പ്രീയപ്പെട്ട കൂട്ടുകാരെ.,.,.,
ശ്രീരാഗം അതിന്റെ ക്ലൈമാക്സിനോട് അടുക്കുകയാണ്.,.,., അടുത്ത ഭാഗം ക്ലൈമാക്സ് ആണ്.,.,
അതുകൊണ്ട് തന്നെ അത് എന്നാണ് വരിക എന്ന് എനിക്ക് ഇപ്പൊ പറയാൻ സാധിക്കില്ല.,.,.,
കഴിയുന്നത്രയും വേഗത്തിൽ തരാൻ ശ്രമിക്കാം.,.,. ആദ്യമായിട്ട് ഞാനെഴുതിയ ഈ കഥയെ ഇത്രത്തോളം എത്തിയത് നിങ്ങളുടെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രമാണ്.,.,.
വായിക്കുക.,.,, അഭിപ്രായങ്ങൾ അറിയിക്കുക.,.,.
സ്നേഹപൂർവ്വം.,.,.,
തമ്പുരാൻ.,..
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 17~~
Sreeragam Part 17| Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
പോലീസുകാരൻ ശ്രീഹരിയുടെ അടുത്ത് എത്തിയപ്പോൾ.,.,. അവൻറെ ഫോണിലൂടെയുള്ള സംഭാഷണം കേട്ട് അയാൾ അയാൾ കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവനെ ക്രോസ് ചെയ്തു കടന്നു പോയി.,.,.,.എന്നിട്ട് അവന്റെ പുറകിലായി ഇരുന്നു.,.,.,.,
ദേവനും ശ്രീഹരി ചോദിക്കുന്ന ഓരോ ചോദ്യത്തിനും വണ്ടിയുടെ ഒരു സൈഡിൽ ചാരി നിന്നുകൊണ്ട് മറുപടികൾ പറഞ്ഞുകൊണ്ടിരുന്നു.,.,,.,
എന്നാൽ ഇതേ സമയം മുത്തുവും അവൻറെ കൂട്ടാളിയായ അജുവും കൂടി ദേവൻറെ അടുത്തേക്ക് ഇരുട്ടിൻറെ മറവിലൂടെ നടന്നെത്തിയത് അവൻ അറിഞ്ഞിരുന്നില്ല.,.,.,
ശ്രീഹരിയുടെ പുറകിലിരുന്ന പോലീസുകാരൻ കുറച്ചു നേരം കഴിഞ്ഞപ്പോൾ അവിടെ നിന്നും എഴുന്നേറ്റു പോയി.,.,.,
അതുകണ്ടപ്പോൾ ശ്രീഹരി പതിയെ ദേവനും ആയുള്ള സംഭാഷണം അവസാനിപ്പിച്ചു കോൾ കട്ട് ചെയ്യാൻ ഒരുങ്ങി.,.,.,
പെട്ടെന്നാണ് ഇരുട്ടിൻറെ മറവിലൂടെ പജീറോയുടെ പുറകിൽ എത്തിയ മുത്തു ഒരു ഇരുമ്പു വടി കൊണ്ട് ദേവൻറെ തലയ്ക്ക് ആഞ്ഞടിച്ചത്.,.,.,.
തലയ്ക്ക് പ്രഹരം ഏറ്റതും.,.,., നിലവിളിച്ചുകൊണ്ട് ദേവൻ നിലത്തേക്ക് ബോധമറ്റ് മറിഞ്ഞുവീണു.,,..,
ദേവൻറെ ഉച്ചത്തിലുള്ള നിലവിളി ഫോണിലൂടെ ഒരു ഞെട്ടലോടെയാണ് ശ്രീഹരി കേട്ടത്…,,, അപ്പോഴേക്കും ആ കോൾ കട്ട് ആയിരുന്നു…,,
ശ്രീഹരി വീണ്ടും ദേവൻറെ ഫോണിലേക്ക് തിരികെ വിളിച്ചു നോക്കിയെങ്കിലും നോട്ട് റെസ്പോണ്ടിങ് എന്ന മറുപടിയാണ് അവന് കേൾക്കാൻ സാധിച്ചത്…,,
അവൻ വളരെ വേഗത്തിൽ തന്നെ ബാഗെടുത്ത് തോളിലിട്ടു കൊണ്ട് വണ്ടി പാർക്ക് ചെയ്തിരുന്ന തെക്കേ നടയ്ക്കൽ ഉള്ള പാർക്കിംഗിലേക്ക് ഓടി..,,,,
അങ്ങോട്ടേക്ക് എത്തുന്നതിനു മുൻപുതന്നെ ദൂരെ ഒരു സ്കോർപിയോ ഇരുട്ടിലേക്ക് ഓടിച്ചു പോകുന്നത് ശ്രീഹരി കണ്ടിരുന്നു.,.,.,
ആ ഒരു കാഴ്ചയിൽ നിന്നും തന്നെ അവിടെ എന്താണ് സംഭവിച്ചിട്ടുണ്ടാകാൻ സാധ്യതയെന്ന് ശ്രീഹരിക്ക് ഏകദേശം ഒരു ഊഹം ലഭിച്ചു.,.,.,.
ശ്രീഹരി വേഗം തന്നെ ഓടി തൻറെ പജീറോയുടെ അടുത്തേക്ക് ചെന്നു.,.,. അവിടെ നിലത്തുനിന്നും ദേവൻറെ ഫോൺ അവനു ലഭിച്ചു…,,
❤️❤️❤️❤️????
??
Bro,
37ആം page വായിച്ചപ്പോ കിളി പറന്നുപോയി..! ഇജ്ജാതി twist..!??
Uff രോമാഞ്ചം..!???
❤️❤️❤️
വായിച്ചതിനും ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിനും ഒരുപാട് സന്തോഷം.,.,
സ്നേഹത്തോടെ.,.,
??
Mr. തമ്പു….
Nice writing…
Amazing Fighting sequence…
I really enjoyed it….
And ak?????
I don’t expecte this seen….
Then ok…
Welcome to guruvaayoor nice to meet u…
Dk?
Thanks for the beautiful words.,.
With love.,.,
??
തമ്പുരാൻ ❤️
ഇൗ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഞാൻ വായിച്ചട്ടുള്ള നല്ല കഥകളിൽ ഒന്ന്. ശ്രീദേവി & ശ്രീഹരി , ഇന്ദു & ദേവൻ കോമ്പോ ഒരു രക്ഷയുമില്ല ? . ദേവൻ ഒരു അപകടം പറ്റുന്നത് ആയി ഇന്ദു സ്വപ്നം കണ്ട് വിഷമിക്കുന്നത് അവർ തമ്മിൽ ഉള്ള ആത്മബന്ധം എത്ര ആഴം ഒണ്ടെന് തെളിയിക്കുന്നു.രാധമ്മ ഒരുപാട് ഇഷ്ടമായി.പിന്നെ പറയാതിരിക്കാൻ വയ്യ നമ്മടെ പ്രണയ രാജെടെ കാമുകിലേ ഒരു രംഗം കൊണ്ടുവന്നത് ഒരുപാട് ഇഷ്ടമായി ? .
ഞാൻ വായിച്ച് കഥകളിൽ ഏറ്റവും ഇഷ്ടുമുള്ള ഒരു കഥ ആണ് കാമുകി അതിലെ NV / ആധി ? എന്റെ favorite കഥാപാത്രങ്ങളിൽ ഒന്ന് ആണ്.ശ്രീരാഗം നല്ല ഒരു ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു ??❣️. ഇനിയും തമ്പുരാൻ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു ??❌ .
എന്ന് സ്നേഹത്തോടെ
മാലാഖയെ പ്രണയിച്ചവൻ
കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് സന്തോഷം.,.,
സ്നേഹത്തോടെ.,.,
??
Adutha part enn kittum
നാളെ വൈകുന്നേരം 6 മണി.,.,.
Waiting for last part tommorow
താങ്ക്സ് ബ്രോ.,.,
Tampurane❤?,
Feb 4 story Vannu Alle!!! Sathyam paranjal 1 week aduth site il kerittilla AAA time il aayrunnu story vannathum athu kazhinju ippoll vare bakki Nokki irikkuvayrunnu!!! kambi vadikk last adikkunnath vare vaychatha bakki ntha varathath ennu aaalojikkathe irunnilla! Yesterday Njn comment idan aayrunnu bakki ennidum ennu, marannu poy…ippoll Keri comment idan nerama Njn story Feb 4 inu ittath kandath…kk pole allallo Ivede 1 Day tanne story kure varum appoll 1 st page il kananum sathichilla…vaychu varam
?❤?❤
പോയി.,.,.
വായിച്ചിട്ട് വാ.,.,.,
Vaychu….Assal aayttund…fight karyam pinne paranjal teerilla atrakk kidu..ithupole Njn vaychathil real aaytt tonniyath nammude ARROW de kadumkettila….reality ennu vechal pakka…sathyam paranjal oru movie kanunnapole tanne…inganokke ezhuthan engane sathikkunnu tampurane❤?…….adutha part vegannu ta?….
Ithupole nalla story ezhuthi njngale amparikkikkan sathikkatte?….
Love u brother?❤
ഒത്തിരി സ്നേഹം സിംഹാരാജ.,.,.,
ഇലോളം വൈകിയാലും വായിച്ചല്ലോ.,.,
അത് മതി..,,., 25th ന് വരും.,.,
❤?❤?
?
ഒരു ഏകദേശ ഡേറ്റ് പറയാൻ പറ്റുമോ ബ്രോ… എപ്പോഴും വന്നു നോക്കാൻ കഴിയില്ല അതുകൊണ്ടാണ്…
മിക്കവാറും അടുത്ത വ്യാഴമാകും..,.അല്ലെങ്കിൽ വ്യാഴം കഴിയും,.,,അതിലും മുൻപാകില്ല.,.,
ഒന്നും പറയാൻ ഇല്ല കഥ സൂപ്പർ ലാസ്റ്റ് പാർട്ട് എന്നാ വരുന്നേ ബ്രോ ???
എഴുതി കഴിഞ്ഞിട്ടില്ല
Bro climax aavaan aayoo??
ആയി ബ്രോ.,.,
തമ്പുരാൻ ചേട്ടാ..
കഴിഞ്ഞ ഭാഗങ്ങളുടെ ഒക്കെ വച്ച് നോക്കിയാൽ ഇതിൽ കുറച്ചുകൂടെ ഒക്കെ കാര്യങ്ങൽ എല്ലാം ഉണ്ടായിരുന്നു എന്ന് തോന്നി.ദേവൻ അപ്പോ വീട്ടിൽ ലോക്ക് ആയി..പുറകെ തന്നെ ശ്രീ ഹരിയും..
ഇനി വരാനുള്ളത് അങ്ങേർ ആണല്ലേ..?ഫോൺ വിളിയും ഒക്കെ കേട്ടിട്ട് ഒരു അധോലോക സെറ്റപ്പ് മണക്കുന്നു.എന്തായാലും അടുത്ത ഭാഗത്തിൽ അറിയാമല്ലോ…അപ്പോ അതിനൊക്കെ വേണ്ടി കാത്തിരിക്കുന്നു
പിന്നെ അവസാനം കൊടുത്ത സംഭവം എനിക്ക് മനസ്സിലായി കേട്ടോ..അതിൻ്റെ അർഥം വല്യ പിടി കിട്ടിയില്ല എങ്കിലും സംഭവം എന്താണെന്ന് കത്തി?.അപ്പോ ശ്രീരാഗം ക്ലൈമാക്സ് ആവാൻ പോവുന്നു അല്ലേ.നല്ല രീതിയിൽ അവസാനിപ്പിക്കാൻ സാധിക്കട്ടെ..കാത്തിരിക്കുന്നു..
.
ഒരുപാട് സ്നേഹം♥️
വിഷ്ണു
അതെ.,.,.,
ശ്രീരാഗം അങ്ങനെ അവസാനിക്കാൻ പോകുന്നു.,., എന്താകുമോ എന്തോ,..,??
ബോസ് ടാ.,.,.,മാസ്സ് ടാ.,.,??
Thamburaneee….Climax ennum varum??
എഴുതികൊണ്ടിരിക്കുന്നു.,.,.ബ്രോ.,.,
ഒരുപാട് വൈകില്ല.,.,.,
❤??
??
എന്തായി സാധനം കിട്ടിയോ
എന്തൊക്കെയോ കിട്ടി.,.,.
എന്താകുമോ എന്തോ,.,
??
??Ath keettal mathi
??
തിരക്ക് കാരണം വായിക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു. ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം മറ്റു കമന്റുകളിൽ ഉണ്ട്. അതുകൊണ്ട് ഒരു കാര്യം മാത്രം പറയാം, ഒന്നും നോക്കണ്ട അടുത്ത പാർട്ട് പൊളിച്ചടുക്കിയേക്ക്.
അതിന് എന്തിനാണ് റൈഡറെ സോറി ഒക്കെ പറയുന്നത്.,., എന്തായാലും വായിച്ചിട്ട് ഇഷ്ടപ്പെട്ടു അല്ലോ അതുതന്നെ ഒരുപാട് സന്തോഷം.,.,
??
അവസാനത്തെ ശ്ലോകം ഉഷാറായി. അതിലുപയോഗിച്ച ട്വിസ്റ്റ് കെങ്കേമം. ഈ പാർട്ടിലെ ക്ലൈമാക്സും സസ്പെന്സും അതായത്കൊണ്ട് പറയുന്നില്ല. കഥ നല്ല ഫീൽ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്.
ആഹാ.,.,.മനസ്സിലായി അല്ലെ.,.,.
അടിപൊളി…, കഥ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.,
??
തമ്പുസേ ❣️,
ഞാൻ നോക്കിയിട്ട് ഒരു ഊള എഴുതിയ കഥ എന്നാ ഒരു കുറവ് മാത്രം കാണുന്നുള്ളൂ….!
ബാക്കി ഒക്കെ കൊള്ളാം….
ശ്രീഹരിയുടെ ഫൈറ്റ് ഉഫ് രോമാഞ്ചിഫിക്കേഷൻ….?
ശ്രീരാഗ് അവസാനഘട്ടത്തിലേക്ക്….
മെയിൻ വില്ലന്റെ എൻട്രി ഗംഭീരം ആക്കും എന്നറിയാം… നിധിയിലേക്ക് ഉള്ള യാത്ര അതിലും മികച്ചതാകും എന്ന് വിശ്വാസവും….വിശ്വാസം അതല്ലേ എല്ലാം…. ല്ലേ…!!!!
ശ്രീരാഗം അവസാനിച്ചാൽ ഞാൻ ശ്രീക്കുട്ടിയെ ശരിക്കും മിസ്സ് ചെയ്യും ????
അപ്പൊ ഊളെ ഇനി യുദ്ധഭൂമിയിൽ വെച്ച് യുദ്ധത്തിൽ കാണാം….!
കാത്തിരിക്കുന്നു……❣️
??????????
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഏതായാലും ഒരു ജാതകം എഴുതാൻ നടക്കുന്ന ഊളയുടെ അത്രയും ഇല്ല എന്നതാണ് ഏക ആശ്വാസം.,.,., വിശ്വാസം അതാണ് എല്ലാം പക്ഷേ അത് എത്രത്തോളം കാത്തുസൂക്ഷിക്കാൻ കഴിയുമെന്ന് എനിക്ക് യാതൊരുവിധ ഉറപ്പുമില്ല.,.,. അതെ ഞാനും ശ്രീക്കുട്ടിയെ ശരിക്കും മിസ്സ് ചെയ്യും.,.,.,
??
Bro കഥ നന്നായിട്ടുണ്ട്. ഞാൻ ഇപ്പോളാണ് വായിച്ചു കഴിഞ്ഞത്. ❤️❤️ ഇനി climax ആയല്ലെ. ഞാൻ ഒന്നു ആസ്വദിച്ചു വരുവായിരുന്നു. ഹാ എന്തായാലും climax ഗംഭീരം ആകട്ടെ. Main villan വരാൻ പോകുന്നല്ലേ ഉള്ളൂ. അപ്പോ എനിക്ക് ഒരു സംശയം. Main villan നു space വളരെ കുറവാണല്ലോ. ഇനി അങ്ങേരു വില്ലൻ അല്ലേ? ???. എന്തായാലും കാത്തിരിക്കുകയാണ് bro. Adipoly ആകട്ടെ. ???
മെയിൻ വില്ലൻ എന്ന ഉദ്ദേശിക്കുമ്പോൾ പുള്ളിക്കാരൻ എല്ലാ ഫ്രെയിമിലും വരണം എന്നില്ലല്ലോ.., അവസാനം വന്നാലും മതിയാകും.,., പിന്നെ പുള്ളി അത്ര ഹെവി ആണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല എന്താകുമെന്ന്.,.,.
??
അങ്ങനെ ശ്രീരാഗം തീരുകയാണ് അല്ലെ… ഇതുവരെ വളരെ അധികം നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. അതിന്ശേഷം പുതിയ കഥകൾക്കും…
?????♥️♥️♥️♥️♥️
സുജീഷ് അണ്ണാ വായിച്ചതിനും അതിനുശേഷം ആ
അവിടെ അഭിപ്രായം പറഞ്ഞതിന് ഒരുപാട് സന്തോഷം.,.,.,
❤️❤️❤️❤️
??
ടാ ഊളെ… വായിച്ചു… പക്ഷെ ഒന്നും പറയാൻ തോന്നുന്നില്ല… പണ്ടേ വായിച്ചു അഭിപ്രായം പറഞ്ഞത് ആയോണ്ടാ…
എന്തായാലും സംഭവം കൊള്ളാം…
43പേജ് ആക്ഷൻ ഇഷ്ടമില്ലാത്ത എന്നെ ബോറടിപ്പിക്കാതെ വായിപ്പിച്ചു.. അത് മതിയല്ലോ…???
എന്നാലും… ശ്ശേ.. തെറി വിളിക്കാൻ പറയുന്നില്ലല്ലോ… പോരാ… കഥ പോരാ…??????
ആക്ഷൻ ഇഷ്ടമല്ലാത്ത നിന്നെക്കൊണ്ട് അത് വായിപ്പിച്ചില്ലേ.,.അതാണ്.,,.,
അപ്പൊ.,.,പോയി കഥയെടുത് (നിർമ്മാല്യം) എഴുത്?????.,.,.,
Super, action സീൻ എല്ലാം കിടു ആയിട്ടുണ്ട്. നീഗ്രോസ് എല്ലാം വെറും തടി മാത്രമേ ഉള്ളല്ലേ, ശ്രീഹരിക്ക് ഒന്ന് മുട്ടി നോക്കാൻ ഉള്ളത് പോലും ഇല്ലല്ലോ. അപ്പോ main വില്ലൻ സീനിലേക്ക് കടന്ന് വരികയാണ്, ഇനി real fight തുടങ്ങട്ടെ
എല്ലാം അടുത്ത ഭാഗത്തിൽ അറിയാം അതായത് ക്ലൈമാക്സിൽ.,.,,
സ്നേഹത്തോടെ.,
??
Nice bro ❤
താങ്ക്സ് ബ്രോ.,.
❤️❤️
??
തമ്പുരാൻ ബ്രോ ഈ പാർട്ടും പൊളിച്ചു
ദേവന് വല്ലതും പറ്റുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു അത് ഒക്കെ ശ്രീഹരി നല്ല വെടിപ്പായി മാറ്റി തന്നു. ആക്ഷൻ രംഗങ്ങൾ ഒക്കെ അടിപൊളി ആ രാജന് ഇട്ട് നാലെണ്ണം കൂടുതൽ കൊടുക്കാമായിരുന്നു ??
ശ്രീദേവിയും ഇന്ദുവും രാധമ്മയും ദുസ്വപ്നം കണ്ടത് അവർ തമ്മിലുള്ള ബന്ധം എത്ര ശക്തമാണെന്നു കാട്ടി തന്നു പിന്നെ AK വന്നത് ഒക്കെ പൊളിച്ചു ട്ടോ ഒരുപാട് ഇഷ്ട്ടമുള്ള ഒരു കഥയാണ് അത്
അടുത്ത പാർട്ട് ക്ലൈമാക്സ് അല്ലെ അത് കൊണ്ട് സമയം എടുത്ത് സാവധാനം മതി
സ്നേഹത്തോടെ
Saji
❤️❤️❤️
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞത് തന്നെ വലിയ ഒരു സന്തോഷം.,.,ആക്ഷൻ ഇഷ്ടായില്ലേ.,., അത് ആയിരുന്നു ഒരു പേടി.,. ക്ലൈമാക്സിൽ കാണാട്ടൊ.,,
സ്നേഹം..,
??
തമ്പുരാനെ കഥ ഇതുവരെ വളരെ ഇഷ്ട്ടമായി. പെട്ടന്നു തന്നെ ഒരു അടിപൊളി ക്ലൈമാക്സ് തരണേ. സ്നേഹം മാത്രം ❤️❤️❤️❤️
ഇഷ്ടപ്പെട്ടല്ലോ.,.,
ദത് കേട്ടാൽ മതി.,.,
പരമാവധി വേഗം തരാൻ നോക്കാം.,
??
Wow wow wow
ഈ പാർട്ടും അതിഗംഭീരം
ഒന്നും പരയനില്ല ഒരു സിനിമ കാണുന്ന ഫീൽ കിട്ടി
അതിനിടക്ക് ആത്മിക കൂടെ വന്നപ്പോൾ വേറെ ലെവൽ ആയി
ഹ ഹാ
കട്ട waiting for the nxt part
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,. ആത്മിക പണ്ടെ.പൊളിയല്ലേ.,.,.
അപ്പൊ.,.,അടുത്ത ഭാഗത്തിൽ കാണാം.,.,
സ്നേഹം..
??