അഥർവ്വം 2 [ചാണക്യൻ] 180

ഈ സമയം അനന്തു ഇഷ്ട്ടക്കേടോടെ അവളെ തള്ളി മാറ്റാൻ ശ്രമിക്കുന്തോറും ഇന്ദു കൂടുതൽ ദൃഢമായി അവനു ചുറ്റും കൈകൾ കൊണ്ടു ചുറ്റി വരിഞ്ഞുകൊണ്ടിരുന്നു.

മരക്കൊമ്പിൽ ഇരുന്ന കഴുകന്റെ ചോരകണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു. അതു പതിയെ അപശബ്ദമുണ്ടാക്കി നിന്ന നിൽപ്പിൽ വട്ടം കറങ്ങി.

പതിയെ കഴുകൻ ചിറകടിച്ചു ഉയർന്നതും മരത്തിന്റെ ശിഖരത്തിൽ അതു കാല് കൊണ്ടു അമർത്തി ചവിട്ടി. പൊടുന്നനെ ആ മാവിന്റെ ശിഖരം വലിയ ശബ്ദത്തോടെ പൊട്ടി വീണു.

ഭയന്ന് വിറച്ച ഇന്ദു അനന്തുവിനെ തള്ളി മാറ്റി. അവൻ ഇന്ദുവിന്റെ കവിള് നോക്കി കൈ വീശി ഒരെണ്ണം പൊട്ടിച്ചിട്ട് കോണിപ്പടി വഴി പുറത്തേക്ക് ഇറങ്ങി.

ഓർക്കാപുറത്തു അടി കിട്ടിയ വേദനയോടെ ഇന്ദു കവിളിൽ അമർത്തി തിരുമ്മിക്കൊണ്ട് സമയം പാഴാക്കാതെ വാതിൽ തുറന്നു ഉള്ളിൽ കയറി ലോക്ക് ചെയ്തു.

അവൾ ആശ്വാസത്തോടെയും അതിലുപരി കോപത്തോടെയും കവിളിൽ തടവിക്കൊണ്ട് നെഞ്ചിൽ കൈ വച്ചു റൂം ലക്ഷ്യമാക്കി നടന്നു.

ഈ അനന്തു മതിൽ ചാടി ഇറങ്ങി വീട് ലക്ഷ്യമാക്കി ഓടുകയായിരുന്നു.  മിനിറ്റുകൾ കൊണ്ടു വീട്ടിലേക്ക് എത്തി അടുക്കള വഴി റൂമിലേക്ക് പോയി അവൻ കിതപ്പോടെ കട്ടിലിൽ ഇരുന്നു.

ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ബെഡിൽ ഇടിച്ചു അവൻ അസ്വസ്ഥതയോടെ ബെഡിൽ കിടന്നു.ഇപ്പൊ ഇങ്ങനൊരു സാഹസം ചെയ്യാൻ പോയ നിമിഷത്തെ അവൻ പഴിച്ചു.

ഈ സമയം ആകാശത്തിലൂടെ വലം വച്ചു കറങ്ങി കൊണ്ടിരുന്ന ആ കഴുകൻ പ്രത്യേക ശബ്ദത്തിൽ കരഞ്ഞു തെക്ക് ദിക്ക് ലക്ഷ്യമാക്കി പറന്നു. അപ്പോഴും അതിന്റെ ചോരക്കണ്ണുകൾ വല്ലാതെ തിളങ്ങികൊണ്ടിരുന്നു.

മണിക്കൂറുകൾകൊണ്ടു പറന്നു കഴുകൻ ആവസാനം വലിയൊരു ചുടലക്കാട്ടിൽ എത്തിച്ചേർന്നു.അവിടെ പലയിടത്തായി മൃതദേഹങ്ങൾ ദഹിപ്പിച്ചതിന്റെ പുകച്ചുരുൾ ഉയരുന്നുണ്ടായിരുന്നു.

പലയിടത്തും ചാരവും അസ്ഥികളും കൂട്ടിയിട്ടിരിക്കുന്നു.അവിടെ അന്തരീക്ഷത്തിൽ  ആകെ ധൂമപടലങ്ങൾ നിറഞ്ഞു നിക്കുന്നു.

ചുടലക്കാടിന്റെ ഒരു മൂലയിൽ പുതിയതായി എടുത്ത ഒരു കുഴിയിൽ കിടക്കുന്ന നഗ്നമായ  മൃതദേഹത്തിൽ ഭോഗിച്ചു രസിക്കുകയാണ്  ഒരു അഘോരി.

അയാളുടെ ദേഹമാകെ ചുടലക്കാട്ടിലെ ചാരം പൂശിയിരിക്കുന്നു.ജട പിടിച്ച മുടിയും നീണ്ട താടിയും മീശയും  മുഖത്താകെ പൂശിയ ചാരവും ആ മുഖത്തെ വികൃതമാക്കിയിരിക്കുന്നു.

എങ്കിലും നിർഭയവും ക്രൗര്യവും നിറഞ്ഞ കലങ്ങിയ കണ്ണുകൾ എടുത്തു നിന്നു.  കഴുത്തിൽ അണിഞ്ഞ രുദ്രാക്ഷ മാലകൾ ഒഴിച്ച് അയാൾ തീർത്തും നഗ്നനായിരുന്നു.

കുഴിക്ക് സമീപം അയാൾ നാട്ടിയ വടിയുടെ അറ്റത്തു സ്ഥാപിച്ച പഴകിയ തലയോടിൽ ആ കഴുകൻ ശബ്ദത്തോടെ ചിറകടിച്ചു വന്നിരുന്നു. പൊടുന്നനെ കഴുകൻ അതിന്റെ തല വട്ടത്തിൽ ചുഴറ്റി.

21 Comments

  1. Super masha oru thrille varan thudagi???

  2. Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting

  3. നെക്സ്റ്റ് പ്ളീസ്

    1. ചാണക്യൻ

      തീർച്ചയായും സഹോ ?

  4. അറിവില്ലാത്തവൻ

    Super waiting for next part

    1. ചാണക്യൻ

      നന്ദി സഹോ… തീർച്ചയായും ?

  5. Waiting for next part….

    1. ചാണക്യൻ

      നന്ദി ഷാന.. ഒരുപാട് സന്തോഷം ?

    1. ചാണക്യൻ

      ???

  6. കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
    പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…

    1. ചാണക്യൻ

      ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി ?

  7. Maattam onnum kaanunnillallo..!?

    1. ചാണക്യൻ

      അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി ?

  8. Sambahvam kidukki adutha partinaii wait cheyyunnu

    1. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി ?

    2. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി ??

  9. വശീകരണ മന്ത്രം തന്നാണോ ഇത്..?

    1. Vasheekarana manthram ?

      1. ചാണക്യൻ

        Sulthan… ബ്രോ അതേലോ ?

    2. ചാണക്യൻ

      Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് ?

Comments are closed.