? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

അതും പറഞ്ഞു കൊണ്ട് ശ്രീഹരി മെല്ലെ വണ്ടി മുന്നോട്ടെടുത്തു.,..,,

****************

ഒരൊഴിഞ്ഞ ഗ്രാമപ്രദേശമായിരുന്നു..,.,. ശ്രീഹരി അയച്ച ലൊക്കേഷൻ.,.,, മരുധംക്കുഴി.,.,.,,

അവൻ അങ്ങോട്ടേക്ക് എത്തുമ്പോഴേക്കും ആത്മിക അവിടെ എത്തിയിരുന്നു.,..,

ശ്രീഹരി മെല്ലെ തൻറെ വണ്ടി അവളുടെ മുൻപിൽ കൊണ്ടു നിർത്തി.,.,.,. എന്നിട്ട് പുറത്തിറങ്ങി മെല്ലെ ആത്മികയുടെ അടുത്തേക്ക് നടന്നു.,.,., എന്നിട്ട് ചോദിച്ചു.,.,.,,.,

” ആത്മിക അല്ലെ…..,.,

” അതെ,.,.,

” ഞാൻ ഹരി നാരായണൻ..,.,.,,എല്ലാരും ശ്രീഹരി എന്ന് വിളിക്കും.,.,, ഇന്ദുവിൻ്റെ ഏട്ടൻ..,.,.,

ആത്മിക പുഞ്ചിരി തൂകി കൊണ്ട് അതിന് മറുപടി കൊടുത്തു..,.,

” ആഹ്.,.,.ഏട്ടാ.,.,., അവൾ പറഞ്ഞിരുന്നു.,.,.,

” ഹമ്.,.,.,താൻ വന്നിട്ട് കുറെ നേരമായോ.,..,.

” ഇല്ല.,.,.,ഇപ്പൊ വന്നേയുള്ളൂ.,..,ഇന്ദു കാര്യങ്ങൾ എല്ലാം പറഞ്ഞില്ലായിരുന്നോ…,.,

” ആഹ്.,..,,പറഞ്ഞിരുന്നു.,.,. കല്യാണപ്പെണ്ണിനല്ലെ ഇതു വെക്കാൻ പോകുന്നെ.,.,.,.

” അതെ ഏട്ടാ….,.,

” ദേ… ഇതു നോക്കിയെ..,.,.,

രണ്ടു കല്ലുകൾ പോലുള്ള ഒരു സാധനം ശ്രീഹരി എടുത്ത് ആത്മികക്ക് കാണിച്ചു കൊടുത്തു.,.,.,. ഒറ്റനോട്ടത്തിൽ ട്രെസ്സിലൊക്കെ പിടിപ്പിക്കുന്ന കല്ലു പോലെ ഉണ്ട്..,.,.,

” ഇത് ആ കുട്ടിയുടെ സാരിയിൽ പിടിപ്പിക്കുക.,.,., എന്നിട്ട് ഈ കല്ലിനെ ആക്ടിവേറ്റ് ചെയ്യുന്നതും ഓഫ് ആക്കുന്നതും ഫോൺ ഉപയോഗിച്ചാണ്..,.,.,.

” ഇതെത്ര സമയം വർക്കാവും..,.,.,

” ഏകദേശം ഒരു ആറു മണിക്കൂർ….,.,.

” അയ്യോ… അതു ശരിയാവില്ലല്ലോ….,..,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.