അപരാജിതൻ 11 [Harshan] 7214

Views : 588295

അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [24] 

Previous Part | Author : Harshan

 

അന്ന് ഓഫീസ് ഒക്കെ കഴിഞ്ഞു നേരെ റൂമില്‍ എത്തി ആദി ഡ്രസ്സ്‌ ഒക്കെ മാറ്റി നേരെ ജിമ്മിലേക്ക് വെച്ചടിച്ചു.

അവിടെ നല്ലപോലെ എകസര്‍സൈസുകള്‍ ഒക്കെ ചെയ്തു വിയര്‍ത്തു കുളിച്ചു ഒരു പരുവമായി ഇരിക്കുമ്പോള്‍ ആണ് അവന്റെ ഫോണ്‍ അടിച്ചത്

അവന്‍ ചെന്ന് നോക്കി

സമീര ആയിരുന്നു.

അവന്‍ ഫോണ്‍ എടുത്തു

ഹലോ ,,,,,സമീരെ ….പറ എന്താ വിശേഷം ?

ആദി …..ഒരു പ്രശനം ഉണ്ട്

എന്ത് പറ്റി സമീരാ….?

നരന്‍ ചേട്ടനെ ആരൊക്കെയോ ആക്രമിച്ചു, വണ്ടിയുമായി പോയപ്പോള്‍ ഇടിച്ചു വലിയ കുഴിയിലേക്ക് ഇട്ടു , നന്നായി മുറിവ് പറ്റിയിട്ടുണ്ട്, ബോധവും ഇല്ലായിരുന്നു

ഒരു വലിയ ഞെട്ടല്‍ ആണ് ആ വാര്‍ത്ത ആദിയില്‍ ഉണ്ടാക്കിയത്

<<<<<O>>>>>

ആ വാർത്ത കേട്ട ആദി കുറച്ചു നേരം പകച്ചു ഇരുന്നു പോയി, എന്താണ് ചെയ്യേണ്ടത് എന്നറിയാ൯ സാധിക്കാത്ത ഒരു അവസ്ഥ , തുഷാരഗിരിയിലെക്ക് പോകാൻ തന്നെ തീരുമാനിച്ചു, എന്തെങ്കിലും ആവശ്യം വന്നാൽ അവിടെ നിൽക്കേണ്ടി വരുമോ എന്നുള്ള ശങ്ക ഉള്ളതിനാൽ ആവശ്യം വേണ്ട വസ്ത്രങ്ങളും അവന്റെ സാധനങ്ങളും ഒക്കെ ബാഗില്‍  എടുത്തു റൂം പൂട്ടി, ദീപനോട്  കൂടെ കാര്യം പറഞ്ഞു, എന്നിട്ടു അവിടെ നിന്നും താഴെ ഇറങ്ങി ജീപ്പിൽ ബാഗ് ഒക്കെ വെച്ച് അവിടെ നിന്നും തിരിച്ചു. വളരെ ടെന്‍ഷ൯ നിറഞ്ഞു ആണ് അവന്‍ വണ്ടി ഓടിച്ചിരുന്നത്, ഇടയ്ക്കു മനോജ്‌ ചേട്ടനെ വിളിക്കാ൯ ശ്രമിച്ചു എങ്കിലും സ്വിച്ച് ഓഫ്‌ ആണ്, ഒരു  ട്രെയിനിംഗ് ആയി ബന്ധപ്പെട്ടു ഡപ്യുട്ടെഷന് ഡല്‍ഹിയില്‍ പോകുകയാണ് എന്ന് പറഞ്ഞിരുന്നു, അവന്‍ വേഗത്തില്‍ തന്നെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു.

<<<<O>>>

തീർത്ഥാടനം കഴിഞ്ഞു അന്ന് വൈകുന്നേരം ചിന്താമണി സ്വരൂപ൪ ശിവശൈലത്തു സ്വാമി അയ്യയുടെ ഭവനത്തിൽ തിരികെ എത്തി. അദ്ദേഹവും ആയി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കൊട്ടാരത്തില്‍ നിന്നും ചെറിയ തമ്പുരാൻ വന്നതും ശിവശൈലഭൂമിയില്‍   വ്യവസായശാല പണിയാൻ പോകുന്നതും അവിടെ നിന്നും ഒഴിഞ്ഞു കൊടുക്കേണ്ടതായി വരുമെന്നു പറഞ്ഞതുമൊക്കെ  ഗുരുനാഥനോടു സ്വാമി അയ്യ  പറഞ്ഞത്.

“എന്താ ഗുരുനാഥ ചെയ്യുക? , ആലോചിച്ചിട്ട് ഒരു വഴിയും ഇല്ലല്ലോ ”

അതുകേട്ടു ചിന്താമണി സ്വരൂപ൪ ചിരിക്കുക മാത്രം ചെയ്തു.

എന്നിട്ടു മറുപടി പറഞ്ഞു

“വഴി ഇല്ലാത്തതു സ്വാമി,,നിനക്കു മാത്രമേ ഉള്ളു, വഴിയൊക്കെ ഭഗവാൻ തെളിച്ചു വെച്ചിട്ടുണ്ട്, ഇവിടെ നിന്നും എങ്ങും പോകേണ്ടി വരില്ല, കാരണം ഇത് ശങ്കരന്റെ മണ്ണാണ്, ആര് വിചാരിച്ചാലും ശങ്കരന്റെ ആളുകളെ ഇവിടെ നിന്ന് ഒരാള്‍ക്കും കുടിയോഴിപ്പിക്കാ൯ സാധിക്കില്ല, മഹാമേരു പര്‍വതം പോലെ ശങ്കര൯ കാത്തോളും,

“എന്തോ ഗുരുനാഥ ആകെ ഭയം ആണ്, രുദ്രതെജന്‍ എന്ന് വരും എന്നുള്ളത് തന്നെ ആണ് ഇപ്പോളും ആശങ്ക, ഒന്നാം ബന്ധനം അല്ലെ വെളിവായിട്ടുള്ളു, ഇനി രണ്ടും മൂന്നും ഒക്കെ കിടക്കുകയല്ലേ ,,ഇതൊക്കെ എന്നാണ് എന്നുള്ളതാണ് മനസിനെ ഭീതിപ്പെടുത്തുന്ന ആശങ്ക ”

കുറച്ചുനേരം ചിന്താമണി സ്വരൂപർ കണ്ണുകൾ പൂട്ടി ധ്യാനാവസ്ഥയിൽ നിരതനായി.

“ഉടന്‍ തന്നെ ….ഉടന്‍ തന്നെ അവന്റെ ജീവിതത്തില്‍ പലതും സംഭവിക്കും

അതുകേട്ടു സന്തോഷഭരിതനായി സ്വാമി അയ്യ കൈകൾ കൂപ്പി.

“ഗുരുനാഥ, അന്ന് ആ അഘോരി പറഞ്ഞിരുന്നു, അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചു കൊണ്ട് അദ്ദേഹം വരുന്നതിനെ കുറിച്ച് അതെന്താണ് എന്നൊന്ന് പറഞ്ഞു തരാമോ?”

“ സ്വാമി ,,,,, അവനും നമ്മളും ഒക്കെ അടിമത്തത്തില്‍ തന്നെ ആണ്, അത് വിധി തന്നെ ആണ്, വിധിയെ വിദാതാവിനു പോലും തടുക്കാൻ സാധിക്കില്ല എന്നാണല്ലോ…….. ശിവശൈലം നിവാസികൾ അഞ്ഞൂറ് വർഷത്തോളം ആയി അടിമത്വത്തിൽ, അതുപോലെ അതെ മാനസിക വ്യഥകൾ അവനും അഞ്ചു വർഷങ്ങൾ കൊണ്ട് അനുഭവിച്ചിട്ടുണ്ട്, അതു അവനൊരു തിരിച്ചറിവ് ആണ്. അശരണരുടെ അഗതികളുടെ ഒക്കെ ഹൃദയവേദന അവനു നന്നായി മനസിലാകും, സത്യത്തിൽ മൂശയിൽ ഇട്ടു വാർത്തെടുക്കാൻ ഉള്ള അനുഭവം തന്നെ ആണ് അവന്റെ ജീവിതവും…….. നമ്മൾ എന്ത് കാരണം കൊണ്ടാണോ, ഇന്നീ അടിമത്വത്തിൽ ഉഴലുന്നത്‌ അതെ കാരണം കൊണ്ട് തന്നെ ആണ് അവനും ഇതേ അവസ്ഥയിൽ പെട്ടതു”

“എന്ത് കാരണം കൊണ്ട് ഗുരുനാഥ …. അദ്ദേഹത്തിനും അടിമത്തം…..?”

ചിന്താമണി സ്വരൂപർ ഒന്നു ചിരിച്ചു, എന്നിട്ടു സ്വാമിയേ നോക്കി പറഞ്ഞു

“ഞാന്‍ പറയാതെ തന്നെ സ്വാമിക്ക് അറിവുള്ളതല്ലേ ,,,,,,,വഞ്ചന ,,,,,,,,ഒരു വഞ്ചനയുടെ ഭാഗം ആയി അല്ലെ നമ്മൾ ഇന്ന് കാണുന്ന അവസ്ഥയിൽ എത്തിയത്, അത് തന്നെ അവനിലും സംഭവിച്ചു”

കുറച്ചെന്തൊക്കെയോ മനസിലായ ഭാവത്തിൽ സ്വാമിഅയ്യാ അത് കേട്ട് തല കുലുക്കി.

“പക്ഷെ അത് വിധി തന്നെ ആയിരുന്നു, അതിനെ തടുക്കാൻ സാധിക്കില്ലായിരുന്നു, ജന്മദൗത്യം പൂർത്തിയാക്കാൻ അത് ഒരു വഴി ആകേണ്ടി വന്നു എന്ന് മാത്രം കരുതിയാൽ മതി, കാരണം ഇത് കലികാലം ആണ്, ഇവിടെ എന്തും എങ്ങനെയും സംഭവിക്കാം ….ഇന്ന് അവൻ ഒരു യാത്രയിൽ ആണ്, ജയിക്കാൻ ആയ യാത്രയിലേക്, പീഡകള്‍ യാതനകള്‍ അനുഭവിക്കെണ്ടവരുടെ കണ്ണീരൊപ്പാന്‍,,,അവന്‍ ജയിക്കും,”

<<<<<<<<<<o>>>>>>>>>

രാത്രി ഒരു പത്തുമണിയോടെ ആദി തുഷാരഗിരിയില്‍ എത്തി, അവിടെ ആകെ കോടമഞ്ഞു മൂടിയിരിക്കുന്നു, സഞ്ജീവനി ഹോസ്പിറ്റലില്‍ ആണ്, നരന്‍ ഉള്ളത്, വണ്ടി ഇടിച്ചു തെറുപ്പിച്ച് കൊക്ക പോലുള്ള കുഴിയില്‍ ആണ് വീഴ്ത്തിയത്, മരചില്ലകളില്‍ ഒക്കെ ദേഹം ഇടിച്ചു ആണ്, താഴെ വീണത്‌, ദേഹത്ത് മുറിവുകള്‍ ഉണ്ട്, തലയിടിച്ചു വീണതിനാല്‍ ബോധവും പോയിട്ടുണ്ടായിരുന്നു.

അപകടം കണ്ട  ആളുകള്‍ ആണ് എങ്ങനെയൊക്കെയോ അവിടെ നിന്നും എടുത്ത് നരേന്ദ്രനെ ഹോസ്പിട്ടലിൽ  എത്തിച്ചത്.

അവിടെ ജോസഫ് അച്ചായനും രാജ് അണ്ണനും സമീരയും ഒക്കെ ഉണ്ട്,

“എങ്ങനെ ഉണ്ട് നരേട്ടന്” ആദി അവരോടു ചോദിച്ചു

ഡോകടർ കുഴപ്പമില്ല എന്നാണ് പറഞ്ഞത്, കാലിനു പൊട്ടൽ ഉണ്ട്, തലയു൦ ഇടിച്ചിട്ടുണ്ട്, സ്കാൻ ചെയ്‍തപ്പോ കുഴപ്പം ഒന്നും പറഞ്ഞില്ല, ജോസഫ് അച്ചായൻ പറഞ്ഞു

ആദിക്കു ആകെ ഒരു പരവേശം പോലെ ആയിരുന്നു

അമ്മ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഒക്കെ ഉണ്ടായ പോലെ ഒരു ആധി ആയിരുന്നു അവനു ഉള്ളിൽ, അപ്പോളേക്കും ഒരു നഴ്‌സ് വന്നു ബില് അടക്കാനും കുറച്ചു മരുന്നുകൾ ഫാർമസിയിൽ നിന്നും വാങ്ങുവാനും പറഞ്ഞു

ആദി ആ ബില് വാങ്ങി പോയി അടച്ചു വന്നു, ഇടയ്ക്കു ഡോക്ടർ വന്നപ്പോൾ വിവരം ചോദിച്ചു,

സ്കാനിങ്ങിൽ കുഴപ്പം ഒന്നും ഇല്ല, ഇപ്പോൾ നോർമൽ ആണ്, മയക്കത്തില്‍ ആണ്,  റൂമിലേക്കു ഷിഫ്റ്റ് ചെയ്യാം എന്ന് പറഞ്ഞു, കാലിനു പൊട്ടല്‍ ഉള്ളത് കൊണ്ട് പ്ലസ്ട൪ ചെയ്തിട്ടുണ്ട്.

ഒരു രണ്ടു മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ നരനു മയക്കം വിട്ടു, കാലിനും കൈക്കും നല്ല വേദന ഉണ്ട്, തലക്കും ഉണ്ട്,  കൈ ബാന്‍ടെജ് പോതിഞ്ഞിട്ടുമുണ്ട്. നരനെ അവിടെ നിന്നും റൂമിലേക്കു ഷിഫ്റ്റ് ചെയ്തു. അന്ന് രാവിലെയോടെ നര൯ ഒരുവിധം നോര്‍മല്‍ ആയി, ചെറുതായി വേദന ഒക്കെ ഉണ്ട്.

ആദിയെ കണ്ടപ്പോ നരൻ ഒന്ന് ചിരിച്ചു,

“അപ്പു എന്തിനാ ഇത്രേം ദൂരം വന്നത്, ബുദ്ധിമുട്ടു ആയില്ലേ ”

“അവിടെ ഇരുന്നാൽ എന്താ പറ്റിയത് എന്നറിയാതെ എനിക്ക് ആധിയും ബുദ്ധിമുട്ടും ഉണ്ടാകും” അവൻ മറുപടി പറഞ്ഞു.

നിങ്ങള്‍ എല്ലാവരും ഇന്നലെ മുതൽ ഇവിടെ ഉണ്ടായിരുന്നോ ?

ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ടായിരുന്നു, എങ്ങും പോയിരുന്നില്ല, രാജ് അണ്ണൻ മറുപടി പറഞ്ഞു.

അല്ല നിങ്ങൾ ഇവിടെ നിന്നാൽ മറ്റന്നാളത്തെ കാര്യങ്ങള്‍ ഒക്കെ ആര് ശ്രദ്ധിക്കും, എനിക്ക് കുഴപ്പം ഒന്നും ഇല്ല, പോയി ആ കാര്യങ്ങൾ ഒക്കെ നോക്ക്,,,തന്റെ ഉള്ളിൽ നിറഞ്ഞ വിപ്ലവ വീര്യത്തിന്റെ ചൂട് പറ്റി നരൻ പറഞ്ഞു.

അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം,ജോസഫ് അച്ചായൻ പറഞ്ഞു

ഇത് ആരാ ചെയ്തത് എന്ന് അറിഞ്ഞോ ? ആദി ചോദിച്ചു

അതൊക്കെ വിട്ടു കള അപ്പു,,,ഇതിപ്പോ ആരും ആകാല്ലോ, കമ്പനിയുടെ കങ്കാണികൾ ആരേലും ആകാ൦, ഇനി ഇപ്പൊ  ആ മുത്ത്സ്വാമി എം എൽ എ യും ആകാം, അതൊന്നും നമ്മൾ നോക്കേണ്ട കാര്യം ഇല്ല, നമുക്ക്  തൊഴിലാളികളുടെ പ്രശനങ്ങൾ പരിഹരിച്ചാൽ മാത്രം മതിയെന്നെ ..നരൻ പറഞ്ഞു

അപ്പു ,,,,

എന്താ നരേട്ടാ……

ഞാൻ ഇന്നലെ സ്വപ്നത്തിൽ നിന്നെ കണ്ടിരുന്നു  ..

എന്നെയോ ?,,,

അതേ ,,,,അപ്പൂനെ  തന്നെ ,,, അറിയായിരുന്നു ഇത് അറിഞ്ഞ എങ്ങനെ ആണേലും ഓടി എത്തും എന്ന്,

നരൻ കൈ കൊണ്ട് അവന്റെ കൈകളിൽ കൂട്ടി പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.

അപ്പോളേക്കും സമീര ബ്രെക് ഫാസ്റ്റ് കൊണ്ട് വന്നു,

സമീരേ ,,നീ ഒക്കെ ഇവിടെ നിന്നാൽ രംഗം വഷളാകും കേട്ടോ,,,

ഒരു കുഴപ്പവും ഇല്ല നരേട്ടാ,,,നരേട്ടനു അപകടം പറ്റിയത് അറിഞ്ഞു ലയത്തിൽ നിന്നും കുറച്ചു  ചേച്ചിമാർ വന്നിരുന്നു

“പാവങ്ങൾ … ഒരു നിവൃത്തിയും ഇല്ലാത്തവർ ആണ്” നരൻ സ്വയം പറഞ്ഞു

എല്ലാം നമുക്ക് ശരി ആക്കാം,,,നരേട്ടാ…. ഈ സമരം ഒന്ന് ഉഷാര്‍ ആക്കട്ടെ,,,രാജ് അണ്ണന്‍ പറഞ്ഞു.

“അതെ ജോസഫെ, രാജ …നിങ്ങൾ ഇനി സമയം കളയണ്ട, നിങ്ങള്‍ പോയി അവിടത്തെ കാര്യങ്ങൾ ഒകെ നോക്ക്, സമീര നീയും പൊയ്ക്കോ മോളെ ”

“അപ്പൊ വല്ല ആവശ്യവും വന്നാലോ,,, ” സമീര ചോദിച്ചു.

“അതിനു ഇവിടെ നേഴ്‌സ് മാർ ഒക്കെ ഇല്ലേ,,, നിങ്ങൾ പോയി കാര്യങ്ങൾ ശരി ആക്കു, ആ പത്രക്കാരോട് ഒക്കെ കവറേജ് കൊടുക്കാൻ പറഞ്ഞിട്ടില്ലേ ”

“അതൊക്കെ ഉണ്ട് നരേട്ടാ ….സമീര പറഞ്ഞു

“നമ്മുടെ സൈഡിൽ നിന്നും കാര്യങ്ങൾ ഒക്കെ ഓക്കേ അല്ലെ അത് മതി”

“ശരി എന്ന ഞങ്ങള്‍ ഇറങ്ങുകയാ,,,,എന്തേലും പ്രശ്നം വന്ന വിളിച്ച മതി” രാജ് അണ്ണൻ നരനെ ഓർമിപ്പിച്ചു

“അപ്പു….ഇന്നലെ തൊട്ടു ഇവിടെ അല്ലെ നീ,,,നീയും പൊക്കോ ”

“ഏയ്,,,ഞാൻ പോണില്ല…പോയാ എനിക്ക് ഒരു മനസമാധാനം ഉണ്ടാകില്ല നരേട്ടാ അതാ”

അതുകേട്ടു നരൻ ചിരിച്ചു.

എന്ന നി ഇവിടെ ഇരിക്ക്…

ബാക്കി ഉള്ളവർ കാര്യങ്ങളുടെ അരേഞ്ചുമേന്ടുകള്‍ക്കായി അവിടെ നിന്നും പുറപ്പെട്ടു

” അപ്പോളേക്കും നേഴ്‌സ് വന്നു,,, നരനുള്ള ഗുളികകൾ ഒക്കെ പൊട്ടിച്ചു കൊടുത്തു, വെച്ച ഭക്ഷണം കഴിക്കുവനും പറഞ്ഞു ”

“ആദി പാത്രത്തിൽ ഭക്ഷണമൊക്കെ പകർന്നു കൊടുത്തു

നരൻ സ്പൂണ് കൊണ്ട്  അത് ഒക്കെ കഴിച്ചു, അതിനു ശേഷം മരുന്നുകൾ ഒക്കെ കഴിച്ചു.

“അപ്പു ,,,,, ”

“എന്തോ

“എടാ …അപ്പു  “

“എന്താ നരേട്ടാ ”

“നീ ഇങ്ങനെ എന്റെ അടുത്ത് ഇരിക്കുമ്പോ എനിക്ക് പറയാൻ പറ്റുന്നില്ല ആകെ ഒരു മനസുഖം ”

“അത് നമ്മള് കഴിഞ്ഞ ജന്മത്തില്‍ ചിലപ്പോ സഹോദരങ്ങൾ ആയിരുന്നിരിക്കും നരേട്ടാ, അതുകൊണ്ടാ”

“ഒന്നാമത് ഇതില്‍ ഒന്നും എനിക്ക് വിശ്വാസം ഇല്ല, എന്നാലും ചില സമയത്തു അറിയാതെ ചിന്തിച്ചു പോകും ഈ പൂര്‍വജ൯മ൦ ഒക്കെ സത്യം ആണോ എന്ന്”

എന്ന് പറഞ്ഞു നരന്‍ അപ്പുവിന്റെ മുഖത്തെക്ക് നോക്കി ഇരുന്നു.

“നരേട്ടാ…. ഞാൻ എപ്പോളും ചോദികണമെന്നു വിചാരിക്കും ,,പക്ഷെ ഇതുവരെ ചോദിക്കാനും ഒത്തിട്ടില്ല”

“എന്താ ചോദിക്ക് ”

“മിഥിലയിൽ അല്ലെ നരേട്ടന്റെ വീട്,,,അവിടെ നരേട്ടന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്”

അത് ശരി ആണല്ലോ , നിന്റെ കാര്യങ്ങള്‍ ഒകെ ചോദിച്ചു എന്റെ കാര്യങ്ങള്‍ ഒക്കെ പറയാ൯ വിട്ടു പോയതാ….എനിക്ക് ഒരു അമ്മ ഉണ്ട്, അച്ഛൻ വർഷങ്ങൾക് മുന്നേ മരിച്ചു, പിന്നെ കൂടെപ്പിറപ്പായി ഒരു സഹോദരി ഉണ്ട്, എന്നേക്കാൾ മൂത്ത ആൾ ആണ്, വിവാഹം കഴിഞ്ഞു മിഥിലയിൽ തന്നെ താമസം ”

“ഇവരുടെ ഒക്കെ പേര് എന്താ നരേട്ടാ ..”

“‘അമ്മ പദ്മാവതി  , , സഹോദരി നളിനി, അവൾക് രണ്ടു മക്കൾ ഉണ്ട്

“അല്ല നരേട്ടാ ,,പത്തു മുപ്പത്തി അഞ്ചു വയസായില്ലേ, ഇനി കല്യാണം ഒക്കെ എന്നാണ്, ഇതൊക്കെ ഒന്ന് അവസാനിപ്പിച്ചു നാട്ടിൽ കൂടിക്കൂടെ ”

“അപ്പു,,,ഞാൻ ഇപ്പോ ആ ഒരു മനസു തന്നെ ആണ്,,,ഞാൻ ഈ ഒരു കാര്യം കൂടെ കഴിഞ്ഞാൽ ഈ അലച്ചിൽ ഒക്കെ നിർത്തുക തന്നെ ആണ്, ഒരുപാട് അലഞ്ഞു, നാട് ചുറ്റി, ഝ൪ഗഡു മുതല്‍ കൊല്കത്തയും ബീഹാറും ഒക്കെ ആയി കുറെ നടന്നു, ഇനി നാട്ടിൽ തന്നെ കൃഷിയും അല്ലറ രാഷ്ട്രീയ പ്രവർത്തനവും ഒക്കെ ആയി തന്നെ മതി എന്നൊരു ആഗ്രഹം ഇപ്പൊ ഉണ്ട്, ഞാ൯ ഇങ്ങനെ പോയാ എന്റെ ജീവിതം മറന്നു പോകും എന്നോട് തോന്നലും ഉണ്ട്,,,

“നരേട്ടാ ,,,അത് മതി ,,അതാണ് നല്ല തീരുമാനം ,,,,എന്തായാലും ഇത് ഒരു തുടക്കം ആകട്ടെ “…..എന്നാലും എനിക്ക് ഒരുപാട് വിഷമമുണ്ട് ,,ഈ പാവങ്ങൾ അനുഭവിക്കുന്ന നരകയാതനകൾ ഒക്കെ അന്ന് പറഞ്ഞു കേട്ടപ്പോൾ,,,കിടപ്പാടം നഷ്ടപ്പെടാതെ ഇരിക്കാൻ ആയി ജോലി ചെയ്യേണ്ടുന്ന അവസ്ഥ, അവർ കഷ്ടപെട്ടത്‌ മൊത്തം ഇടനിലക്കാർ ആയ മാനേജർമാറും കങ്കാണികളും കൈക്കലാക്കി പിച്ചതുട്ടു പോലെ കുറച്ചു പൈസ മാത്രം കൊടുത്തു അവരെ നിര്ത്തുന്നു ,,ശരിക്കും അടിമജീവിതം തന്നെ”

“എന്ത് പറയാൻ ആണ് അപ്പു,,,, ആ കമ്പനി അഹൂജ, അവർ ലോകം മൊത്തം പന്തലിച്ച ഒരു കമ്പനി ആണ്, യൂറോപ്യൻ രാജ്യങ്ങളിൽ ഒക്കെ അവർക്ക് ഓഫീസുകള്ണ്ട്, കോടികൾ ഉണ്ടാക്കുന്നുമുണ്ട്, പക്ഷെ ഈ പാവങ്ങൾക് മാത്രം ഒന്നും ഇല്ല, ഇവർ രക്തം അവർക്കു വേണ്ടി വിയർപ്പാക്കുന്നു എന്ന് മാത്രം..

അപ്പോൾ ആണ് നരന്റെ മൊബൈൽ അടിച്ചത്

ആദി ആ മൊബൈൽ എടുത്തു

യമുന എന്ന് പേര് കാണിക്കുന്നു

“നരേട്ടാ ഒരു യമുന ആണ് ,,”

അയ്യോ,,,നീ ഫോൺ അറ്റൻഡ് ചെയ്തിട്ട് പറ, ഞാൻ ഫോൺ ഇവിടെ മറന്നു വെച്ച് പുറത്തേക്ക് പോയി എന്ന്..ഞാൻ ഹോസ്പിറ്റലില്‍ ആണ് എന്ന് പറയരുത്… നരൻ ഒരൽപം വേവലാതിപെടുന്ന പോലെ.

“വല്ല പ്രശനവും ഉണ്ടോ നരേട്ടാ,…?”

ആ ഉണ്ട് അതല്ലേ …നീ ഫോണ്‍ എടുത്തു കാര്യം പറ

“ഹലോ …”

“ഇത് നരേട്ടന്റെ ശബ്ദം അല്ലല്ലോ” അവിടെ നിന്ന് ഒരു കിളി നാദം

“അല്ല,,,,ഇത് എന്റെ ശബ്ദം ആണ്, ”  ആദി മറുപടി കൊടുത്തു

“നരേട്ടന്റെ മൊബൈലിൽ നിനക്കെന്താടാ ചെറുക്കാ കാര്യം? ,,,,ഫോൺ നരേട്ടന് കൊടുക്കെടാ”

കോപം നിറഞ്ഞ ശബ്ദം ആണ് മുഴങ്ങിയത്. അപ്പു നരനെ നോക്കി മിണ്ടാതെ ഫോണ്‍ നീട്ടി കാണിച്ചു. തരല്ലേ…എന്ന അർത്ഥത്തിൽ നരൻ കൈ വീശി കാണിച്ചു.

“നരേട്ടൻ,,,ഇവിടെ ഇല്ല, ഫോൺ മറന്നു വെച്ച് പുറത്തേക്ക് പോയി”

“എന്റെ ഫോണ്‍ വിളി കാണുമ്പോ മാത്രം അതെന്താ അങ്ങനെ??? അങ്ങേർക്ക് മറവി ഇത്തിരി കൂടുന്നുണ്ട് “

“തിരക്കുകള്‍ അല്ലെ ചേച്ചി അതുകൊണ്ടയിരുക്കുംന്നെ”

“എന്നിട്ട് അങ്ങേരു ഊണുകഴിക്കാന്‍ മറക്കുന്നില്ലലോ, മദ്യപിക്കാനും മറക്കില്ലല്ലോ”

“ഏയി …അങ്ങനെ ഒന്നും ഇല്ല ചേച്ചി,,,ആള് പാവം ആണെന്നെ, ആര് വിളിച്ചുന്നാ പറയേണ്ടത്, നരേട്ടന്‍ വരുമ്പോ?” അപ്പു ചോദിച്ചു

“അങ്ങേര്‍ക്കു അറിയാം, വീട്ടുകാര്‍ കഴിഞ്ഞ പിന്നെ ഈ യമുനയെ കൂടുതലും അങ്ങേരെ വിളിക്കൂ എന്ന്”

“ശരി ,,,ഞാന്‍ പറഞ്ഞേക്കാം ചേച്ചി”

നീ ഏതാടാ ചെറുക്കാ ..പാർട്ടിക്കാരൻ വല്ലവനും ആണോ ?

“അയ്യോ ഞാനോ,,പാര്‍ട്ടി എന്താന്ന് പോലും എനിക്ക് അറിയില്ല, എന്റെ സ്വന്തം ഏട്ടനെ പോലെ കാണുന്ന ആള്‍ ആണ് നരേട്ടന്‍”

“ അത് നന്നായി, വെറുതെ ഒരു ഗുണവുമില്ലാത്ത ഈ പാര്‍ട്ടി, കൂര്‍റ്റി എന്നൊന്നും പറഞ്ഞു ഇറങ്ങി ജീവിതം തുലക്കാതിരുന്നാ നിനക്ക് കൊള്ളാം”

“ആയിക്കോട്ടെ ചേച്ചി”

അങ്ങേരെ ഏട്ടനെ പോലെ കാണുക എന്നൊക്കെ പറയുമ്പോ, എന്തടാ നിന്റെ പേര്?

“ആദി ന്നാണ് ചേച്ചി”

Recent Stories

The Author

82,305 Comments

  1. സമയം ഒരു മണി ആയി എവിെടയാണ്
    ഇനി എപ്പോഴാണ് വരുന്നത് ഹർഷപ്പീ……

    1. അമ്മുട്ടി

      “അപരാജിതൻ 25” will be posted in here @ tonight between 9:30pm and 10:00 pm

      ❤️❤️❤️❤️

    2. ഞാന്‍ കമന്റില്‍ പ്റഞ്ഞിരുനുവല്ലോ മുത്തേ ശനിയഴച രാത്രി ഒന്പതു മണിക്ക് വരും എന്ന്

      1. അമ്മുട്ടി

        ഹർഷാപ്പി എന്തായി…. സെറ്റ് അല്ലേ..

        1. ഇപ്പോളും വർക്കിൽ ആണ് അമ്മോകുഞ്ഞേ..

        2. എല്ലാം സെറ്റാണു… മൂന്നാമത്തെ ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണു…😇😇😇

  2. അപ്പോൾ ഇനി മണികൂറുകൾ മാത്രം

  3. നരേന്ദ്രന്‍❤🌷

    ഹലോ ..

  4. 24 മണിക്കുർ മാത്രം
    ആദിയുടെ മാന്ത്രികതയിലേക്ക്
    ഹർഷന്റെ കയ്യൊപ്പ്പതിഞ അദ്ധ്യായത്തിനും

  5. Katta waiting bro😍😍😍😍

  6. Waiting for episode25

  7. ഹർഷൻ bro ഞാൻ തങ്ങളുടെ story യുടെ എല്ലാ പാർട്ട്‌ കളും comments ഉം വായിക്കാറുണ്ട്. വളരെ energetic ആണ് താങ്കളുടെ story യും comments കളും. എനിക്ക് ഒരു പരാതി മാത്രമേ ഉള്ളൂ അത് കാത്തിരിപ്പാണ്. പേജ് കളുടെ എണ്ണം കുറച്ചു രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഇടുന്ന പോലെ ചെയ്തൂടെ????

    1. ആ പറഞ്ഞത് എന്തായാലും സാധിക്കില്ല ബ്രോ..

    2. അമ്മുട്ടി

      സഹോ, അപരാജിതനിൽ പേജ് കുറഞ്ഞാൽ ഫീലിംഗും ഫ്‌ലോയും കിട്ടില്ല…

  8. First message anu Moderation undo ennu check cheyyatte

  9. ഋഷി മൂന്നാമൻ

    മൂന്നാമൻ ഇതാ ഒപ്പിട്ടിരിക്കുന്നു…⚽⚽

  10. അമ്മുട്ടി

    KK യിൽ എന്റെ പേര് മാറ്റിയപ്പോൾ മോഡറേഷൻ വന്നു അതു മാറാതെ ഇനി അങ്ങോട്ട് വരാൻ പറ്റില്ല😔😔

  11. പല കാരണങ്ങൾ പഴയതു പോലെ വലിയ റിവ്യൂ ഒന്നും എഴുതാൻ പറ്റുന്നില്ല . അപ്പോൾ വേണം എങ്കിൽ ഹർഷൻ പറയും ചെറുതായി എഴുതിയാൽ മതി ഏന് . ചെറുതായി എന്ത് എഴുതാൻ കൊല്ലം ഏന് മാത്രം അല്ലെ പറയാൻ പറ്റു. അങ്ങനെ ഉള്ള അഭിപ്രായം ഒരുപാടു പേര് പറയുന്നു ഉണ്ട് . ഈ തവണ എന്തോ എഴുതണം ഏന് വിചാരിച്ചതും അല്ല . എന്നാലും നാളെ കൂടെ അല്ലെ എവിടെ ഈ കഥ കാണു , അത് കൊണ്ട് എന്റെ ഒരു signature കൂടെ ഇതിൽ ഏറ്റു അവസാനിപികം ഏന് തോണി എഴുതുന്നതാ.
    ഒറ്റ വാക്കിൽ കൊള്ളാം. എന്നാലും നേരത്തെ പറഞ്ഞത് പോലെ കുറച്ചു വിവരികട്ടെ .
    മനുഷ്യ മനസ്സിൽ വരുന്ന ഓരോ ചിന്തകളും അത് ഡീകോഡ് ചെയ്യാൻ നമ്മൾ കണ്ടു പിടിച്ച ഒരു പരിപാടി അല്ലെ ഈ ഭാഷയും എഴുത്തും ഒകെ. കൊക്കോ എന്ന ഒരു ചിമ്പാന്സിയെ പറ്റി കേട്ടീട്ടിലെ , അതിനും മനുശ്യർക്കും മനസിൽകകുന്ന രീതിയിൽ ആ ചിമ്പാന്സിയുടെ ചിന്തകൾ ലോകം മനസിലാക്കി . അത് പോലെ താനെ തങ്ങളുടെ മനസ്സിൽ ഉള്ള ചിന്തകൾ കുറെ വായകരുടെ മുന്നിൽ തുറന്നു വായിക്കാൻ പറ്റിയത് ഒരു വലിയ കാര്യം താനെ ഏന് ഞാൻ എടുത്തു പറയേണ്ടത് ഇല്ലാലോ. എങ്ങനെ ഒകെ ചിന്ധികാം എന്നും . ഒരു വ്യത്യസ്ത ലോകം നമുക്കു വായനയിൽ കൂടെ തുരകം എന്നും ഓരോ കഥകൾ വായിക്കുമ്പോൾ എനിക്കു തോന്നാറ് ഉണ്ട്. ചിലതു ആൾക്കാരുടെ മനസ്സിൽ കൂടെ പോകുന്ന കാര്യങ്ങൾ ആകും തുറന്നു കാണിക്കുന്നത് , മറ്റു ചിലതു ഏതു പോലെ ഒരു പുതിയ ചിത്രം നമുക്കു കാണിച്ചു തരുന്നു . ചില രചനകൾ നമുക്കു മുന്നോട്ടു ഉള്ള ജീവിതത്തിനു ഊർജം തരും . കഴിഞ ദിവസം അമ്മുവിന് പറഞു കൊടുത്ത ആ പുസ്തകം അത് പോലെ ഒന്ന് താനെ . അടിയും ഒകെ പ്രണയം ഉള്ള കടകൾ ആയിരുന്നു വായിക്കാൻ estam , എപ്പോ അത് മാറി വത്യസ്തതകൾ ഉള്ള കതികൾ ആണ് estam , അപരാജിതൻ അങ്ങനെ ഒരു ഡിഫറെൻസ് ഉള്ള കഥ എന്ന് ഉറപ്പായും പറയാൻ പറ്റും .
    എനിക്കു ഇതിൽ ഒരു പ്രോബ്ലം മാത്രം thonunnuolu . ഗാപ് വരുമ്പോൾ നേരത്തെ ഉള്ള ആ ഒഴിവു അങ്ങ് പോകും. അത് വായനയെ സാരം ആയി താനെ ബാധിക്കും . ഏതു പോലെ വലിയ രചനകൾ ഒറ്റ ഇരിപ്പിൽ അല്ലെഗിൽ എത്ര ഗാപ് വരാത്ത രീതിൽ വായിച്ചാൽ മാത്രം അല്ലെ അതിന്റെ ഫുൾ അനുഭവം കിട്ടു ? അടിയും ഒകെ ഞാൻ ഏതു വായിച്ചു തുടഗിയപ്പോ ഒരു 7 , 8 ഭാഗം ഉണ്ടായിരുന്നു , അത് കാരണം കരയാനും ചിരിക്കാനും ഒകെ പറ്റി .പിന്നെ പിന്നെ അത് കുറഞ്ഞു. അത് ഒകെ കുറ്റം ആയി ഞാൻ പറയുന്നത് അല്ല. എഴുതാനും സമയം വേണം അല്ലോ . എല്ലാം ഞാൻ മാനിക്കുന്നു . അഭിപ്രയം ഏതു എല്ലാം kode ഏന് ഒരു ചിന്ത യൂത്ത് കൊണ്ട് ഞാൻ പറയുന്നതാ. പിന്നെ മനസ്സിൽ വരുന്നത് അങ്ങ് ടൈപ്പ് ചയ്തു പോകുന്നു ഏന് മാത്രം,ഇനി കഥയിലേക്ക് കടക്കാം . ജീവിതം എപ്പോഴും ട്വിസ്റ്റ് അല്ലെ അപ്പുവിന് കൊടുക്കുന്നത്. തനിക്കു ഈ യോഗത്തിൽ ഉള്ള ചുരുക്കം അടുപ്പം ഉള്ള ആള്കാര്ക് വലതും പറ്റിയാൽ അപ്പുവിന് വിഷമവും വരും ഏന് നരൻ ചേട്ടന് ആക്സിഡന്റ് വന്നപ്പോ ഉള്ള സെൻസ് വീണ്ടും കാണിച്ചു തന്നു. പണ്ട് സിബിയെ ഉപദ്രവിച്ച സമയത്തു ഉള്ള അപ്പുവിന്റെ രൂപമാറ്റം ഈ തവണയും കാണും എന്ന പ്രതീക്ഷിച്ച. പക്ഷെ അങ്ങനെ ഒന്നും സംഭവിച്ചില്ല .അപ്പുവിന്റെ സ്വഭാവം അറിയാം ഏന് ഉള്ള അൽ ആയത്ത് കൊണ്ട് താനെ അല്ലെ അറ എങ്ങനെ നരൻ ചേട്ടനെ തള്ളി എട്ടേ ഏന് പറയാത്തതും . aadhiyam എത്ര ഒരു വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത് ഒരു അൽപദം ഏന് തോണി , പക്ഷെ അതിന്റെ ഉത്തരം ഉടനെ താനെ ഒരു ഫോൺ കാൾ വഴി മനസിലാക്കി തരുകയും ചയ്തു .യമുന അവർ നേരത്തെ പ്രത്യ്ക്ഷപെട്ടിട്ടിലെ ഇതിൽ ? ഓര്മ കിട്ടുന്നില്ല .എന്തോ ആ പാർട്ട് വായിച്ചപ്പോ എനിക്കു തോണി. നേരത്തെ പറഞ്ഞില്ലെ പാത്തും ഫ്‌ലോ പോക്കുണ്ട്.
    ഇനി അവർ തമ്മിൽ ഒരുമിച്ചു ചേരുന്നത് ആണ് നമുക്കു കാണേണ്ടത് . എവിടെ ഇങ്ങനെ അപകടം വരുമ്പോ അടുപ്പം ഉള്ള ആൾക്കാർക്കു സ്വപ്നത്തിൽ കാണിച്ചു കൊടുക്കുന്നത് ഒരു ഭാഗം താനെ അല്ലെ . പല സമയത്തും അത് വന്നിട്ടും ഉണ്ട് അത് കൊണ്ട് മാത്രം ആണ് അവസാനം അപകടം വന്നപ്പോ ഞാൻ അങ്ങനെ ഒരു suggestion പറഞ്ഞത് . അത് വേണമോ വേണ്ടയോ ഏന് തീരുമാനിക്കാൻ തങ്ങൾക്കു അധികാരം ഉണ്ട് ഏന് അറിയാം. പറഞ്ഞത് തിരിച്ചു എടുത്തിരിക്കുന്നു .
    മൂന്നാർ നടന്ന ആ സമരം താനെ എവിടെ ഉള്ള ഈ scenes ഒകെ വായിക്കുമ്പോൾ ഓര്മ വരുന്നത് . ഏതു സമരം ആയാലും വലതും ഡിഐഫെറെൻറ് ആയി ഉണ്ട് എങ്കിൽ മാത്രമേ അത് വിജയിക്കൂ. ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയാൽ മാത്രം കാര്യങ്ങൾ നേടാൻ പറ്റു എന്ന ഒരു രീത്യിൽ ആണ് നമ്മുടെ ലോകം. ഇങ്ങനെ കൂലി കൂടി കൊടുക്കുന്നത് കൊണ്ട് മുതാളിമാർക്‌ ഒരു നഷ്ടവും സംഭവിക്കില്ല . അത് ഒകെ പതുകെ പതുകെ കൺസ്യൂമേഴ്‌സ് വാകുന്ന സാധനങ്ങളിൽ താനെ വന്നു ചേരും. എവിടെ വീട്ടിൽ താനെ നമ്മൾ വാകുന്ന ടി ഒരു 5 10 വര്ഷം കൊണ്ട് 100 രൂപയിൽ കൂടുതൽ ആണ് കൂടിയത് .1 പ്രോഡക്റ്റ് എത്ര കൂടുമ്പോൾ overall എത്ര കോടി രൂപ ആണ് അവർക്കു ലാഭം ഏന് ആലോചിക്കണം . ഒന്ന് ചിന്ധിച്ചു നോക്കു ലോകത്തിൽ കോടിശ്വരന്മാർ എന്ന് വിളിക്കുന്ന ആൾകാർ എത്ര മാത്രം സ്വാർത്ഥർ എന്ന് . പക്ഷെ നമുക്കു അവരെ ഒകെ ആണ് റോൾ മോഡൽ. എന്ന് പറഞ്ഞാൽ നമുക്കു സ്വാർത്ഥർ അകാൻ ആണ് estam ഏന് താനെ അല്ലെ ? ഇന്ത്യയിൽ ഉള്ള ഏറ്റവും വലിയ സമ്പന്നൻ ന്റെ കൈയിൽ രാജ്യത്തിൻറെ ഒരു നല്ല ശതമാനം പണം ഉണ്ട് ഏന് പറയുമ്പോൾ അവർ എത്ര സ്വാർത്ഥർ ഏന് ആലോചിക്കണം. അവർ അവരുടെ ബ്രാൻഡ് പ്രൊമോഷൻ ഒകെ ച്ചയാണ് ചാരിറ്റി വർക്ക് നടത്തും .അതും ആൾക്കാരുടെ സംഭാവന ചോദിച്ചു കൊണ്ട് .എവിടെ ഉള്ള ആ mla പോലെ sarkarnite സപ്പോർട്ട് ഓഡി പ്രവർത്തിക്കുന്ന വലിയ മുതലാളിമാർ ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് പലതും നേടും. അവർക്കു എല്ലാ സഹായം ചയ്തു കൊണ്ടുകുന്നത് നമ്മൾ ജയിപ്പിച്ചു വിടുന്ന ആൾക്കാരും .ഒരു നേരം പോലും ആഹാരം കഴിക്കാൻ ഇല്ലാതെ വലയുന്ന ആൾകാർ ഉണ്ട് , പക്ഷെ ഒട്ടുമിക്ക എല്ലാ രാഷ്ട്ര സേവനം നടത്തുന്ന ജന പ്രണീതികളും നല്ല തടിയന്മാർ ആയിരിക്കും . ജനങളുടെ വിഷമങ്ങളും കഷ്ടപ്പാടും മനസിലാകുന്ന ആൾകാർ അതും ജനഗനെ സേവിക്കാൻ ഏന് പറഞ്ഞു വരുന്ന അല്കർ അവർക്കു ഉള്ളതും patuna രീതിയിലും ഒകെ ആൾക്കാരെ സഹായിക്കാൻ ആളെ നോക്കു .
    എന്ത് ഒകെ ആയാലും നല്ല ഒരു പണി താനെ കൊടുത്തു . ചാനൽ ആൾകാർ വരുന്നതും , സമരം വളരുന്നതും ഒകെ നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ .രാജശേഖരൻ നല്ല രീത്യിൽ താനെ chindichu . അത് ബിസിനസ് മൈൻഡ് എന്ന രീതിയിൽ അല്ല അയാൾക്കു എത്ര വർഷത്തെ പരിജയം കൊണ്ട് താനെ ആകും തോന്നിയത് .ഏതു വായിക്കുമ്പോൾ വേണമാ എങ്കിൽ shtreekalku തോന്നും എന്താ നമുക്കു ഇങ്ങനെ ഒകെ ചെയ്യാൻ പാട്ടിലെ ഏന്. അത് ഒകെ പറയും , എവിടെ അപ്പു അല്ലെ സ്റ്റാർ. അങ്ങനെ വിചാരിച്ചാൽ മതി. മാലിനിയും ഒകെ എന്ന് അറിയും ഇതിനു ഒകെ പുറകിൽ അപ്പു ആണ് എന്ന്. പക്ഷെ ബിസിനസ് മൈൻഡ് ആയ ആൾക്കാർക്കു ഒകെ അവിടെ ഉള്ള ജനങ്ങൾ അനുഭവിക്കുന്ന വേദന അറിയാൻ പറ്റില്ല ഏന് താനെ എനിക്കു തോന്നുന്നേ . മാലിനി ഇടക്ക് ഒകെ ഔർ empathy മോഡിയിൽ ചിന്ദിക്കാർ ഉണ്ട്. അത് അവരുടെ ഒരു ക്വാളിറ്റി ആയി എനിക്കു തോന്നുന്ന്.
    കഴിഞ്ഞ തവണ മനു ചോദിച്ച ഒരു ചോദിയം എപ്പോൾ ഉത്തരം കിട്ടി. മനു അപ്പുവിനെ അറിയാൻ അവൻ ആക്ട് ച്യ്ത ആ പരസ്യം നോക്കി പോയിരുന്നാലോ . അത് കിട്ടിയതും എല്ലാ. ഈ തവണ MJ വന്നു ശെരി ആക്കി. ചിലപ്പോ ഒകെ സംഭവിക്കുന്നത് എന്താ ഏന് നമുക്കു അപ്പോൾ മനസിലാകില്ല ആയിരിക്കും പിന്നെ അത് കാരണം വേറെ ഒരു സംഭവം നടക്കുമ്പോൾ ആകും പലതും യോജിപ്പിക്കാൻ ഉള്ള കള്ളികൾ കിട്ടുന്നത്, അപ്പു സായി ആശ്രമത്തിൽ പോയി അവന്റെ ഇതു വരെ ഉള്ള ജീവിതം പറയുമ്പോൾ MJ യെ കണ്ടു മുട്ടാനും മറ്റും ഒരു കാരണം ഉണ്ട് ഏന് താനെ തോന്നും. ആദ്യത്തെ പ്രൊജക്റ്റ് ഫയൽ ആയി പോയി അത് കൊണ്ട് വീണ്ടും അപ്പു ആ വഴിക്കു പോയോ ഏന് ആണ് ഇനി അറിയേണ്ടത് .ഇനിയും അവൻ വേറെ എന്തിൽ എങ്കിലും അഭിനയിച്ചോ എന്ന്. അല്ല അങ്ങനെ പറയാൻ പറ്റുമോ ? അപ്പു മറിച്ചാലോ ? അവനെ MJ യെ പരിചപ്പെടുത്തി കൊടുത്ത അവരും ആയി ഒരു കോൺവെർസേഷൻ ഉണ്ടാകുകും എന്ന കരുതിയെ അത് കണ്ടില്ല.
    ഒരിക്ക പൊട്ടി പോയ ശിൽപം ഇനി എത്ര ഒകെ ശ്രദ്ധിച്ചു ക്വിക്ക് ഫിക്സ് വച്ച് ഒട്ടിച്ചാലും പഴയ പെർഫെക്ഷൻ കിട്ടില്ല .അത് പോലെ തന്നെയാ മാലിനിയുടെയും അപ്പുവിന്റെയും കാര്യം . അവൻ പറയുന്നത് പോലെ മാലിനിയുടെ പെരുമാറ്റം അല്ലെ എപ്പോൾ കഥ ഇതുവരെ കൊണ്ട് എത്തിച്ചത് . അങ്ങനെ ഒകെ മാലിനി പെരുമാറാമോ ഏന് നമുക്കു ചോദിക്കാം ,പക്ഷെ കഥ മുന്നോട്ടു പോകാൻ അങ്ങനെ സംഭവിച്ചാലേ പറ്റു. ഞാൻ നേരത്തെ ചോദിച്ച ,അവസാനം എന്ത് കൊണ്ട് മാലിനിക്കൊ ആർക്കു എങ്കിൽ അവരുടെ കുടുംബത്തിൽ അപ്പു അപകടം നേരിടാൻ പോകുന്നു ഏന് ഒരു റെവലേഷൻ കൊടുത്തില്ല എന്ന് ഉള്ളതിന് ഒരു ഉത്തരം വേണം എങ്കിൽ ഇതിൽ കാണാം . അങ്ങനെ ഒരു മനസ് വച്ച് വായിച്ചതു കൊണ്ട് ആകും അപ്പുവിന്റെ വാക്കുകൾക്കു ഒരു ആത്മാർത്ഥത തോന്നാത്തതും . വിളിച്ചത് കൊണ്ട് സംസാരിച്ചു എന്ന് ഒരു ഭാഷ്യം ആയിരുന്നു ഏന് എനിക്കു തോണി. എന്തോ മാലിനിക്ക് അവർ ച്യ്തത് ശെരി അയില ഏന് മനസ്സിൽ ഉള്ളതും ആയി അവരുടെ സമരത്തിൽ നിന്നും മനസിലാക്കാനും പറ്റി .
    എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് എന്ന മലയാളികൾക്ക് പരിജയം ആയ വരികൾ മാത്രമേ അപ്പുവിനോട് പറയാൻ ഉള്ളു .അവന്റെ അച്ഛനെ പറ്റി അറിയാൻ ഒകെ ശ്രമങ്ങൾ നടക്കട്ടെ അത് അതിന്റെ സമയത്തു വെളിവാകും . സായി ഗ്രാമത്തിൽ പോയി അവന്റെ മുത്തശ്ശിയും ആയി നടക്കുന്ന സംസാരം ഈ കഥയിൽ എന്ന് അല്ല എലാടും applicable ആണ് ഏന് ഞാൻ വിശ്വശിക്കുന്നു. എപ്പോൾ ഞാൻ ഈ എഴുതുന്നതും , ഹര്ഷന്റെ കഥയും എവിടെ ഉള്ള ഓരോ ആൾക്കാരെയും കൂടി യോജിപ്പിക്കുന്നതിൽ ഒരു ശക്തി ഉണ്ട് .എന്റെ കാര്യം എടുത്താൽ അനുപല്ലവി വെറുതെ വച്ചു ഒരു ഭാഗം അത് കഴിഞു ആധിക്യം മുതൽ വായിച്ചു .കമന്റ് സെക്ഷനിൽ ഈ കഥയെ പറ്റി കണ്ടു .പണ്ട് ആഴ്ചയിൽ ഒരിക്കൽ ഒകെ മാത്രം കയറുന്ന ഒരു സിറ്റിയിൽ നിന്നും എപ്പോ എപ്പോഴും നോക്കുന്ന ഒരു സ്ഥലം ആയി ഒരു ചെറിയ കമന്റ് കൊണ്ട് മാത്രം സംഭവിച്ചതാ. ഇതിന്റെ അഡ്മിൻ ഇതിൽ പബ്ലിഷ് ചെയ്യാൻ പറ്റില്ല ഏന് പരാജ്‌ഞിരുന്നു എങ്കിൽ എവിടെ ഉള്ള ആൾകാർ ഏലാം കാണും ആയിരുന്നോ ? നിങ്ങൾ അത് watpadyl ഒകെ എഡും പക്ഷെ അത് ഉപയോഗിക്കുന്ന, എന്തിനു അങ്ങനെ ഒരു സാധനം ഉണ്ട് ഏന് അറിയുന്ന ആൾകാർ ale നിങ്ങളെ കാണുകയും ഏതു വായിക്കുകയും ചെയ്യു. ഒരു നിമിഷം എനിക്കു അനുപല്ലവി വായിക്കാൻ തോന്നിരുന്നില്ല എങ്കിൽ ഏതു ഒകെ ഒരിക്കലും എഴുതെണ്ടി വരില്ലായിരുന്നു . അത് പോലെ എവിടെ പലർക്കും ഓരോ കഥ കൽ കാണും എവിടെ എത്തി petathil .
    റോയുടെ ഹോസ്പിറ്റൽ ഒകെ നന്നായി നടക്കട്ടെ , ഇനി ആ ആശുപത്രി ഈ കഥയിൽ ഒരു കഥാപാത്രം ആയി വരുമോ എന്ന.
    ദേവിക ഇന്ദു ഇവരെ ഒകെ എന്തിനാ പുറത്തു നിറുത്തിരിക്കുന്നേ അവർ കോഡ് വന്നിരുന്നു എങ്കിൽ ഏന് വിചാരിച്ചു .ആഹ്ഹ പോട്ടെ, അത് ഒകെ എപ്പോൾ സിറ്റുവേഷൻ ഇല്ലാലോ .
    ആണ് നടന്ന ആ ബ്ലാക്ക് മാജിക് പൂജ പണി ഓരോന്നും തുടങ്ങിട്ടുണ്ട് .മാലിനിയും കുടുംബവും കൂടെ യാത്ര പോകാൻ പ്ലാൻ ച്യ്തപ്പൊ താനെ എനിക്കു തോണിരുന്നു എന്തോ പണി വരുന്നു ഏന് . അത് പോലെ താനെ സംഭവിച്ചു . ഏതു പോലെ ഉള്ള അവസ്ഥകളിൽ കൂടെ കടന്നു പോകുന്നത് ഒരു ഭീകര അനുഭവം താനെ ആണ് . ചിലർക്ക് നല്ല ഈസി ആയ ജീവിതം ഉണ്ട് . മറ്റു ചിലവു ഏതു പോലെ ഉള്ള ഇടിവെട്ടുകൾ നേരിടേണ്ടി വരും . അപ്പോൾ എന്ത് ച്യ്യണം ഏന് അറിയാത്ത ഒരു അവസ്ഥ ആകും അത് തന്നെയാ അവിടെ ഉള്ള ഇവളരും അപ്പോൾ അനുഭവിച്ചത്‌ . ശ്യാം അത് ശിവയോടു പറയുമ്പോ ആ ഒരു ഫീൽ മനസിലാക്കാൻ patundu . ഒരു വേള ഞാൻ കരുതി മാലിനി വിചാരിക്കും അപ്പുവിനെ പറ്റി എന്ന്. എല്ലാ അവരെ തെറ്റു പറയാൻ പറ്റില്ല അങ്ങനെ ഒരു അവസ്ഥ വരുമ്പോ ഒന്നും ച്ചയാണ് പത്ത ഒരു മരവിപ്പ് താനെ ആയിരിക്കും .ഏറെ വിളിക്കണം എന്ത് ച്യ്യണം, ദേഹം മുഴുവൻ ഒരു വിറയൽ ആയിരിക്കും .
    എന്ത് ആയാലും ഏതു കാരണം ശിവയെ പറ്റി നല്ല ഒരു മതിപ്പു ആയി പാറുവിന്റെ വീട്ടുകാർക്ക്,.ഇനി ഏതു എത്ര നാൾ പോകും ഏന് നമുക്കു നോകാം. ഈ estam ഏന് ഒകെ പറയുന്നത് നമ്മൾ അങ്ങിടും എങ്ങോട്ടും കിട്ടണം ഏന് വാശി പിടിക്കാൻ പറ്റില്ലാലോ. ചുമ്മാ ഒരു ദിവസം ശിവയെ വിട്ടു അപ്പുവിന്റെ കോഡ് പേര് പോയി ഏന് എഴുതിയാൽ അതിനു ഒരു ഫീൽ കിട്ടില്ല ഏന് മാത്രം പറയുന്നു. എഴുത്തുകാരൻ ആയ തങ്ങൾക്കു അത് പലതായി നായികാരികം . നോകാം എന്ത് ആകും ഏന്.
    പലതും വെളിവാകുന്ന ആ രാത്രി .അതിനെ പറ്റി ഒന്നും പറയാൻ ഞാൻ ആരും അല്ല. എങ്ങനെ ചിന്തകൾ ഒകെ കൊണ്ട് വരുന്ന തങ്ങളെ പോലെ ഉള്ള എഴുതുകാരോട് ബഹുമാനം ഒരുപാടു ഉണ്ട് . എങ്ങനെ ഒകെ ചിന്ടിക്കാൻ പറ്റുന്നതിനു. അതിനു ഉപരി ചിന്തകൾ എഴുതി നമുക്കു മുന്നിൽ വായിക്കുന്നതിൽ. ഇനിയും ഒരുപാടു പോകേണ്ടത് ഉണ്ട് എന്റെ എന്റെ മനസിനെ കാണിച്ചു പടിപികുവാ എപ്പോ .
    അപ്പു കുളത്തിൽ മുങ്ങിയത്പോ ഒകെ നേരത്തെ കണ്ട ബുദ്ധനും താമരയും ഒകെ ഓര്മ വന്നു. അതിന്റെ കൂടെ ഹാരി പോട്ടർ സിനിമയൽ ഉള്ള ചില രംഗങ്ങൾ ഓര്മ വന്നു . ഫിലോഫേർസ് സ്റ്റോൺ സിനിമ എന്ന thounathu .
    dna സയൻസ് ഒകെ നന്നായി ആഡ് ച്ചയാണ് ശ്രമിച്ചിട്ടുണ്ട് ഇതിൽ . നോകാം അതിൽ നിന്നും എന്ത് മറുപടി കിട്ടും ഏന്. പിന്നെ ആ ഹെയർ, അത് അവരുടെ താനെ അകന്ൻ ഏന് എല്ലാ..കാരണം എപ്പോ താനെ സ്പെസിമെൻ ഒരുപാടു പ്രാവിശ്യം അപ്പു തുറന്നു നോക്കിട്ടുണ്ട് . എന്നാലും നോകാം.
    അപ്പുവിന് ആ ജം സ്റ്റോൺ ഷോപ്പിൽ ഇന്നും ഒരു വലിയ അടി കിട്ടാൻ ചാൻസ് ഉണ്ട് . അങ്ങനെ ആണ് അല്ലോ ഈ ലോകം. വായിച്ചപ്പോൾ ഒരു പഴയ സിനിമ ഓര്മ വന്നു. ഒരു പഴയ വീട് വാകുകയും. അവിടെ ഉള്ള പുരാതന സാധനം നോക്കിയപ്പോൾ ഒരു തകിട് കിട്ടുകയും അത് അറബിക് അതോ സംസ്‌കൃതം എന്തോ ഭാഷയിൽ ഉള്ളത് കൊണ്ട് അത് അറിയാൻ എന്ന ആളെ കൊണ്ട് വായിപ്പിക്കുകയും , സത്യം ഒലിപികയും ഒകെ ച്യുഉന ഒരു സിനിമ . പേര് ഓര്മ എല്ലാ.

    ഇനി അടുത്ത ഭാഗം

    1. സുജീഷ് ശിവരാമൻ

      ഇത് എങ്ങനെ എഴുതി ഉണ്ടാക്കി സമ്മതിക്കണം…. 😳😳😳😇

      1. aparajithan 16 yl page 13 noku athil oru sadhansm undu…
        epo ezhutiyathu oke cheruthu.

    2. അമ്മുട്ടി

      അണ്ണാ, ഇത് എന്തോന്ന്…. എന്റെ കിളിപോയി

      😳😳😳😳

      ❤️❤️❤️❤️❤️

      1. അമ്മുട്ടി

        അപരാജിതൻ 16ന്റെ 13പേജിലെ കമെന്റ് കണ്ടപ്പോൾ ബാക്കിയുള്ള കിളികളും പറന്നു പോയി….

        1. eni onnu koode undu 15 entho anu harshanu pani kodukan vendi matram ezhutiyathu… nokate evide enu

        2. ethu thane enu thonunu . 15 ullathu etra valuthu alla. page 13 in part 15

          1. അമ്മുട്ടി

            അണ്ണാ, ഇനി പറപ്പിക്കാൻ കിളികൾ ഇല്ല, പോയവർ തിരിച്ചു വന്നിട്ട് നോക്കാം…

            ❤️❤️❤️❤️❤️

      2. PH¥€HO മനു@MJ

        എൻ്റെ കിളി കൂടും കിടക്കയുമെടുത്ത് പറന്ന് പോയ് എൻ്റമ്മോ

        1. athinu matram entha angane ethil 🤔

    3. 🤫🤫🤫😳😳😳

    4. എന്റെ രാജ് അണ്ണാ….
      മനസ്സിരുത്തി വായിക്കാൻ ഉണ്ട്ഇഎന്തായാലും നാളെ വായിക്കാം..

  12. ഹർഷ
    അപ്പുവിന്റെ നിയോഗം അറിയുപ്പോള് ഉത്തരം കിട്ടാത്തേ നിൽക്കുകയാണ് ജയദേവൻ
    കളളന്റെ മകൻ എന്നത്ത്
    അവനെ അവജ്ഞേയോട് മാത്രം കണ്ടിരുന്ന രാജശേഖരന്റെ മാറ്റം ചിലപ്പോൾ കുടുംബത്തെ രക്ഷിച്ചത്തിലായിരിക്കും

    പിന്നെ ആദി അവൻ പരശുരാമനെ പോലെയാണ് ഒരു കൈെകൊണ്ട് സംരക്ഷിക്കുന്നു സാക്ഷാൽ മഹാവിഷ്ണുവിനെ പോലേ മറുകൈ കൊണ്ട് നിഗ്രഹവും സാക്ഷാൽ മഹാദേവനെ പോലെ

    1. അമ്മുട്ടി

      അണ്ണാ, ഇത് എന്തോന്ന്…. എന്റെ കിളിപോയി

      😳😳😳😳

      ❤️❤️❤️❤️❤️

    2. അമ്മുട്ടി

      മാറി പോയതാട്ടോ

      1. അങ്ങനെ മാറാൻ പാടുണ്ടൊ അമ്മൂട്ടി …. നല്ല അടിയുടെ കുറവുണ്ട് കേട്ടോ 👊👊

        1. അമ്മുട്ടി

          ശോ ഞാൻ ഒരു പാവമല്ലേ…

          1. 😁😁😁… ഞാൻ അതിലും പാവമാണ്… അല്ലെ 🤔🤔

  13. Chettayiii puthiya part evideyaa ethra naal aayiii… Katta waiting aanuuu please

  14. 😍😍😍😍😍😍

  15. Bro 36 hr so long ….
    But we are waiting for that moment ….

  16. PH¥€HO മനു@MJ

    ലല്ല….ലാലാ …. ലാലാ…..ലല്ലല്ലാ….

  17. ഒരുപാട് ഇഷ്ടപെട്ട കഥയാണ് bro next part പെട്ടെന്ന് ഇടൂ ഇനി കാത്തിരിക്കാൻ വയ്യ

  18. അച്ചായൻ

    അടുത്ത പാർട്ട് നാളെ രാത്രി 9 മണിക്ക് തരുമെന്ന് ഹർഷൻ പറഞ്ഞിട്ടുണ്ട് , അത് വരെ എല്ലാവരും ഒന്നു ക്ഷമിക്കണം….

    ❤️❤️❤️❤️

    1. 9 അല്ല 9.30 അല്ലകിൽ 10

      1. ഹർഷൻ കുട്ടേട്ടൻ 9 മണിക്ക് ഓക്കേ പറഞ്ഞോ??

        1. അത് റെഡി ആക്കാം

          1. ശരിയാക്കണം… ഇല്ലെങ്കിൽ 🤜👊🤛… 25 il എൻ്റെ സംശയങ്ങൾക്കുള്ള ഉത്തരം കിട്ടിയില്ലേ ലാ … 😡😡😡

          2. അമ്മുട്ടി

            സബ്മിറ്റ് ചെയ്തോ

        2. തൃശ്ശൂർക്കാരൻ AA

          😍😍😍

  19. Harshan bro super story 25 part pettannu ayakku

  20. ഹർഷൻ ചേട്ടാ ഞാൻ ഇവിടെ എത്തി ഈകഥ കുറെ പ്രാവശ്യം വായിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു മനസിനും ഒരു സമധനം ഇല്ല അപ്പുവിന്റെ കാര്യം ഓർത്തു അപ്പുവിന് ഒന്നും സംഭവികരുത് നന്ദി ഹർഷൻ ചേട്ടാ

  21. ഞാൻ എന്റെ result പോലും ഇത്രയ്ക്ക് wait ചെയ്തു നോക്കി ഇരുന്നിട്ടില്ല. 😁 കട്ട waiting bro

  22. അപ്പൂട്ടൻ

    പുതിയ പ്രതീക്ഷയും ആശങ്കകളുമായി ശനിയാഴ്ചകായി വെയിറ്റ് ചെയ്യുന്നു

  23. 4മുതൽ വെയ്റ്റിംഗ് ആണ് പാർട്ട്‌ 25നു 😍

  24. ക്ഷമ നെല്ലിപ്പലക കാണാൻ തുടങ്ങി ഹർഷൻ ബ്രോ, ഇരുപത്തഞ്ചു എപ്പോൾ എത്തും

    1. ശനി രാത്രി 9 മണി

      1. Ashane…4 divasam kondan njan ith onnu muthal vayich thudangiyatha…..katta waiting an…vegam akkanm

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com