പ്രീയപ്പെട്ട കൂട്ടുകാരെ.,.,.,
ശ്രീരാഗം അതിന്റെ ക്ലൈമാക്സിനോട് അടുക്കുകയാണ്.,.,., അടുത്ത ഭാഗം ക്ലൈമാക്സ് ആണ്.,.,
അതുകൊണ്ട് തന്നെ അത് എന്നാണ് വരിക എന്ന് എനിക്ക് ഇപ്പൊ പറയാൻ സാധിക്കില്ല.,.,.,
കഴിയുന്നത്രയും വേഗത്തിൽ തരാൻ ശ്രമിക്കാം.,.,. ആദ്യമായിട്ട് ഞാനെഴുതിയ ഈ കഥയെ ഇത്രത്തോളം എത്തിയത് നിങ്ങളുടെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രമാണ്.,.,.
വായിക്കുക.,.,, അഭിപ്രായങ്ങൾ അറിയിക്കുക.,.,.
സ്നേഹപൂർവ്വം.,.,.,
തമ്പുരാൻ.,..
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 17~~
Sreeragam Part 17| Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
പോലീസുകാരൻ ശ്രീഹരിയുടെ അടുത്ത് എത്തിയപ്പോൾ.,.,. അവൻറെ ഫോണിലൂടെയുള്ള സംഭാഷണം കേട്ട് അയാൾ അയാൾ കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവനെ ക്രോസ് ചെയ്തു കടന്നു പോയി.,.,.,.എന്നിട്ട് അവന്റെ പുറകിലായി ഇരുന്നു.,.,.,.,
ദേവനും ശ്രീഹരി ചോദിക്കുന്ന ഓരോ ചോദ്യത്തിനും വണ്ടിയുടെ ഒരു സൈഡിൽ ചാരി നിന്നുകൊണ്ട് മറുപടികൾ പറഞ്ഞുകൊണ്ടിരുന്നു.,.,,.,
എന്നാൽ ഇതേ സമയം മുത്തുവും അവൻറെ കൂട്ടാളിയായ അജുവും കൂടി ദേവൻറെ അടുത്തേക്ക് ഇരുട്ടിൻറെ മറവിലൂടെ നടന്നെത്തിയത് അവൻ അറിഞ്ഞിരുന്നില്ല.,.,.,
ശ്രീഹരിയുടെ പുറകിലിരുന്ന പോലീസുകാരൻ കുറച്ചു നേരം കഴിഞ്ഞപ്പോൾ അവിടെ നിന്നും എഴുന്നേറ്റു പോയി.,.,.,
അതുകണ്ടപ്പോൾ ശ്രീഹരി പതിയെ ദേവനും ആയുള്ള സംഭാഷണം അവസാനിപ്പിച്ചു കോൾ കട്ട് ചെയ്യാൻ ഒരുങ്ങി.,.,.,
പെട്ടെന്നാണ് ഇരുട്ടിൻറെ മറവിലൂടെ പജീറോയുടെ പുറകിൽ എത്തിയ മുത്തു ഒരു ഇരുമ്പു വടി കൊണ്ട് ദേവൻറെ തലയ്ക്ക് ആഞ്ഞടിച്ചത്.,.,.,.
തലയ്ക്ക് പ്രഹരം ഏറ്റതും.,.,., നിലവിളിച്ചുകൊണ്ട് ദേവൻ നിലത്തേക്ക് ബോധമറ്റ് മറിഞ്ഞുവീണു.,,..,
ദേവൻറെ ഉച്ചത്തിലുള്ള നിലവിളി ഫോണിലൂടെ ഒരു ഞെട്ടലോടെയാണ് ശ്രീഹരി കേട്ടത്…,,, അപ്പോഴേക്കും ആ കോൾ കട്ട് ആയിരുന്നു…,,
ശ്രീഹരി വീണ്ടും ദേവൻറെ ഫോണിലേക്ക് തിരികെ വിളിച്ചു നോക്കിയെങ്കിലും നോട്ട് റെസ്പോണ്ടിങ് എന്ന മറുപടിയാണ് അവന് കേൾക്കാൻ സാധിച്ചത്…,,
അവൻ വളരെ വേഗത്തിൽ തന്നെ ബാഗെടുത്ത് തോളിലിട്ടു കൊണ്ട് വണ്ടി പാർക്ക് ചെയ്തിരുന്ന തെക്കേ നടയ്ക്കൽ ഉള്ള പാർക്കിംഗിലേക്ക് ഓടി..,,,,
അങ്ങോട്ടേക്ക് എത്തുന്നതിനു മുൻപുതന്നെ ദൂരെ ഒരു സ്കോർപിയോ ഇരുട്ടിലേക്ക് ഓടിച്ചു പോകുന്നത് ശ്രീഹരി കണ്ടിരുന്നു.,.,.,
ആ ഒരു കാഴ്ചയിൽ നിന്നും തന്നെ അവിടെ എന്താണ് സംഭവിച്ചിട്ടുണ്ടാകാൻ സാധ്യതയെന്ന് ശ്രീഹരിക്ക് ഏകദേശം ഒരു ഊഹം ലഭിച്ചു.,.,.,.
ശ്രീഹരി വേഗം തന്നെ ഓടി തൻറെ പജീറോയുടെ അടുത്തേക്ക് ചെന്നു.,.,. അവിടെ നിലത്തുനിന്നും ദേവൻറെ ഫോൺ അവനു ലഭിച്ചു…,,
Dear തമ്പുരാൻ
ഈ പാർട്ടും കലക്കി ..ദേവന്റെ കാര്യത്തിൽ കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു.. എന്നാൽ ശ്രീ ഹരി അതു പൗളിച്ചു..നല്ല സംഘടന രംഗങ്ങൾ ..ഒരു സിനിമ കാണുന്ന പോലെ ഉണ്ടായിരുന്നു ..എന്തായാലും പൗളിച്ചു ..
ഇന്നി ക്ലൈമാക്സിനയുള വെയ്റ്റിംഗ് …
പിന്നെ എഴുത്തു നിർത്തരുത് പ്ളീസ്
വിത്❤️
കണ്ണൻ
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,., ഫൈറ്റ് രംഗങ്ങളെല്ലാം ഇഷ്ടമായില്ലേ .,., അത് കുറച്ച് വലുതായി അതുകൊണ്ട് ലീഗ് ആവുമോ ഒരു സംശയമുണ്ടായിരുന്നു.,., നല്ല ആശയങ്ങൾ കിട്ടിയാൽ ഇനിയും എഴുതാൻ ശ്രമിക്കാം.,.,
സ്നേഹം.,
??
Kollam nannayitund
Waiting for your next part ❤️
താങ്ക്സ് ബ്രോ.,.
??
തമ്പുരാൻ ബ്രോ❤️
ആദ്യമെ സ്
ക്ഷമ ചോദിക്കുന്നു വായിക്കാൻ വൈകിയതിൽ ഹോസ്പിറ്റൽ ആർന്നു ഡ്യൂട്ടി എല്ലാം. കൂടെ വയ്യർന്നു
കിടുക്കി fight സീൻസ് വളരെ ഇഷ്ട പെട്ടു
അടുത്ത പാർട്ട് ending ആയ കൊണ്ടായിരിക്കും അല്ലേ ഇതിൽ റൊമാൻസ് കുറവ്
വളരെ നന്നായി
Time എടുത്ത് അടുത്ത പാർട്ട് അയച്ചാൽ മതി
സ്നേഹത്തോടെ മാരാർ ❤️
മാരാരെ.,.,.
കഥ ഇഷ്ടപ്പെട്ടുവല്ലോ അത് തന്നെ വലിയ കാര്യം., പിന്നെ എന്തിനാണ് ബ്രോ സോറി ഒക്കെ പറയുന്നത് എല്ലാവർക്കും തിരക്കുകൾ ഉള്ളതല്ലേ സമയം പോലെ വായിക്കൂ.,., വായിച്ചതിനുശേഷം രണ്ടുവരി കുറിച്ചാൽ മതി.,., ക്ലൈമാക്സ് ആയില്ലേ ഇനി റൊമാൻസ് ഒന്നും അധികം ഉണ്ടാവാൻ ചാൻസ് ഇല്ല.,.,
സ്നേഹം..,
??
തമ്പ്രാ കലക്കി സൂപ്പർ?????? അടുത്തത് ക്ലമാക്സ് അല്ലേ. കഴിഞ്ഞ കഥയിൽ വാടാനപ്പള്ളിയും ചാവക്കാടും ഉണ്ടായിരുന്നുഎന്നാലും തൃപ്രയാർ ഉൾപെടുത്തിയില്ലല്ലോ സങ്കടം ഉണ്ട്ട്ടോ.സാരമില്ല അടുത്ത പുതിയ കഥയിൽ ഉണ്ടായാൽ മതി??????????????
ഹാപ്പി.,.
കാണാനില്ലലോ.,., കഥ ഇഷ്ടപ്പെട്ടല്ലോ സന്തോഷം,..,തൃപ്രയാർ വഴി ആണല്ലോ പോണത്.,.,അതാണല്ലോ അതിന്റെ ഒരു ഇത്.,.,ഏത്..,?
സ്നേഹം.,
??
????
???
അടിപൊളി പൊളി മാഷേ….. ഒരു റിക്വസ്റ്റ്….. കണ്ട വിവരദോഷികളുടെ മണ്ടത്തരങ്ങൾക്ക് നിങ്ങൾ എഴുത്തു നിർത്തരുത്…… ഇനിയും ഒരുപാട് എഴുതണം…. നിങ്ങൾക്കായി നിങ്ങളുടെ സൃഷ്ടികൾക്കായി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്…. അവരെ സങ്കടപ്പെടുത്തരുത്….. അപേക്ഷയാണ്…… എന്നും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ….
എന്നെയാണോ ഉദ്ദേശിച്ചത്…
വിവരദോഷി എന്നല്ലേ പറഞ്ഞത് അപ്പോൾ അത് ഉറപ്പായും നിന്നെ കൂടി ഉൾപ്പെടുത്തിയിട്ടാണ്.,.,.,
ബ്ലഡി തെണ്ടി…
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,., എന്തായാലും നിർത്തി പോകുന്നില്ല ചെറിയ ഒരു ഇടവേള ചിലപ്പോൾ ഉണ്ടായേക്കാം എങ്കിലും നല്ല ആശയങ്ങൾ ലഭിച്ചാൽ ചെറിയ കഥകളും ആയി ഞാൻ വരും.,.,,. സംഭവാമി യുഗേ യുഗേ.,.,.,
സ്നേഹം.,.,
??
തമ്പുരാനേ…
വായിച്ചു.. ഇഷ്ട്ടപെട്ടു… നന്നായിട്ടുണ്ട്..
ഞാൻ പിന്നെ പണ്ടെ നീണ്ട കമൻ്റ് ഒന്നും തരാറില്ലല്ലോ അതോണ്ട് കുഴപ്പല്യ…
ക്ലൈമാക്സിനായി കാത്തിരിക്കുന്നു…
♥️♥️♥️♥️♥️♥️♥️
പാപ്പാ.,.,.,
വായിച്ചുവല്ലോ,..,. വായിച്ചിട്ട് ഇഷ്ടപ്പെട്ടുവല്ലോ അതുമതി.,.,. അപ്പോ ഇനി ക്ലൈമാക്സിൽ കാണാം.,.,
??
✌?✌?
✌️✌️
?????
???
Ee duswapnam kaanal kleesha onnu ozhivaakikoode….
അത് ആ ഫൈറ്റ് സെൻ ലാഗ് ആവാതെ ഇരിക്കാൻ ആയി ചേർത്തതാണ്.,.,. പിന്നെ അവരുടെ ആത്മബന്ധം കാണിക്കാൻ കൂടിയാണ് അങ്ങനെ ചെയതത്.,.,.
?????
??
സത്യം പറയട്ടെ…. കൊള്ളൂല്ല .. ????
ഈ പ്രൊഫസറെ തല്ലിക്കൊല്ലാൻ ആരും ഇല്ലേ ഇവിടെ.,.,
ഞാൻ ഉണ്ട് ഇന്നലെ കൊന്ന് കൊല വിളിച്ചു ബാക്കി എന്നാൽ ഇന്ന് നോക്കാം
നീ പോടാ പൊട്ടാ
പോടാ ചെക്കാ…. നീയാരാ…
പ്പ.,.,കള്ളപന്നി..,
തമ്പുരാനെ പൊളിച്ചല്ലോ ശെരിക്കും ത്രില്ലെർ നിറഞ്ഞ ആക്ഷൻ രംഗം. കൂടാതെ പ്രണയം സ്നേഹം കരുതൽ എല്ലാം നിറഞ്ഞ ഒരു ഭാഗം തന്നെ..
മുത്തുവിനോട് ദേവൻ പറഞ്ഞത് ആണ് കെട്ടില്ല പാവം അത് കൊണ്ട് അവനു കിട്ടേണ്ടത് കിട്ടി. അതു എങ്ങനെയാ എനിക്ക് ഉള്ളത് കിട്ടിയിട്ടേ പോകു എന്നല്ലേ അതു കൊണ്ടല്ലേ അവൻ അവനുള്ളത് മേടിച്ചിട്ടും ഇനിയും കിട്ടണ്ട എന്ന് കരുതി നല്ല ഓസ്കാർ അഭിനയം കാഴ്ച വെച്ചതും. അവൻ തോട്ടത് വേറെ ആരെയും അല്ലല്ലോ ശ്രീയുടെ ചങ്കിനെ അല്ലെ അവന്റെ വലം കൈ അത് തൊട്ട അവൻ ബാക്കി ആയതു തന്നെ ഭാഗ്യം
പിന്നേ രാജൻ അവനു ഇത്രാ കിട്ടിയാൽ പോരായിരുന്നു എന്തായാലും ജീവിതകാലം കിടക്കയിൽ സുഖം ആയി കിടക്കാം നരക യാദന അനുഭവിച്ചു. ഒരു പെണ്ണിനെ മുൻ നീർത്തി കാര്യങ്ങൾ അറിയാൻ നോക്കിയ ചെറ്റ അല്ലെ അതു.. ഏതൊരു അച്ഛനെയും പോലെ അദ്ദേഹവും ഇവന്റെ വലയിൽ വീണു പോയത് ആണ്. അന്നേ മനസിൽ വിചാരിച്ചത് ആയിരുന്നു ശ്രീയുടെ മുന്നിൽ ഇവൻ വന്നാൽ ivane ഒന്നുകിൽ കിടത്തണം അല്ലെങ്കിൽ ഉറക്കണം എന്ന് എന്തായാലും ഇതിൽ ഒന്ന് സംഭവിച്ചു അത് എന്തായാലും നന്നായി. ഇതൊക്കെ ഇന്ന് സമൂഹത്തിൽ ഇങ്ങനെ പെണ്ണുങ്ങളെ വെച്ചു കാര്യം സ്വാതീനം നേടുന്ന തന്തയില്ല കഴിവേറികൾക്ക് ഉള്ളത് ആണ്. ഇനി വേറെ ഒരുത്തൻ ഉണ്ടല്ലോ ഇന്ദ്രൻ അവന്റെ കാര്യത്തിൽ സമയം ആയി എന്നത് കൊണ്ട് ആശ്വാസം ഉണ്ട് കാരണം അവൻ നോട്ടം വെച്ചത് ശ്രീകുട്ടിയെ അല്ലെ അതു കൊണ്ട് അവന്റെ ജീവന്റെ കാര്യത്തിൽ തീരുമാനം ഏകദേശം ഉറപ്പായട്ടുണ്ടാകും ?
ഇനി നമ്മുടെ ബോസ്സിന്റെ രംഗ പ്രവേശനം ആണല്ലോ അതു എന്തായാലും അവർ വിചാരിക്കുന്നതിലും മുന്നിൽ ആയിരുന്നു ശ്രീയും ദേവന്റെയുംകടന്ന് കയറ്റം അതു ഉൾ കൊള്ളാൻ രാഘവൻ കൂടെ തയ്യാർ ആയാൽ മതി. കുടുംബം പരമായ നിധിയിൽ കണ്ണു വെച്ചവൻ അല്ലെ അതോണ്ട് ആഹ കണ്ണിൽ എണ്ണ ഒഴിച്ച് തന്നെ കാത്തിരുന്നോ ചിലപ്പോൾ സ്വന്തം ചിതയ്ക്ക് ഉള്ള കാത്തിരിപ്പ് ആവാതെ ഇരുന്നാൽ ഭാഗ്യം……..പിന്നേ നിഗ്രോ വന്നു വഴിയും എൻട്രിയും നല്ല മാസ്സ് ആയിരുന്നു എന്നാൽ അതൊക്കെ വെറുതെ ആയി പോയല്ലോ(അവിടെ കുറച്ച് അവരും ആയിട്ട് ഉള്ള അടി കുറച്ച് കൂട്ടം ആയിരുന്നു എന്ന് എനിക്ക് തോന്നി )
ശ്രീയും ദേവനും ഒരു ആപത്തിൽ പെട്ടപ്പോൾ സ്നേഹം തൊട്ട് അറിഞ്ഞ ഹൃദയത്തിൽ അമ്പു കൊണ്ടത് പോലെ ഇന്ദുസിന്റെ ദുസ്വപ്നം കണ്ടു ഉള്ള എണീക്കൽ അതു മൂലം നടക്കുന്ന കാര്യങ്ങൾ ഒക്കെ അടിപൊളി ആയി തന്നെ വിവരണം നടത്തിയിട്ടുണ്ട്. ഒരു അമ്മയുടെ മനസു പിടക്കുന്നത് എങ്ങനെ ആണോ അതു പോലെ തന്നെ അവിടെ ഞാൻ കണ്ടു രാധമ്മയിൽ ❤️
ശ്രീ പറഞ്ഞത് ഒക്കെ കേട്ടപ്പോ വിഷമം തോന്നിയ ശ്രീകുട്ടിക്ക് പിനീട് അവൻ തന്നെ പറഞ്ഞ കാര്യത്തിൽ സന്തോഷം വന്നെങ്കിൽ ഒരു മനസ്സ് ആയ രണ്ട് ശരീരം മാത്രം ആയിരുന്നു അവർ തമ്മിൽ. അവന്റെ ഏറ്റവും വലിയ നിധി തന്നെ ആണ് ശ്രീകുട്ടി അതു കൊണ്ട് തന്നെ ശ്രീരാഗം അവിടെ പൂത്തു തളിർത്തു നിൽക്കുക ആയിരുന്നു ഇവരുടെ പ്രണയംത്തിന്റെ മുൻപിൽ… അതു പോലെ തന്നെ ആണ് തന്റെ പ്രണയനാഥൻ ആയ ദേവന് താൻ എപ്പഴും ഏൽപ്പിക്കന്ന കുഞ്ഞു വൃകൃതികൾക്കും പോലും സന്തോഷം പൂർവ്വം നേരിടുന്ന മുഖം വേദനയാൽ പിടഞ്ഞപ്പോൾ ആഹ മനസും എത്രയോ നൊമ്പരം കൊണ്ടെങ്കിലും അവിടെയും അവരുടെ മനസ്സ്കൾ തമ്മിൽ ഉള്ള ഐക്യം ആണ് അത് തന്നെ ആണ് ഇന്ന്ത്തെ കാലത്ത് ഓരോ പ്രണയങ്ങൾ രണ്ടു വഴിയിൽ ആവാൻ ഉള്ള കാരണവും… സ്നേഹിച്ചാൽ മാത്രം പോരാ മനസ്സ്കൾ തമ്മിൽ ഒന്നാവാൻ നോക്കണം എന്നാൽ മാത്രമേ എല്ലാ കുടുംബ ജീവിതത്തിൽ സന്തോഷം കടന്ന് വരു ( ചെറിയ പോരായിമ അത് നീ ശ്രെദ്ധിച്ചോ എന്ന് അറിയില്ല ശ്രീ അവനു മുന്നേ നടന്ന ഫൈറ്റിൽ ചെറുതായ് തന്നെ മുഖത്തു അതായത് ചുണ്ടിൽ പരികേറ്റിരുന്നു അതു പ്രത്യക്ഷത്തിൽ അവർ ഇന്ദുസിനേയും ശ്രീകുട്ടിയുടെയും മുന്നിൽ എത്തിയപ്പോ കാണാൻ ഇട ആയില്ല അത് ഒന്ന് നീ നോക്കണം )
പിന്നവ ഒന്ന് കാര്യം തന്നെ വിചാരിച്ച ഒരു ഭാഗം ആയിരുന്ന അതു എന്തെ വരാതെ നിന്നത് ഓർത്തു ഇരിക്കുക ആയിരുന്നു കാമുകി അവസാനം വായിച്ച സമയം അവിടെ ഇന്ദുസിനെ വിളിക്കുന്ന ആത്മികയുടെ കാര്യം എവിടെ വരും എന്ന് ചിന്തിച്ചിരിക്കുന്ന സമയം ആയിരുന്നു അത് എന്തായാലും ഇവിടെ വന്നപ്പോ സന്തോഷം കാരണം രണ്ടു കഥയുടെ സൃഷ്ടകളും എന്റെ ഉറ്റ ചങ്ങാതി മാര് ആയത് കൊണ്ട് തന്നെ ആണ് ……… ശ്രീഒരു സോഫ്റ്റ്‌വെയർ പുലി ആയത് കൊണ്ട് തന്നെ കാമുകിയിൽ നമ്മുടെ നിത്യയെ രക്ഷിക്കാനും ഇവിടെ ദേവന്റെ അടുത്ത് വരാനും ഹൈവ പൊളി…. അതൊക്കെ തകർത്തു വിവരണം നടത്തി എഴുതുയല്ലോ
(എന്റെ മാത്രം ഊഹം ആണ് അത് ഞാൻ നേരിട്ട് പറയാം എന്താണ് എന്ന് ഉള്ളത് )
ശ്രീരാഗത്തിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുന്ന ഈ വേളയിൽ എനിക്ക് സന്തോഷം ഉണ്ട കാരണം നമ്മൾ 3 പേര് കാരണം ആണ് നീ ഇങ്ങനെ ഒരു സഹസത്തിനു ഒരുങ്ങിയത് അതിൽ എനിക്കും രാജയ്ക്കും,പ്രൊഫസർക്കും അഭിമാനിക്കാം. ഒന്നും അറിയില്ല എന്ന് പറഞ്ഞു നടന്ന കുരുപ്പാണ് നീ ഇപ്പൊ ശെരിക്കും ഒരു പ്രൊഫഷണൽ ടച്ച് നിന്റെ എഴുത്തിൽ വന്നു അതു കൊണ്ട് തന്നെ ഇവിടെ ശ്രീര്ഗം എന്ന കഥയ്ക്ക് മാത്രം അല്ല കാലത്തിനു സാക്ഷ്യം വഹിക്കേണ്ടത് വന്നത് ഒരു നല്ല എഴുത്തുകാരൻ കൂടെ പിറവി കൊണ്ട് അതിനാൽ ഇതിനേക്കാൾ മനോഹരം ആയി തന്നെ ഇനി വരുന്ന ഓരോ കൃതികൾക്കും ജന്മം നൽകാൻ എന്റെ ഉറ്റ ചങ്ങായിക്ക് സാധിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കാം
എന്ന് സ്നേഹപൂർവ്വം
സ്വന്തം
❤️യദുൽ NA³❤️
ഒന്ന് പോയെടാ… ???
ഒഞ്ഞു പോടാപ്പാ
നിനക്ക് ഉള്ള പഴം പൊരിയും ചായയും തരാം
കൂടാതെ പഴം വിഭവം വേറെയും
?????
പുച്ഛം.,.,
സ്നേഹം മാത്രം.,.,യദുലെ.,.,
ആ ചുണ്ടിലെ സീൻ അത്ര വലിയ സീരിയസ് ഒന്നുമില്ല ചെറിയ ഒരു പോറൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.,.,
സ്നേഹം.,.
??
തമ്പുരാൻ മനോഹരമായി എഴുതി ഒഴുക്കോടെ വായിച്ചു ആക്ഷനും നന്നായിരുന്നു ആശംസകൾ
കഥ വായിച്ചതിലും അഭിപ്രായങ്ങൾ അറിയിച്ചതിനും ഒരുപാട് സന്തോഷം.,.,??
തമ്പ്രാ…
Aww .. Adaar fighting ???
മൊത്തത്തിൽ ഒരു അടിപൊളി ചാപ്റ്റർ.?
Korch kaaryangalokke enik suspesious aayi തോന്നി,indhunte frnd… Avlde charctril entho oru spelling mistke… May be avlum bosum aayit enthenkl bendhm ….pinea bose is still a big suspence. !!!
Next partoodu കൂടി ഇത് അവസാനിക്കും എന്ന് അറിയുമ്പോൾ ഒരു പ്രതേക വിഷമം. അത്രയ്കും ഇഷ്ടാമായിരുന്നു.❤
Ending കണ്ടപ്പോൾ എനിക്ക് ഹാർഷേട്ടനെ aan ഓർമ വന്നത്, മൂപ്പർ ഇങ്ങനെ ആണെല്ലോ ഒന്നും manasilaavathe എന്തോ ഒരു സാധനം കൊണ്ട് അവസാനിപ്പിക്കും ?..എന്തായാലും അതും nannayitund.
നെക്സ്റ്റ് ചാപ്റ്റർ അടിപൊളി ക്ലൈമാക്സ് ആവട്ടെ എന്ന് wish ചെയുന്നു.
അപ്പോൾ നെക്സ്റ്റ് പാർട്ട് നല്ലോണം ടൈം എടുത്ത് പതുകെ എഴുതി ഒരു അടിപൊളി ക്ലൈമാക്സ് തെരണം.❤❤
വെയ്റ്റിംഗ് ???
എന്ന്
Ninglude swantham aniyathikutti ???
ഷാനകൊച്ചേ.,.,.
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,. ഫൈറ്റ് ഒക്കെ ഇഷ്ടപ്പെട്ടു അല്ലേ ഇത്ര ലെങ്ത്തിൽ ഒരു ആക്ഷൻ രംഗം എഴുതുമ്പോൾ അത് ലാഗ് അടിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു.,.., പിന്നെയാ ഇന്ദുവിനെ ഫ്രണ്ട് ആത്മിക.,., അത് ഇവിടെ നമ്മുടെ പ്രണയരാജ എഴുതുന്ന കാമുകി എന്ന കഥയിലെ നായിക കഥാപാത്രമാണ്.,.,., ഒരു കൊളാബ്രെഷൻ നടത്തിയതാണ്.,.,. താൻ കാമുകി ക്ലൈമാക്സ് വായിച്ച് ഇല്ല എന്ന് തോന്നുന്നു അതുകൊണ്ടാണ് ആ രംഗം മനസ്സിലാകാതെ പോയത്.,.,., ബാക്കി എല്ലാം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.,., നേർന്ന ഭാവുകങ്ങൾക്കെല്ലാം നന്ദി അറിയിച്ചുകൊണ്ട്.,.,
സ്നേഹപൂർവ്വം.,.,
??
Njaan aa kadha vaayichilla .. ath kondaa aan ariyaathed ??
Pettn oraale introduce cheythapol ento doubt thonni athaan ????
ആ,.,.,അത് എനിക്കും തോന്നിയിരുന്നു അതാണ് ഞാൻ ആ ഭാഗത്തിനെ പറ്റി കമന്റിൽ എടുത്തു പറഞ്ഞത് തന്നെ.,.,
ധൈര്യമായി വായിച്ചോളു.,., അടിപൊളി കഥയാണ്.,.,
Super ????
താങ്ക്സ് മനു.,.,
??
Salute You ♥️
താങ്ക്സ് ബ്രോ.,.,
??
നൈസ്…
താങ്ക്സ് പാപ്പിച്ചാ.,.,
തമ്പു അണ്ണാ,
പതിവിനു വിപരീതമായി ഇക്കുറി വളരെ വലിയ ക്യാൻവാസിൽ ആക്ഷൻ പാക്ക്ഡ് ചിത്രം ആഹാ !!! അടിപൊളി !
ആക്ഷൻ ഒക്കെ കിടുക്കി, ഒന്നൊന്നര എഴുത്ത്, കഥ അടുത്ത ഭാഗത്തോട് കൂടി തീരും എന്ന് പറയുമ്പോൾ അംഗീകരിക്കാൻ അങ്ങോട്ട് മനസ്സ് വരുന്നില്ല.
വലിയ സസ്പെൻസ് ഇട്ടു നിർത്തുന്ന രീതി ഇപ്രാവശ്യം മാറ്റി ചവിട്ടി പകരം ക്ലാസ്സിക്ക് ശൈലിയിൽ നിർത്തി.
ട്രാക്കിങ് നിങ്ങൾക്ക് മാത്രം എവിടെ നിന്നാ കിട്ടുന്നത്? എല്ലാം പൊളി… അപ്പോൾ ക്ളൈമാക്സ് ഇതിന്റെ ഒക്കെ മുകളിൽ വരണം എന്നും, എപ്പോഴും ഓർത്തിരിക്കാൻ അതുമല്ലങ്കിൽ സാക്ഷാൽ തമ്പുരാനേ ഓർക്കുന്ന ഒന്നാകും എന്നു കരുതുന്നു… ആശംസകൾ…
ജ്വാലാമുഖി.,.,
കഥ ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,,
ഒരുപാട് സന്തോഷം.,.,
കുറച്ചു നീളത്തിൽ ആക്ഷൻ എഴുതിയപ്പോൾ
അത് ആളുകളിൽ മടുപ്പ് ഉണ്ടാകുമോ എന്ന് ഒരു
ചെറിയ ഒരു പേടി ഉണ്ടായിരുന്നു,.,.
ഞാൻ എല്ലാ ഭാഗത്തെയും അവസാന സീൻ
മനസ്സിൽ കണ്ടിട്ടാണ് എഴുതിത്തുടങ്ങുന്നത്.,.,
ചിലത് ഒരു സസ്പെൻസ് നിർത്തുന്നു
എന്നേയുള്ളൂ.,..,എല്ലാം ഓരോ തോന്നലിന്റെ
പുറത്ത് അങ്ങ് എഴുതി പോകുന്നതാണ്.,..,
കഥയുടെ അവസാനം എന്നാൽ കഴിയുന്ന വിധം
നന്നാക്കുവാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും.,.
സ്നേഹത്തോടെ.,.,
??
❤️❤️❤️❤️❤️❤️❤️
??
Thamburaan aadhyamaayittaanu njan ivide comment idunnath story adipolly kayiyanaayi paranjappo oru vishamam pine. “Parama Padha dhashamoorthi jano viraghasya ghiridharebhya ashta juno madhusoodhana margham dhrishyami “?? chilathokke oyivaakki vayichappol kurachu manassilayi bhaakki njan adutha bhagathil manassilaakkikolla ??
കഥ വായിച്ചതിനും ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിൽ ഒരുപാട് സന്തോഷം.,.,. എല്ലാത്തിനും ഒരു അവസാനം വേണമല്ലോ.,.,. എന്തായാലും അത് എന്താണ് എന്ന് അടുത്ത ഭാഗത്തിൽ അറിയാം.,.,.,
സ്നേഹം.,.,
??
തമ്പുരാനെ… ????
മെഷീൻ മുതലാളി.,.,.??
Poli
Waiting next part?
താങ്ക്സ് ബ്രോ.,
??
❤️❤️❤️❤️
??
തമ്പുരാനെ am ബാക്ക് in ആക്ഷൻ ???
കമന്റ് ആയിട്ട് വേഗം വരാം ?
ആഹാ.,.,
വന്നല്ലോ.,.വനമാല.,.,
വേഗം ആയിക്കോട്ടെ.,.,.
??
Bro nalloru part arnu
Fighting scenes okk ezhuthiyathu nannayirunu
Climax inu ayit wait cheyyunu
ഒത്തിരി സന്തോഷം കോര ഈ നല്ല വാക്കുകൾക്ക്.,.,അപ്പൊ ക്ലൈമാക്സിൽ കാണാം.,.,സ്നേഹത്തോടെ.,.,
??
Ee part inu comment തരില്ല
നാളെ.,.,മതി.,.,.?
ഇല്ലാ
ആഹാ.,.,ബെസ്റ്റ്