? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

” നല്ല ചേർച്ചയുണ്ട് രണ്ടാളും.,.,.,.,

ശ്രീദേവി ചിരിക്കുക മാത്രമാണ് ചെയ്തത്. മറുപടി നൽകിയത് ശ്രീഹരിയും.,.,.

” താങ്ക്യൂ…. പിന്നെ ആത്മിക ഒരു താങ്ക്സ് ഇയാൾക്കു പറഞ്ഞേക്ക്.,..,

എന്താ കാര്യമെന്നു മനസിലാവാതെ ആത്മിക ശ്രീഹരിയെ നോക്കി..,.,

” അല്ല ഒരാൾക്ക് പത്മനാഭസ്വാമിയെ തൊഴാനൊരു പൂതി,.,.,.,അതുകൊണ്ടാ ഞങ്ങളിവിടെ,.,.,അതാ ഇന്നു തന്നെ തനിക്ക് ഈ സാധനം കിട്ടിയത്..,.,.

” ഓ… അങ്ങനെ.,., താങ്ക്സ് ചേച്ചി..,.,.,

” അയ്യോ കുട്ടി അതൊന്നുമില്ല കേട്ടോ.,.,.,.,ശ്രീയേട്ടൻ ഇങ്ങനാ…,.,. അതൊന്നും കാര്യക്കണ്ട…,.,.

” അപ്പോ ഇന്നു തന്നെ മടങ്ങോ.. നിങ്ങൾ…,.,

” ഏയ് , ഒരു ദിവസം കൂടി കാണും,.,..,ഇവിടെ വരെ വന്നതല്ലെ, ഒന്നു കറങ്ങണം.,.,..,

അതു പറഞ്ഞു തീർന്നതും ശ്രിയേട്ടൻ എരിവു വലിച്ചു.,.,  ചേച്ചി പിച്ചിയിട്ടുണ്ടാവും എന്നു ആത്മികയും ചിന്തിച്ചു.,.,. എല്ലാവരുടെ മുഖത്തും ഒരു പുഞ്ചിരി നിറഞ്ഞു..,.,.,

” ആത്മിക,.,.,. കല്യാണ വീട്ടിൽ തിരക്കു കാണും…, വേഗം ചെല്ലാൻ നോക്ക്,.,.,.,എന്താവിശ്യം ഉണ്ടേലും വിളിക്കാൻ മടിക്കണ്ട,.,.,., നാളെയും കൂടി ഞാനിവിടെ കാണും..,.,.,

” ശരിയേട്ടാ…..,.,

ആ സംസാരത്തിനു ശേഷം അവർ അവിടെ നിന്നും പിരിഞ്ഞു..,.,.

പിന്നെ ഒരു ദിവസം കൂടി തിരുവനന്തപുരത്ത് ആകെ ഒന്ന് കറങ്ങിയതിനുശേഷമാണ് ശ്രീഹരിയും ശ്രീദേവിയും തിരിച്ചു കൊച്ചിയിലേക്ക് വന്നത്.,.,.,

മുത്തുവിനെയും..,.,പിന്നെ മാർട്ടിന്റെ മുഴുവൻ കൂട്ടാളികളെയും അടിച്ചുവീഴ്ത്തിയത് കൊണ്ട് ഇപ്പൊ ശ്രീനിലയത്തിന്റെ പുറത്ത് ആരും പിന്തുടരൽ ഇല്ല.,.,.,

അതുകൊണ്ടുതന്നെ ശ്രീഹരിക്ക് ആ ഒരു ടെൻഷൻ ഇല്ലായിരുന്നു.,.,.,

തിരുവനന്തപുരത്തിന് പോയി വന്നപ്പോഴേക്കും ദേവൻ പഴയപോലെ ഉഷാർ ആയിരുന്നു.,.., രാധമ്മയുടെയും ഇന്ദുവിന്റെയും കേയറിങ്ങിന്റെ ഗുണം അവനിൽ നല്ലപോലെ കാണുന്നുണ്ടായിരുന്നു,.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.