻ രക്ഷിക്കുമോ എന്ന് അറിയാനിട്ട് ഒരു സമാധാനം ഇല്ല.
അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാൻ നോക്ക്.
കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
❤️❤️❤️❤️❤️
ദേവു മരിക്കുന്നില്ല എന്ന് ആദ്യ പാർട്ട് വായിച്ചപ്പോ മനസിലായില്ലേ ?. അപ്പൊ അതോർത്തു ടെൻഷൻ ആവണ്ട. പേജ് കൂട്ടുന്ന കാര്യം ആലോചിക്കാവുന്നതാണ്.
പെട്ടന്ന് തരാൻ നോക്കാം ?
ബാക്കി വേഗം തരണേ????
❤️. പെട്ടന്ന് തരാൻ ശ്രെമിക്കാം തടിയാ
Kuttappooooooo,❣️❣️❣️❣️❣️❣️❣️❣️❣️❣️
ഡാനിക്കുട്ടോ ❤️
ithrem cheriya kochine mukki kollalleda paavam kittum?
Kurach vaytanmaarude koode koodeet njan oru psycho aayo enn enikk nalla doubt und ?
കുട്ടപ്പാ ???
❤❤
ഡേയ് വായിച്ചിട്ടില്ല നിന്റെ മുൻപുള്ള സ്റ്റോറിയും പെൻഡിങ്ങിൽ ആണ് എല്ലാം വായിക്കും കേട്ടോ ❤
Eppo aayalum vaayichaa mathi. ❤
Sthalangal okke nerit kandathu pole und
?. Sneham muthey ❤❤
❤️❤️
Mazoo?
??
Ak❤
1st
Uff ❤