അഥർവ്വം 2 [ചാണക്യൻ] 180

“സത്യം വല്ലാത്തൊരു ഫ്രുസ്ട്രേഷൻ പോലെ”

സ്നേഹ കോപത്തോടെ അവനെ നോക്കി.

“ഇതെന്താണെന്നു എനിക്കും അറിഞ്ഞൂടാ… പക്ഷെ ഇതിന്റെ രഹസ്യം കണ്ടു പിടിക്കാൻ നിങ്ങളും എന്നെ സഹായിക്കണം. പ്ലീസ് ”

അനന്തു നിസ്സഹായതയോടെ അവരെ നോക്കി.

“എന്റെ അച്ഛന്റെ ഫ്രണ്ടിന് ഒരു ആന്റിക് ഷോപ്പ് ഉണ്ട്. അപ്പൊ ഞാൻ ഒന്നു അച്ഛനുമായി സംസാരിക്കട്ടെ.. എന്നിട്ട് നമുക്ക് തീരുമാനിക്കാം …. എന്താ? ”

സ്നേഹ ഉറച്ച ശബ്ദത്തോടെ അനന്തുവിനോട് പറഞ്ഞു. അവൻ സമ്മതമെന്ന മട്ടിൽ തലയാട്ടി. രാഹുലും അതിന് മൗനാനുവാദം നൽകി.

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു മൂവർസംഘം പുറത്തേക്ക് ഇറങ്ങി.

സ്നേഹയുടെ അച്ഛൻ കാറുകൊണ്ട് വന്നതും അനന്തുവിനെ നോക്കി കണ്ണുകൾ കൊണ്ടു അവൾ പോകാനുള്ള മൗനാനുവാദം ചോദിച്ചു.
അനന്തു സമ്മതത്തോടെ തലയാട്ടി.

“രാഹുലെ പോട്ടെടാ? ”

“ആടി നാളെ കാണാം മുത്തേ”

രാഹുൽ അവളെ നോക്കി കൈ വീശി.

രണ്ടുപേരെയും കൈ വീശി അവൾ കാറിൽ കയറി യാത്രയായി.

“മച്ചാനെ പോകാടാ”

രാഹുൽ അവിടെ നിന്നു തിടുക്കം കാണിച്ചു.

“ആട ഇപ്പൊ പോകാം”

രാഹുലിന്റെ തോളിൽ കയ്യിട്ട് അനന്തു നടന്നു.

പാർക്കിംഗ് ഗ്രൗണ്ടിൽ എത്തി ബൈക്ക് സ്റ്റാർട്ട്‌ ആക്കി രാഹുലിനെയും പുറകിൽ കയറ്റി നേരെ മുന്നോട്ടേക്ക് കുതിച്ചു. കോളേജിന്റെ പ്രവേശനകവാടം കടന്നു അനന്തു വണ്ടി പറപ്പിച്ചു വിട്ടു

രാഹുലിനെ ബസ്റ്റാന്റിൽ ഇറക്കി അനന്തുവിന്റെ അനിയത്തി ശിവ അവന്റെ പുറകിൽ വലിഞ്ഞു കയറി.

“ഡാ മരമാക്രി പോകാം ”

“ശരി ഈനാംപേച്ചി ”

ശിവ അവന്റെ തോളിൽ അമർത്തി കടിച്ചു.

“ആഹ് “

അനന്തു വേദനയോടെ തോളിൽ തിരുമ്മിക്കൊണ്ട്  ശിവയുടെ തുടയിൽ പിച്ചി.

“ആഹ് ഡാ പട്ടി ”

ശിവ വേദനയോടെ ചുണ്ടുകൾ കൂർപ്പിച്ചു തുടയിൽ അമർത്തി തടവി. അനന്തു ഊറി ചിരിച്ചുകൊണ്ട് ആക്‌സിലേറ്റർ തിരിച്ചു ബൈക്ക് വീട്ടിലേക്ക് പറപ്പിച്ചു

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

ഈ സമയം അങ്ങ് കിഴക്ക് ഒരു മലയോര ഗ്രാമത്തിലെ മലയടിവാരത്തിൽ ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പുഴ.അതിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ആശ്രമവും കുറച്ചു  പർണശാലകളും .

21 Comments

  1. Super masha oru thrille varan thudagi???

  2. Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting

  3. നെക്സ്റ്റ് പ്ളീസ്

    1. ചാണക്യൻ

      തീർച്ചയായും സഹോ ?

  4. അറിവില്ലാത്തവൻ

    Super waiting for next part

    1. ചാണക്യൻ

      നന്ദി സഹോ… തീർച്ചയായും ?

  5. Waiting for next part….

    1. ചാണക്യൻ

      നന്ദി ഷാന.. ഒരുപാട് സന്തോഷം ?

    1. ചാണക്യൻ

      ???

  6. കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
    പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…

    1. ചാണക്യൻ

      ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി ?

  7. Maattam onnum kaanunnillallo..!?

    1. ചാണക്യൻ

      അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി ?

  8. Sambahvam kidukki adutha partinaii wait cheyyunnu

    1. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി ?

    2. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി ??

  9. വശീകരണ മന്ത്രം തന്നാണോ ഇത്..?

    1. Vasheekarana manthram ?

      1. ചാണക്യൻ

        Sulthan… ബ്രോ അതേലോ ?

    2. ചാണക്യൻ

      Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് ?

Comments are closed.