? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

” അടിപൊളി.,.,., നിൻ്റെ നമ്പർ ഞാനൊരാൾക്കു കൊടുക്കാം.,.,.,.നാളെ രാവിലെ നിൻ്റെ ഫോണിൽ ഒരു ലൊക്കേഷൻ മെസേജ് വരും അവിടെ പോയാൽ മതി.,., ഒക്കെ ശരിയാവും..,.,.,

” താങ്ക്സ് ഡി… ചക്കരെ….,.,.

” താങ്ക്സ് കൊണ്ട് നീ അടുപ്പിൽ ഇട്..,.,. ഒന്നു പോടി,.,.,., നമുക്കിടയിൽ ഇതൊക്കെ വേണോ….,.,

പിന്നെയും കുറച്ചു നേരം വർത്തമാനം പറഞ്ഞതിന് ശേഷമാണ് ആ കാൾ അവസാനിച്ചത്..,.,.,.

അതിനുശേഷം ഇന്ദു ശ്രീഹരിയെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു,.,.,., എന്നിട്ട് ആത്മികയുടെ നമ്പറും കൊടുത്തു.,.,.,

***************

അടുത്ത ദിവസം രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും തൊഴുതു പുറത്തിറങ്ങി കഴിഞ്ഞപ്പോൾ ശ്രീഹരി ഫോണിൽ കാര്യമായി എന്തോ ടെക്സ്റ്റ് ചെയ്യുന്നത് അത് കണ്ടിട്ടാണ് ശ്രീദേവി വണ്ടിയിലേക്ക് കയറിയത്.,.,.,.

” എന്താ ശ്രീയേട്ടാ ഇത്രക്ക് കാര്യം ആയി ഫോണിൽ പണിയുന്നത്,.,.,.

” അത് ഞാൻ പറഞ്ഞില്ലേ ശ്രീക്കുട്ടി,.,, ഇന്നലെ ഇന്ദു വിളിച്ച കാര്യം.,.,., നമുക്ക് ഇപ്പോൾ ആ കുട്ടിയെ ഒന്ന് കാണാൻ പോകണം.,..,

” ആ കുട്ടിയുടെ വീട്ടിലേക്ക് ആണോ പോകേണ്ടത്.,.,.,

” അല്ല ഞാൻ ഒരു ലൊക്കേഷൻ അയച്ചിട്ടുണ്ട്,.,.,. അങ്ങോട്ടേക്ക് വരാൻ പറഞ്ഞു.,.,.,.

” അല്ല,.,.,. എന്താണ് ആ കുട്ടിയുടെ പേര്.,.,.,

” ആത്മിക.,.,..,

” ആഹ്മ്,.,., അത് ഇന്ദുവിന്റെ ആരാണ്.,.,.,

” അടുത്ത കൂട്ടുകാരിയാണെന്ന പറഞ്ഞത്..,.,.

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.