മുത്തുവിനെ കണ്ടപ്പോൾ ദേവനെ കാര്യങ്ങളുടെ ഏകദേശം ഒരു രൂപം ലഭിച്ചു.,.., താൻ ഇപ്പോൾ രാഘവൻറെ കസ്റ്റഡിയിലാണ്,.,.,.,
മുന്നിൽ അപ്പോളാണ് ആരാണ് അവൻറെ തലയ്ക്ക് പുറകിൽ എന്നെ അടിച്ച കാര്യമോർത്തത്,.,.,.,
ദേവൻ നേരെ മുന്നിൽ നിൽക്കുന്ന മുത്തുവിനോട് ചോദിച്ചു.,.,.,
” ആരാടാ.,.,. എന്നെ പുറകിൽ നിന്ന് അടിച്ചത്.,..,,. നീയാണോ.,.,.,
” ആണെങ്കിൽ.,.,.,.അറിഞ്ഞിട്ടിപ്പൊ എന്തിനാ.,.,.
” കണക്കുകൾ ബാക്കി വയ്ക്കുന്ന ശീലം എനിക്കില്ല.,., തിരിച്ചു തന്നിരിക്കും.,..,
അത് പറഞ്ഞിട്ട് തീരുന്നതിനുമുൻപുതന്നെ മുത്തുവിനെ കൈ ദേവൻറെ മുഖത്ത് പതിച്ചിരുന്നു.,.,.,
വായിലേക്ക് പച്ച ചോരയുടെ രുചി പടരുന്നതും രക്തം കിനിഞ്ഞിറങ്ങുന്നതും ദേവന് മനസ്സിലായി.,…,
” ഇതെല്ലാം നീ മനസ്സിൽ കുറിച്ച് വച്ചോളൂ,..,., തിരിച്ചുതരുമ്പോൾ ചിലപ്പോൾ എണ്ണാൻ പറ്റിയെന്ന് വരില്ല.,.,.,
” എന്ത് കണ്ടിട്ടാണ് ഡാ നിൻറെ അഹങ്കാരം.,..
അജുവിന്റെ ആ ചോദ്യത്തിന് ഒരു പൊട്ടിച്ചിരി ആയിരുന്നു ദേവൻറെ മറുപടി.,.,.,
” ഹ ഹ ഹ ഹ .,.,.,
” വല്ലാതെ ഇവിടെ കിടന്ന് വിളച്ചിൽ എടുത്താൽ.,.,. ഇവിടെനിന്നും നിൻറെ ശവം ആയിരിക്കും പുറത്തു പോവുക.,.,.,
” ഹ.,., ഹ.,.,., ഹ .,.,.,.ഹ.,.,., ഹ .,.,.,.ഹ .,.,..,ഹ .,.,..,ഹ.,.,.,. ഹ .,.,
നിർത്താതെ അലറുന്ന രീതിയിലുള്ള പൊട്ടിച്ചിരി മാത്രമായിരുന്നു ദേവൻ അതിനും മറുപടിയായി നൽകിയത്.,.,.,
” നിർത്തെടാ നിൻറെ പൊട്ടൻ ചിരി.,.,.,
കുറച്ചകലെ ഇരുളിൻ മറവിൽ നിന്നാണ് ആ ശബ്ദം ദേവൻ കേട്ടത്.,..,., അവിടെ നിന്നും ഒരാൾ പതിയെ അവൻറെ നേർക്ക് നടന്നു വന്നു.,.,,.
” രാജൻ.,.,.,.
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??