” താൻ പേടിക്കണ്ട,.,.,. ഇത് അങ്ങനെ എപ്പോഴും പ്രവർത്തിപ്പിക്കണ്ട.,.,, ആവിശ്യമുണ്ടെന്ന് തോന്നുമ്പോ മാത്രം ഓൺ ചെയ്താൽ മതി..,.,.,
ഒന്നാലോചിച്ചതിന് ശേഷം ശ്രീഹരി ആ പറഞ്ഞത് ശരിയാണെന്ന് ആത്മികയ്ക്കും തോന്നി..,.,.
” താൻ ഫോൺ കൊണ്ടു വന്നിട്ടില്ലെ…,.., വിരോധം ഇല്ലെങ്കിൽ ഒന്നെനിക്ക് തരാമോ.,.,.,
ആത്മിക അവളുടെ ഫോൺ ശ്രീഹരിക്കു നൽകി..,.,.,
അവൻ ആത്മികയുടെ ഫോണിൽ ഒരു സോഫ്റ്റ്വെയർ ഇൻറ്റാൾ ചെയ്തു..,..,,., പിന്നെ ഇതെങ്ങനെ പ്രവർത്തിപ്പിക്കണം എന്നും അവൾക്ക് കാണിച്ചു കൊടുത്തു..,.,.,
” ഏട്ടാ..,.ഇതിനു റേഞ്ച് പരിധി വല്ലതുമുണ്ടോ….,.
” ഇല്ല ആത്മിക.,.,, ഇത് സാറ്റ് ലൈറ്റ് ത്രൂ ആണ് വർക്ക് ആകുന്നത്,.,.,. ലേറ്റസ്റ്റ് മോഡൽ ആണ്.,.,.
” ഏട്ടാ… ഇതിനെത്രയാന്നു പറഞ്ഞാൽ…,.,
” അതിൻ്റെ ആവിശ്യമൊന്നുമില്ല,താൻ ഇന്ദുവിൻ്റെ കൂട്ടുകാരിയല്ലെ…,.,.
” എന്നാലും….,.,,
” ഒരെന്നാലും ഇല്ല.,..,,.
എന്നു പറഞ്ഞ് ശ്രീഹരി ആത്മികയുടെ കൈയ്യിൽ പിടിച്ചു.,.,.,എന്നിട്ട് ഫോൺ അവളുടെ കയ്യിൽ വച്ചു കൊടുത്തു.,.,.,. അവളും ഒന്നു ചിരിച്ചു.,.,..
ഈ സമയം ആത്മിക കാറിലിരുന്ന പെണ്ണിനെ നോക്കി…,., ആ മുഖം കണ്ടാൽ അറിയാം ശ്രീഹരി ആത്മികയുടെ കൈ പിടിച്ചത് അവൾക്കിഷ്ടമായില്ല എന്നത്.,.,., .
ആത്മീക ശ്രീദേവിയെ നോക്കുന്നത് കണ്ട് ശ്രീഹരി വിളിച്ചു..,.,.,
” ശ്രീക്കുട്ടി,… ഒന്നു ഇങ്ങോട്ട് വന്നേ….,.,
കാറിൽ നിന്നും ഇറങ്ങി അവൾ ശ്രീഹരിക്കരികിൽ ചെന്നു നിന്നു.,.,.. ശ്രീഹരി അവളെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു..,.,.,
” ഇത് ശ്രീദേവി.,..,, എൻ്റെ വുഡ്ബി,.,.,,
അതു കേട്ടതും ശ്രീദേവിയുടെ മുഖം ചുവന്നു.,..,. അവരെ രണ്ടു പേരെയും നോക്കിയ ശേഷം ആത്മിക പറഞ്ഞു..,.,.,
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??